നാല്പത്തഞ്ചു ദിവസത്തിനുള്ളില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് അംഗത്വവും എംപി സ്ഥാനവും രാജിവച്ച വൈ.എസ്. ജഗന്മോഹന് റെഡ്ഡി. പുലിവന്തുലയില് അണികളോടു സംസാരിക്കവേയാണ് ജഗന് ഇക്കാര്യം പ്രഖ്യാപിച്ചത്.
Read moreDetailsവയനാട് നിയമന തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലാ കലക്ടര്‍ ടി.ഭാസ്കരനെ മാറ്റാന്‍ തീരുമാനം. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് ഇതു സംബന്ധിച്ച ഫയലില്‍ ഒപ്പു വച്ചു.
Read moreDetailsപാനൂരില്‍ കെ.പി.മോഹനന്‍ എംഎല്‍എയുടെ വീടിനു നേരെ ബോബേറ്. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണു സംഭവം. ബോംബേറ് ഉണ്ടാകുമ്പോള്‍ എംഎല്‍എയും ജോലിക്കാരനും വീടിനുള്ളില്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരുക്കില്ല.
Read moreDetailsതട്ടിപ്പു പുറത്തുകൊണ്ടുവന്ന റവന്യു വിജിലന്‍സിലെ ഉന്നത ഉദ്യോഗസ്‌ഥനു വന്‍തുക വാഗ്‌ദാനം ചെയ്‌തതായാണു വിവരം. ലാവ്‌ലിന്‍ കേസില്‍ സിപിഎം ഔദ്യോഗിക നേതൃത്വത്തിനെതിരെ സിപിഐ രംഗത്തു വന്നതിനു പിന്നാലെ നിയമനത്തട്ടിപ്പു...
Read moreDetailsപാമൊലിന്‍ കേസില്‍ ആരോപണ വിധേയനായ പി.ജെ.തോമസിനെ കേന്ദ്ര വിജിലന്‍സ് കമ്മിഷണറായി (സിവിസി)നിയമിച്ച കേസില്‍ വിശദീകരണം തേടി പി.ജെ.തോമസിനും കേന്ദ്ര സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. പി.ജെ.തോമസിന്റെ നിയമനം...
Read moreDetailsആസാമില്‍ യുണൈറ്റഡ് കുക്കിഗ്രാം ഡിഫന്‍സ് ആര്‍മിയുടെ (യുകെഡിഎ) അഞ്ച് തീവ്രവാദികള്‍ ആയുധംവെച്ച് പോലീസിന് മുന്നില്‍ കീഴടങ്ങി.
Read moreDetailsനഷ്‌ടത്തിന്റെ കയത്തില്‍ കിടന്നു കൈകാലിട്ടടിക്കുമ്പോഴും സൗജന്യ യാത്രാടിക്കറ്റുകള്‍ ആര്‍ക്കൊക്കെ എന്നു വെളിപ്പെടുത്താന്‍ എയര്‍ ഇന്ത്യ തയാറല്ല.
Read moreDetailsശരീരത്തില്‍ വച്ചുപിടിപ്പിക്കാവുന്ന ലോകത്തിലെ ആദ്യത്തെ കൃത്രിമ വൃക്ക ഇന്ത്യന്‍ വംശജന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം വികസിപ്പിച്ചെടുത്തു. ഡയാലിസിസിനും വൃക്കമാറ്റിവയ്‌ക്കലിനും പകരമാകുമെന്നു കരുതുന്ന കൃത്രിമ പതിപ്പ് വികസിപ്പിച്ചത് ഇന്ത്യന്‍...
Read moreDetailsശബരിമലയിലെ തിരക്കു ലോകത്തെവിടെനിന്നും പോലീസ് വെബ്‌സൈറ്റിലൂടെ കാണാനാവും. പമ്പയില്‍ സ്ഥാപിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂമിലൂടെ തിരക്ക് വെബ്‌സൈറ്റിലേക്ക് നല്‌കാനാണ് തീരുമാനം. കണ്‍ട്രോള്‍ റൂമിന്റെ ഉദ്‌ഘാടനം 11നു പമ്പയില്‍...
Read moreDetailsബിത്ര ദ്വീപില്‍ കണ്ട അജ്ഞാത നൗകയില്‍നിന്നു നാവികസേന കസ്റ്റഡിയിലെടുത്ത 19 വിദേശികളെ വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നു. നേവി, കോസ്റ്റ് ഗാര്‍ഡ്, ഇന്റലിജന്‍സ് ബ്യൂറോ എന്നിവയുടെ നേതൃത്വത്തിലാണ്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies