മറ്റുവാര്‍ത്തകള്‍

കെ. കരുണാകരന്റെ ആരോഗ്യനില മോശമായി തുടരുന്നു

മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കെ. കരുണാകരന്റെ ആരോഗ്യനില വീണ്ടും മോശമായി. ഇന്നുരാവിലെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ അദ്ദേഹത്തെ വെന്റിലേറ്ററിലേക്കുമാറ്റി. രക്‌തത്തിലെ ഓക്‌സിജന്റെ അളവിലും കുറവുണ്ടായിട്ടുണ്ട്‌.

Read moreDetails

പാലാ കെ.എം. മാത്യു അന്തരിച്ചു

ഇടുക്കി മുന്‍ എംപിയും എഐസിസി അംഗവും കോണ്‍ഗ്രസിന്റെ ബുദ്ധിജീവി വിഭാഗമായ വിചാര്‍ വിഭാഗിന്റെ അഖിലേന്ത്യാ കണ്‍വീനറുമായിരുന്ന പാലാ കെ എം മാത്യു (83) അന്തരിച്ചു. കോട്ടയത്തെ വസതിയില്‍...

Read moreDetails

നിയമനത്തട്ടിപ്പ്‌: ശക്‌തമായ നടപടികള്‍ തുടരുമെന്നു മുഖ്യമന്ത്രി

നിയമന തട്ടിപ്പു കേസില്‍ സര്‍ക്കാര്‍ ശക്‌തമായ നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍. പ്രശ്‌നത്തില്‍ സമഗ്രമായ അന്വേഷണമാണു നടക്കുന്നത്‌.

Read moreDetails

നിയമനതട്ടിപ്പു വിവാദം: റവന്യൂമന്ത്രിക്കെതിരെ പ്രതിപക്ഷം; സഭ പിരിഞ്ഞു

നിയമസഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ്‌ നല്‍കി പ്രതിപക്ഷ ചീഫ്‌ വിപ്പ്‌ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണ്‌ ആവശ്യം ഉന്നയിച്ചത്‌.

Read moreDetails

പാനായിക്കുളം സിമി ക്യാംപ്‌: പ്രതികളെ പ്രോസിക്യൂട്ടു ചെയ്യാന്‍ അനുമതി

പാനായിക്കുളം സിമി ക്യാംപ്‌ പ്രതികളെ പ്രോസിക്യൂട്ടു ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി.

Read moreDetails
Page 638 of 737 1 637 638 639 737

പുതിയ വാർത്തകൾ