മറ്റുവാര്‍ത്തകള്‍

യുഡിഎഫ്‌ യോഗത്തില്‍ നിന്ന്‌ ജെഎസ്‌എസ്‌ വിട്ടുനിന്നു

ഇന്നത്തെ യുഡിഎഫ്‌യോഗത്തില്‍ നിന്ന്‌ജെഎസ്‌എസ്‌ വിട്ടിനിന്നു. കോണ്‍ഗ്രസും ഗൗരിയമ്മയും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച നടക്കാത്തതിനെ തുടര്‍ന്നാണ്‌ യോഗത്തില്‍ വിട്ടിനില്‍ക്കാന്‍ ജെഎസ്‌എസ്‌ തീരുമാനിച്ചത്‌. ചര്‍ച്ചയ്‌ക്കായി സര്‍ക്കാര്‍ ഗസ്റ്റ്‌ ഗൗസിലേയ്‌ക്ക്‌എത്താന്‍ കഴിയില്ലെന്ന്‌കോണ്‍ഗ്രസ്‌അറിയിച്ചതിനെ...

Read moreDetails

സ്‌പെക്‌ട്രം അഴിമതിയില്‍ ജെപിസി അന്വേഷണത്തിന്‌ പ്രധാനമന്ത്രി തയാറാകണമെന്ന്‌ അഡ്വാനി

2 ജി സ്‌പെക്‌ട്രം അഴിമതിയില്‍ ജെപിസി അന്വേഷണം ഏര്‍പ്പെടുത്താന്‍ പ്രധാനമന്ത്രി തയാറാകണമെന്ന്‌ ബിജെപി നേതാവ്‌ എല്‍ കെ അഡ്വാനി. സ്‌പെക്‌ട്രം അഴിമതിക്കെതിരെ എന്‍ഡിഎയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍...

Read moreDetails

ഉള്ളി ഇറക്കുമതി തീരുവ താല്‍ക്കാലികമായി പിന്‍വലിച്ചു

ഉള്ളി ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ താല്‍ക്കാലികമായി പിന്‍വലിച്ചു. ഉള്ളിവില കിലോഗ്രാമിന്‌ 80 രൂപയായി ഉയര്‍ന്ന പശ്ചാത്തലത്തിലാണ്‌ സര്‍ക്കാര്‍ നടപടി. ഉള്ളി ഇറക്കുമതിയ്‌ക്കുളള കസ്റ്റംസ്‌ തീരുവ അഞ്ചു...

Read moreDetails

നിയമനത്തട്ടിപ്പിലെ ഇടനിലക്കാരന്‍ രവി കീഴടങ്ങി

പി.എസ്‌.സി നിയമനത്തട്ടിപ്പിലെ ഇടനിലക്കാരന്‍ രവി പൊലീസിനു മുന്‍പാകെ കീഴടങ്ങി. കല്‍പ്പറ്റ ഡി.വൈ.എസ്‌.പി പി.ഡി.ശശിയ്‌ക്ക്‌ മുന്‍പാകെയാണ്‌ പി.എസ്‌.സി നിയമനത്തിലെ ഇടനിലക്കാരനായിരുന്ന രവി കീഴടങ്ങിയത്‌.

Read moreDetails

നിഥാരി കൂട്ടക്കൊല: ദീപാലി കൊലക്കേസിലും കോലി കുറ്റക്കാരന്‍

നിഥാരിയില്‍ കൗമാരക്കാരിയായ ദീപാലിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ മൊനീന്ദര്‍ സിംഗ്‌ പാന്ഥറിന്റെ ജോലിക്കാരനായ സുരീന്ദര്‍ കോലി കുറ്റക്കാരനാണെന്ന്‌ പ്രത്യേക സിബിഐ കോടതി കണ്ടെത്തി. കോലിയുടെ ശിക്ഷ കോടതി...

Read moreDetails

ലോട്ടറിക്കേസ്‌: സംസ്ഥാനം ആവശ്യപ്പെട്ടാല്‍ അന്വേഷണം നടത്താമെന്ന്‌ കേന്ദ്രം

ലോട്ടറിക്കേസില്‍ നടപടിക്രമങ്ങള്‍ പാലിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സി.ബി.ഐ അന്വേഷണം പരിഗണിക്കാമെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പി.ടി.തോമസ്‌ എം.പിയ്‌ക്ക്‌ രേഖാമൂലം നല്‍കിയ മറുപടിയിലാണ്‌ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്‌.

Read moreDetails

വിലക്കയറ്റം നിയന്ത്രണവിധേയമാവും: രാഹുല്‍

രാജ്യത്തെ വിലക്കയറ്റം സമീപഭാവിയില്‍ തന്നെ നിയന്ത്രണവിധേയമാവുമെന്ന്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നേരിട്ട്‌ ഇടപെട്ട്‌ പ്രശ്‌നത്തിന്‌ പരിഹാരം കാണുമെന്നും രണ്ടു ദിവസത്തെ തമിഴ്‌നാട്‌ സന്ദര്‍ശനത്തിനെത്തിയ...

Read moreDetails

യുവാവ്‌ ബൈക്കപകടത്തില്‍ മരിച്ചു

കരോള്‍ സംഘത്തിലെ യുവാവ്‌ കൊച്ചി - മധുര ദേശീയ പാതയില്‍ ബൈക്ക്‌ പോസ്‌റ്റിലിടിച്ച്‌ മരിച്ചു. കോലഞ്ചേരി പുന്നയ്‌ക്കല്‍ പൗലോസിന്റെ മകന്‍ ബെയ്‌സില്‍ (21) ആണ്‌ മരിച്ചത്‌.

Read moreDetails

കെ. കരുണാകരന്റെ ആരോഗ്യനില മോശമായി തുടരുന്നു

മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കെ. കരുണാകരന്റെ ആരോഗ്യനില വീണ്ടും മോശമായി. ഇന്നുരാവിലെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ അദ്ദേഹത്തെ വെന്റിലേറ്ററിലേക്കുമാറ്റി. രക്‌തത്തിലെ ഓക്‌സിജന്റെ അളവിലും കുറവുണ്ടായിട്ടുണ്ട്‌.

Read moreDetails

പാലാ കെ.എം. മാത്യു അന്തരിച്ചു

ഇടുക്കി മുന്‍ എംപിയും എഐസിസി അംഗവും കോണ്‍ഗ്രസിന്റെ ബുദ്ധിജീവി വിഭാഗമായ വിചാര്‍ വിഭാഗിന്റെ അഖിലേന്ത്യാ കണ്‍വീനറുമായിരുന്ന പാലാ കെ എം മാത്യു (83) അന്തരിച്ചു. കോട്ടയത്തെ വസതിയില്‍...

Read moreDetails
Page 636 of 736 1 635 636 637 736

പുതിയ വാർത്തകൾ