ക്രെഡിറ്റ് കാര്‍ഡ് കമ്പനികളായ മാസ്‌റ്റര്‍ കാര്‍ഡിന്റെയും വിസയുടെയും വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്‌തു. വിക്കിലീക്‌സ് സ്‌ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന്റെ അറസ്‌റ്റിലും വിക്കിലീക്‌സി നെതിരായ നടപടികളിലും പ്രതിഷേധിച്ചാണ് ഹാക്കിങ്.
Read moreDetailsമിഠായിത്തെരുവില്‍ അതിരാവിലെ തീപിടിത്തത്തില്‍ എട്ടു കടകള്‍ പൂര്‍ണമായി കത്തിനശിച്ചു. അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് രണ്ടുമണിക്കൂറോളം നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ തീ അണച്ചു.
Read moreDetailsശബരിമല ദര്‍ശനം കഴിഞ്ഞ് കാറില്‍ മടങ്ങുകയായിരുന്ന തൃശ്ശൂര്‍ മണ്ണുത്തി സ്വദേശികളായ അയ്യപ്പന്‍മാരെ ആയുധങ്ങളുമായി മൂന്നംഗ സംഘം ആക്രമിച്ചു. അക്രമിസംഘത്തിലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂവാറ്റുപുഴ കാവുങ്കര കൊച്ചങ്ങാടി...
Read moreDetailsയു.എസിലെ ഇന്ത്യന്‍ അമ്പാസഡര്‍ മീരാ ശങ്കറിനെ ജാക്‌സണ്‍ ഏവേഴ്‌സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അപമാനിച്ചു. വിമാനത്താവളത്തിലെ പരിശോധനാ ക്യൂവില്‍നിന്നും മാറ്റിയ ശേഷം മീരാശങ്കറെ സെക്യൂരിറ്റി ഏജന്റ് ദേഹപരിശോധന നടത്തുകയായിരുന്നു....
Read moreDetailsശബരിമല: വാരാണസി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സുരക്ഷാ സന്നാഹം ശക്തമാക്കി. ദര്‍ശനത്തിനെത്തിയ അയ്യപ്പഭക്തരെ സൂക്ഷ്മപരിശോധനയ്ക്കുശേഷമാണ് കടത്തിവിട്ടത്. ഭക്തര്‍ക്ക് പ്രയാസമുണ്ടാക്കാത്ത രീതിയിലായിരുന്നു പരിശോധന. ദ്രുതകര്‍മ സേന സന്നിധാനത്തും ക്ഷേത്ര...
Read moreDetailsതിരുവനന്തപുരം: തലസ്ഥാനത്ത് കനത്തമഴയില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം മണികണ്‌ഠേശ്വരം സ്വദേശി വേലപ്പന്‍ (60) ആണ് മഴയില്‍ വീട് ഇടിഞ്ഞുവീണ് മരിച്ചത്. തലസ്ഥാനത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി....
Read moreDetailsസ്‌മാര്‍ട്ട് സിറ്റി പദ്ധതിയില്‍ പ്രതീക്ഷയുണ്ടെന്ന് മധ്യസ്ഥ ചര്‍ച്ചയ്‌ക്ക് നിയോഗിക്കപ്പെട്ട എം.എ. യൂസഫലി പറഞ്ഞു.
Read moreDetailsകനത്ത മഴയില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്ക് പ്രത്യേക സംവിധാനം രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഓരോ ജില്ലകളുടെയും ചുമതല ഓരോ മന്ത്രിമാര്‍ക്കു നല്‍കും.. മരാമത്ത് മന്ത്രി ചെയര്‍മാനായ...
Read moreDetailsനിയമന തട്ടിപ്പിന് പിന്നില്‍ ഒരു സംഘം ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും...
Read moreDetailsവാരണാസി സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരകരെ അന്വേഷണസംഘം തിരിച്ചറിഞ്ഞതായി സൂചന. 2008 ലെ ഡല്‍ഹി സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഡോ. ഷാനവാസ്, ആസാദുള്ള എന്നിവരടങ്ങുന്ന സംഘമാണ് വാരണാസി സ്‌ഫോടനത്തിന് പിന്നിലെന്നാണ്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies