മറ്റുവാര്‍ത്തകള്‍

വയനാട്‌ കളക്‌ടറെ സസ്‌പെന്‍ഡ്‌ ചെയ്‌തു

നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട്‌ വയനാട്‌ ജില്ലാ കളക്‌ടര്‍ ടി ഭാസ്‌കരനെ സസ്‌പെന്‍ഡ്‌ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച ലാന്‍ഡ്‌ റവന്യൂ കമ്മീഷണര്‍ കെ.ആര്‍.മുരളീധരന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌...

Read moreDetails

പ്ലാസ്റ്റിക്‌ ഉപയോഗിക്കുന്നത്‌ നിരോധിച്ചു

പുകയില ഉല്‍പന്നങ്ങളുടെ പായ്‌ക്കറ്റില്‍ പ്ലാസ്റ്റിക്‌ ഉപയോഗിക്കുന്നത്‌ സുപ്രീംകോടതി നിരോധിച്ചു. വരുന്ന മാര്‍ച്ചിനകം ഉത്തരവ്‌ നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌. രാജ്യത്തിന്റെ നന്‍മയ്‌ക്കാണ്‌ തീരുമാനമെന്ന് വിലയിരുത്തിക്കൊണ്ടാണ്‌ കോടതിയുടെ ഉത്തരവ്‌.

Read moreDetails

നിയമന തട്ടിപ്പിലെ മുഖ്യപ്രതി അഭിലാഷ്‌ പിള്ള കീഴടങ്ങി

വ്യാജരേഖകള്‍ ഉപയോഗിച്ച്‌ പി.എസ്‌.സി നിയമനം നടത്തിയ കേസിലെ മുഖ്യപ്രതി തിരുവനന്തപുരം സ്വദേശി അഭിലാഷ്‌ പിള്ള കൊച്ചിയില്‍ കീഴടങ്ങി. തട്ടിപ്പിലെ മറ്റൊരു ഇടനിലക്കാരനായ സൂരജ്‌ കൃഷ്‌ണയോടൊപ്പമാണ്‌്‌ അഭിലാഷ്‌ കീഴടങ്ങിയത്‌.

Read moreDetails

ഒന്നരമാസത്തിനുള്ളില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും: ജഗന്‍

നാല്‍പത്തഞ്ചു ദിവസത്തിനുള്ളില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന്‌ കോണ്‍ഗ്രസ്‌ അംഗത്വവും എംപി സ്‌ഥാനവും രാജിവച്ച വൈ.എസ്‌. ജഗന്‍മോഹന്‍ റെഡ്‌ഡി. പുലിവന്തുലയില്‍ അണികളോടു സംസാരിക്കവേയാണ്‌ ജഗന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്‌.

Read moreDetails

വയനാട്‌ ജില്ലാ കലക്‌ടറെ മാറ്റി

വയനാട്‌ നിയമന തട്ടിപ്പിന്റെ പശ്‌ചാത്തലത്തില്‍ വയനാട്‌ ജില്ലാ കലക്‌ടര്‍ ടി.ഭാസ്‌കരനെ മാറ്റാന്‍ തീരുമാനം. മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ ഇതു സംബന്ധിച്ച ഫയലില്‍ ഒപ്പു വച്ചു.

Read moreDetails

കെ.പി.മോഹനന്‍ എംഎല്‍എയുടെ വീടിനു നേരെ ബോബേറ്‌

പാനൂരില്‍ കെ.പി.മോഹനന്‍ എംഎല്‍എയുടെ വീടിനു നേരെ ബോബേറ്‌. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണു സംഭവം. ബോംബേറ്‌ ഉണ്ടാകുമ്പോള്‍ എംഎല്‍എയും ജോലിക്കാരനും വീടിനുള്ളില്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരുക്കില്ല.

Read moreDetails

ജോലി തട്ടിപ്പ്‌ ഒതുക്കാന്‍ കൈക്കൂലി വാഗ്‌ദാനം

തട്ടിപ്പു പുറത്തുകൊണ്ടുവന്ന റവന്യു വിജിലന്‍സിലെ ഉന്നത ഉദ്യോഗസ്‌ഥനു വന്‍തുക വാഗ്‌ദാനം ചെയ്‌തതായാണു വിവരം. ലാവ്‌ലിന്‍ കേസില്‍ സിപിഎം ഔദ്യോഗിക നേതൃത്വത്തിനെതിരെ സിപിഐ രംഗത്തു വന്നതിനു പിന്നാലെ നിയമനത്തട്ടിപ്പു...

Read moreDetails

പി.ജെ.തോമസിനു സുപ്രീംകോടതി നോട്ടീസ്‌

പാമൊലിന്‍ കേസില്‍ ആരോപണ വിധേയനായ പി.ജെ.തോമസിനെ കേന്ദ്ര വിജിലന്‍സ്‌ കമ്മിഷണറായി (സിവിസി)നിയമിച്ച കേസില്‍ വിശദീകരണം തേടി പി.ജെ.തോമസിനും കേന്ദ്ര സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ്‌ അയച്ചു. പി.ജെ.തോമസിന്റെ നിയമനം...

Read moreDetails

യുണൈറ്റഡ്‌ കുക്കിഗ്രാം ഡിഫന്‍സ്‌ ആര്‍മിയുടെ അഞ്ച്‌ തീവ്രവാദികള്‍ കീഴടങ്ങി

ആസാമില്‍ യുണൈറ്റഡ്‌ കുക്കിഗ്രാം ഡിഫന്‍സ്‌ ആര്‍മിയുടെ (യുകെഡിഎ) അഞ്ച്‌ തീവ്രവാദികള്‍ ആയുധംവെച്ച്‌ പോലീസിന്‌ മുന്നില്‍ കീഴടങ്ങി.

Read moreDetails

സൗജന്യം പറ്റുന്നവരുടെ പേരു പറയാന്‍ കഴിയില്ലെന്ന്‌ എയര്‍ ഇന്ത്യ

നഷ്‌ടത്തിന്റെ കയത്തില്‍ കിടന്നു കൈകാലിട്ടടിക്കുമ്പോഴും സൗജന്യ യാത്രാടിക്കറ്റുകള്‍ ആര്‍ക്കൊക്കെ എന്നു വെളിപ്പെടുത്താന്‍ എയര്‍ ഇന്ത്യ തയാറല്ല.

Read moreDetails
Page 650 of 738 1 … 649 650 651 … 738

പുതിയ വാർത്തകൾ