കൊച്ചി മെട്രോ റയില്‍ പദ്ധതിക്കു കേന്ദ്രം അനുമതി നിഷേധിച്ചതില്‍ ദുരൂഹതയെന്നു മന്ത്രി എം.വിജയകുമാര്‍. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അയച്ച കത്തിന്റെ പശ്‌ചാത്തലത്തില്‍ ലോട്ടറി വിവാദത്തെക്കുറിച്ചു കേന്ദ്രം വൈകാതെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചേക്കും.
Read moreDetailsഇന്നത്തെ യുഡിഎഫ്‌യോഗത്തില്‍ നിന്ന്‌ജെഎസ്‌എസ് വിട്ടിനിന്നു. കോണ്‍ഗ്രസും ഗൗരിയമ്മയും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച നടക്കാത്തതിനെ തുടര്‍ന്നാണ് യോഗത്തില്‍ വിട്ടിനില്‍ക്കാന്‍ ജെഎസ്‌എസ് തീരുമാനിച്ചത്. ചര്‍ച്ചയ്‌ക്കായി സര്‍ക്കാര്‍ ഗസ്റ്റ് ഗൗസിലേയ്‌ക്ക്‌എത്താന്‍ കഴിയില്ലെന്ന്‌കോണ്‍ഗ്രസ്‌അറിയിച്ചതിനെ...
Read moreDetails2 ജി സ്‌പെക്‌ട്രം അഴിമതിയില്‍ ജെപിസി അന്വേഷണം ഏര്‍പ്പെടുത്താന്‍ പ്രധാനമന്ത്രി തയാറാകണമെന്ന് ബിജെപി നേതാവ് എല്‍ കെ അഡ്വാനി. സ്‌പെക്‌ട്രം അഴിമതിക്കെതിരെ എന്‍ഡിഎയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍...
Read moreDetailsഉള്ളി ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ താല്‍ക്കാലികമായി പിന്‍വലിച്ചു. ഉള്ളിവില കിലോഗ്രാമിന് 80 രൂപയായി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി. ഉള്ളി ഇറക്കുമതിയ്‌ക്കുളള കസ്റ്റംസ് തീരുവ അഞ്ചു...
Read moreDetailsപി.എസ്.സി നിയമനത്തട്ടിപ്പിലെ ഇടനിലക്കാരന്‍ രവി പൊലീസിനു മുന്‍പാകെ കീഴടങ്ങി. കല്‍പ്പറ്റ ഡി.വൈ.എസ്.പി പി.ഡി.ശശിയ്‌ക്ക് മുന്‍പാകെയാണ് പി.എസ്.സി നിയമനത്തിലെ ഇടനിലക്കാരനായിരുന്ന രവി കീഴടങ്ങിയത്.
Read moreDetailsനിഥാരിയില്‍ കൗമാരക്കാരിയായ ദീപാലിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ മൊനീന്ദര്‍ സിംഗ് പാന്ഥറിന്റെ ജോലിക്കാരനായ സുരീന്ദര്‍ കോലി കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കോടതി കണ്ടെത്തി. കോലിയുടെ ശിക്ഷ കോടതി...
Read moreDetailsലോട്ടറിക്കേസില്‍ നടപടിക്രമങ്ങള്‍ പാലിച്ച് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സി.ബി.ഐ അന്വേഷണം പരിഗണിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പി.ടി.തോമസ് എം.പിയ്‌ക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
Read moreDetailsരാജ്യത്തെ വിലക്കയറ്റം സമീപഭാവിയില്‍ തന്നെ നിയന്ത്രണവിധേയമാവുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും രണ്ടു ദിവസത്തെ തമിഴ്‌നാട് സന്ദര്‍ശനത്തിനെത്തിയ...
Read moreDetailsകരോള്‍ സംഘത്തിലെ യുവാവ് കൊച്ചി - മധുര ദേശീയ പാതയില്‍ ബൈക്ക് പോസ്‌റ്റിലിടിച്ച് മരിച്ചു. കോലഞ്ചേരി പുന്നയ്‌ക്കല്‍ പൗലോസിന്റെ മകന്‍ ബെയ്‌സില്‍ (21) ആണ് മരിച്ചത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies