മറ്റുവാര്‍ത്തകള്‍

റിച്ചാര്‍ഡ്‌ ഹോള്‍ബ്രൂക്കിന്റെ നില ഗുരുതരമായി തുടരുന്നു

അഫ്‌ഗാനിലെയും പാക്കിസ്‌ഥാനിലെയും യുഎസിന്റെ പ്രത്യേക പ്രതിനിധി റിച്ചാര്‍ഡ്‌ ഹോള്‍ബ്രൂക്കിന്റെ (69) നില ഗുരുതരമായി ഗുരുതരമായി തുടരുന്നു. സ്‌റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റനുമായി അഫ്‌ഗാനിലെയും പാക്കിസ്‌ഥാനിലെയും സ്‌ഥിതിഗതികള്‍ ചര്‍ച്ചചെയ്യുന്നതിനിടെ...

Read moreDetails

പാര്‍ലമെന്റ്‌ ആക്രമണത്തിന്‌ ഒന്‍പതുവയസ്‌

പാര്‍ലമെന്റ്‌ ആക്രമണം നടന്നിട്ട്‌ ഇന്ന്‌ ഒന്‍പത്‌ വര്‍ഷം തികയുന്നു. 2001 ഡിസംബര്‍ 13ന്‌ ആണ്‌ രാജ്യത്തെ നടുക്കി പാര്‍ലമെന്റിന്‌ നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയത്‌.

Read moreDetails

ദക്ഷിണ കൊറിയ സൈനികാഭ്യാസം ആരംഭിച്ചു

ഇരു കൊറിയകള്‍ തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ദക്ഷിണ കൊറിയ സൈനികാഭ്യാസത്തിന്റെ ഭാഗമായി വെടിവെയ്‌പ്പു പരിശീലനം (ഫയറിംഗ്‌ ഡ്രില്‍) ആരംഭിച്ചു.

Read moreDetails

പാക്ക്‌ നിലപാടിനെ അംഗീകരിക്കാനാകില്ല: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍

രണ്ടായിരത്തി പന്ത്രണ്ടോടെ ഇന്ത്യ -ജര്‍മനി വ്യാപാര ബന്ധം ഇരുപത്‌ ബില്യണ്‍ യൂറോയുടേതാക്കാനാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍.

Read moreDetails

റവന്യൂ മന്ത്രിയെ ഒറ്റപ്പെടുത്താന്‍ നീക്കമില്ല

റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രനെ ഒറ്റപ്പെടുത്താനുള്ള ഒരു നീക്കവും പാര്‍ട്ടിയിലില്ലെന്നു സിപിഐ അസിസ്‌റ്റന്റ്‌ സെക്രട്ടറി കെ.ഇ. ഇസ്‌മയില്‍. മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലര്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍...

Read moreDetails

നിയമനത്തട്ടിപ്പ്‌ ആരംഭിച്ചത്‌ അഭിലാഷ്‌: ജെ.പി

വയനാട്‌ നിയമനത്തട്ടിപ്പ്‌ ആരംഭിച്ചത്‌ അഭിലാഷ്‌ പിള്ളയാണെന്ന്‌ കഴിഞ്ഞദിവസം തിരുവനന്തപുരത്ത്‌ കീഴടങ്ങിയ ജെ.പി എന്ന ജനാര്‍ദ്ദനന്‍ പിളള. ആദ്യം ബന്ധു സൂരജ്‌ കൃഷ്‌ണയെയാണ്‌ അഭിലാഷ്‌ നിയമിച്ചത്‌. പിന്നീട്‌ ഇത്‌...

Read moreDetails

ഹോങ്കോങ് സൂപ്പര്‍ സീരിസ് കിരീടം സൈനയ്ക്ക്

ഹോങ്കോങ്ങ് സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം സൈന നെഹ്‌വാളിന് ലഭിച്ചു. ചൈനയുടെ ഷിസിയാന്‍ വാങ്ങിനെയാണ് സൈന പരാജയപ്പെടുത്തിയത്. 15-21, 21-16 21-17 എന്നീ സെറ്റുകള്‍ക്കാണ് സൈന കീരീടം...

Read moreDetails
Page 645 of 736 1 644 645 646 736

പുതിയ വാർത്തകൾ