കളമശേരി ബസ് കത്തിക്കല്‍ കേസില്‍ സൂഫിയ മദനി അടക്കമുള്ള 13 പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി...
Read moreDetailsവാരാണസി സ്‌ഫോടനത്തില്‍ പരിക്കേറ്റിരുന്ന ഒരാള്‍ കൂടി മരിച്ചു. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി ആസ്പത്രിയില്‍ ഐ.സി.യുവില്‍ ചികിത്സയിലായിരുന്ന മധ്യപ്രദേശില്‍ നിന്നുള്ള ഫൂല്‍മണി എന്ന സ്ത്രീയാണ് ശനിയാഴ്ച മരിച്ചത്.
Read moreDetailsമുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ട എ.ടി.എസ് തലവന്‍ ഹേമന്ത് കര്‍ക്കറെയ്ക്ക് തുടര്‍ച്ചയായി വധഭീഷണി ലഭിച്ചിരുന്നുവെന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങിന്റെ പരാമര്‍ശം അപലപനീയമാണെന്ന് ബി.ജെ.പി നേതാവ് രവിശങ്കര്‍...
Read moreDetailsപി.എസ്.സിയുടെ 2003ലെ എല്‍.ഡി ക്ലാര്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസ് െ്രെകംബ്രാഞ്ച് വീണ്ടും അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.
Read moreDetailsഅമേരിക്കയിലെ ഇന്ത്യന്‍ സ്‌ഥാനപതി മീരാ ശങ്കറിനെ മിസിസിപ്പിയില്‍ ദേഹപരിശോധനയ്‌ക്കു വിധേയയാക്കിയ സംഭവത്തില്‍ യുഎസ് ഖേദം പ്രകടിപ്പിച്ചു. മീര ശങ്കറിന്റെ ഓഫിസിലേക്കു വിളിച്ചാണ് ഖേദം അറിയിച്ചതെന്നും ഭാവിയില്‍ ഇത്...
Read moreDetailsതിരുവനന്തപുരം കുന്നുകുഴിക്കു സമീപമുള്ള ചീഫ് കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറിയില്‍ തീപിടിത്തം. അബ്‌കാരി കേസുകള്‍ ഉള്‍പ്പടെ പ്രധാന കേസുകളുടെ സാംപിളുകള്‍ സൂക്ഷിച്ചിരുന്ന ലാബിലാണ് തീപിടിത്തം. രാവിലെ ആറുമണിയോടെയായിരുന്നു സംഭവം.
Read moreDetailsകനത്ത മഴയെത്തുടര്‍ന്ന് പാനമാ കനാലിലൂടെയുള്ള കപ്പല്‍ ഗതാഗതം നിര്‍ത്തിവച്ചു. നൂറ്റാണ്ടില്‍ ഇതാദ്യമാണ് പാനമാ കനാല്‍ അടയ്‌ക്കുന്നത്.``
Read moreDetailsഅയല്‍ സംസ്ഥാനങ്ങളില്‍നിന്നു മണല്‍ കൊണ്ടുവന്നു കേരളത്തില്‍ വില്‌ക്കാന്‍ അനുവാദം നല്‌കിക്കൊണ്ടുള്ള പാസില്‍ ക്രമക്കേടു കണ്ടെത്തിയതിനെത്തുടര്‍ന്നു കോഴിക്കോട് കളക്ടറേറ്റിലെ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥനെ വിജിലന്‍സ് അറസ്റ്റു ചെയ്‌തു. ജിയോളജിസ്റ്റ്...
Read moreDetailsപാക്കിസ്‌ഥാന്റെ വിശ്വാസം നേടണമെങ്കില്‍ അഫ്‌ഗാന്‍, ബലൂചിസ്‌ഥാന്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി. അമേരിക്കന്‍ സെനറ്റിലെ വിദേശകാര്യസമിതി ചെയര്‍മാന്‍ ജോണ്‍ കെറിയുമായി...
Read moreDetailsഡല്‍ഹി സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച കൊടുംഭീകരരായ ഡോ. ഷാനവാസ്, അസദുള്ള എന്നിവര്‍ തന്നെയാണ് വാരാണസി ഭീകരാക്രമണത്തിന്റെയും സൂത്രധാരന്മാരെന്ന് തെളിഞ്ഞു. ഇവരിപ്പോള്‍ ഷാര്‍ജയില്‍ ഒളിവിലാണ്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies