മറ്റുവാര്‍ത്തകള്‍

സൂനാമി ഫണ്ട്‌: കണക്ക്‌ സമര്‍പ്പിക്കാന്‍ ഹൈക്കോടതി

സംസ്‌ഥാനത്തെ സൂനാമി ദുരിതബാധിത പ്രദേശങ്ങളിലെ നവീകരണത്തിനും ദുരിതബാധിതരുടെ പുനരധിവാസത്തിനുമായി കേന്ദ്രസര്‍ക്കാരും എഡിബിയും അനുവദിച്ച തുകയുടെ വിനിയോഗത്തെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ സംസ്‌ഥാന സര്‍ക്കാരിനോട്‌ ഹൈക്കോടതി ആവശ്യപ്പെട്ടു.

Read moreDetails

ലോട്ടറി ഓര്‍ഡിനന്‍സ്‌: ഹര്‍ജി ജനുവരി മൂന്നിലേക്കു മാറ്റി

ലോട്ടറി ഓര്‍ഡിനന്‍സിലെ വ്യവസ്‌ഥകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ടു മേഘ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതു ഹൈക്കോടതി ജനുവരി മൂന്നിലേക്കു മാറ്റി.

Read moreDetails

വ്യവസ്‌ഥകള്‍ പാലിക്കുന്ന സ്വാശ്രയ കോളജുകള്‍ക്കു പിജി: ശ്രീമതി

സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുന്ന സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പിജി കോഴ്‌സിന്‌ അംഗീകാരം നല്‍കുമെന്ന്‌ മന്ത്രി പി.കെ. ശ്രീമതി

Read moreDetails

സപ്ലൈകോ: 24 കരാറുകാരെ കരിമ്പട്ടികയില്‍ പെടുത്തും

സിവില്‍ സപ്ലൈസ്‌ കോര്‍പറേഷനിലെ ടെന്‍ഡറിലെ ക്രമക്കേട്‌ സംബന്ധിച്ച വിജിലന്‍സ്‌ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ 24 കരാറുകാരെ കരിമ്പട്ടികയില്‍ പെടുത്തുമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

Read moreDetails

തങ്കഅങ്കി ഘോഷയാത്ര പുറപ്പെട്ടു

ശരണഘോഷങ്ങളോടെ തങ്കഅങ്കിയുമായി സന്നിധാനത്തേക്കു രഥയാത്ര തുടങ്ങി. ശബരിമല മണ്ഡല പൂജയ്‌ക്കു വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചു ള്ള രഥഘോഷയാത്ര ആറന്മുള പാര്‍ഥസാരഥി ക്ഷേത്രനടയില്‍ നിന്നു രാവിലെ...

Read moreDetails

വിക്കിലീക്‌സ്‌ വെളിപ്പെടുത്തലുകള്‍ ഇന്ത്യ-യുഎസ്‌ ബന്ധത്തെ ബാധിക്കില്ല

വിക്കിലീക്‌സ്‌ വെളിപ്പെടുത്തലുകള്‍ ഉഭയകക്ഷി ബന്ധത്തെ ബാധിക്കില്ലെന്ന്‌ ഇന്ത്യ യുഎസിന്‌ ഉറപ്പു നല്‍കി. യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റന്‍ വിദേശകാര്യമന്ത്രി എസ്‌.എം. കൃഷ്‌ണയെ ഫോണില്‍ വിളിച്ച്‌ ആശങ്ക...

Read moreDetails

മെട്രോ റയിലിന്‌ അനുമതി നിഷേധിച്ചതില്‍ ദൂരൂഹത: വിജയകുമാര്‍

കൊച്ചി മെട്രോ റയില്‍ പദ്ധതിക്കു കേന്ദ്രം അനുമതി നിഷേധിച്ചതില്‍ ദുരൂഹതയെന്നു മന്ത്രി എം.വിജയകുമാര്‍. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

ലോട്ടറി: സിബിഐ അന്വേഷണത്തിനു സാധ്യത

മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ അയച്ച കത്തിന്റെ പശ്‌ചാത്തലത്തില്‍ ലോട്ടറി വിവാദത്തെക്കുറിച്ചു കേന്ദ്രം വൈകാതെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചേക്കും.

Read moreDetails
Page 635 of 736 1 634 635 636 736

പുതിയ വാർത്തകൾ