പാക്കിസ്‌ഥാന്റെ വിശ്വാസം നേടണമെങ്കില്‍ അഫ്‌ഗാന്‍, ബലൂചിസ്‌ഥാന്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി. അമേരിക്കന്‍ സെനറ്റിലെ വിദേശകാര്യസമിതി ചെയര്‍മാന്‍ ജോണ്‍ കെറിയുമായി...
Read moreDetailsഡല്‍ഹി സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച കൊടുംഭീകരരായ ഡോ. ഷാനവാസ്, അസദുള്ള എന്നിവര്‍ തന്നെയാണ് വാരാണസി ഭീകരാക്രമണത്തിന്റെയും സൂത്രധാരന്മാരെന്ന് തെളിഞ്ഞു. ഇവരിപ്പോള്‍ ഷാര്‍ജയില്‍ ഒളിവിലാണ്.
Read moreDetailsലോകത്തില്‍ ഏറ്റവും വിലയേറിയ പുസ്‌തകം എന്ന ബഹുമതി ബേര്‍ഡ്‌സ് ഓഫ് അമേരിക്ക എന്ന പക്ഷിനിരീക്ഷണ ഗ്രന്ഥം ഒരിക്കല്‍ കൂടി കരസ്ഥമാക്കി.
Read moreDetailsഅങ്കമാലി-ശബരി റെയില്‍പാതയുടെ വികസനത്തിനായി 517 കോടി രൂപയുടെ പദ്ധതി അടങ്കല്‍ അംഗീകരിച്ചതായി കേന്ദ്ര റെയില്‍സഹമന്ത്രി ഇ.അഹമ്മദ് അറിയിച്ചു. പാത കടന്നു പോകുന്ന പ്രദേശത്തെ എം.പി.മാര്‍ പങ്കെടുത്ത യോഗത്തില്‍...
Read moreDetailsതീവ്രവാദികള്‍ക്കെതിരെ ഗാസാ മുനമ്പില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം. അതിര്‍ത്തിക്കു സമീപം തീവ്രവാദികള്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ ഇസ്രയേല്‍ വംശജനു പരിക്കേറ്റതിനെ തുടര്‍ന്നാണ് ഇസ്രയേല്‍ ഇന്നു പുലര്‍ച്ചെ തിരിച്ചടിച്ചത്.
Read moreDetailsഉദ്യോഗസ്‌ഥരെ ബലിയാടാക്കി നിയമന തട്ടിപ്പു വിവാദം അവസാനിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഇടതുമുന്നണി അതിനു കനത്ത വില നല്‍കേണ്ടി വരുമെന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി.
Read moreDetailsക്രെഡിറ്റ് കാര്‍ഡ് കമ്പനികളായ മാസ്‌റ്റര്‍ കാര്‍ഡിന്റെയും വിസയുടെയും വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്‌തു. വിക്കിലീക്‌സ് സ്‌ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന്റെ അറസ്‌റ്റിലും വിക്കിലീക്‌സി നെതിരായ നടപടികളിലും പ്രതിഷേധിച്ചാണ് ഹാക്കിങ്.
Read moreDetailsമിഠായിത്തെരുവില്‍ അതിരാവിലെ തീപിടിത്തത്തില്‍ എട്ടു കടകള്‍ പൂര്‍ണമായി കത്തിനശിച്ചു. അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് രണ്ടുമണിക്കൂറോളം നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ തീ അണച്ചു.
Read moreDetailsശബരിമല ദര്‍ശനം കഴിഞ്ഞ് കാറില്‍ മടങ്ങുകയായിരുന്ന തൃശ്ശൂര്‍ മണ്ണുത്തി സ്വദേശികളായ അയ്യപ്പന്‍മാരെ ആയുധങ്ങളുമായി മൂന്നംഗ സംഘം ആക്രമിച്ചു. അക്രമിസംഘത്തിലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂവാറ്റുപുഴ കാവുങ്കര കൊച്ചങ്ങാടി...
Read moreDetailsയു.എസിലെ ഇന്ത്യന്‍ അമ്പാസഡര്‍ മീരാ ശങ്കറിനെ ജാക്‌സണ്‍ ഏവേഴ്‌സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അപമാനിച്ചു. വിമാനത്താവളത്തിലെ പരിശോധനാ ക്യൂവില്‍നിന്നും മാറ്റിയ ശേഷം മീരാശങ്കറെ സെക്യൂരിറ്റി ഏജന്റ് ദേഹപരിശോധന നടത്തുകയായിരുന്നു....
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies