സാക്ഷരതയില്‍ കേരളം മുന്‍പന്തിയിലായിട്ട് നാളെറെയായി. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നതതല വിദ്യാഭ്യാസംവരെ പല മാറ്റങ്ങളും പരീക്ഷണാടിസ്ഥാനത്തില്‍ തുടരുന്നുണ്ട്. മാര്‍ക്കുകള്‍ മാറി ഗ്രേഡ് സമ്പ്രദായമെത്തി. പത്താംക്ലാസില്‍ തോല്‍വി ഇല്ലാതായി....
Read moreDetailsബാംഗ്ലൂര്‍: സ്‌ഫോടന പരമ്പ രകേസില്‍ പിഡിപി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മഅദനിക്കെ തിരായ ജാമ്യമില്ലാ വാറന്റ് ജൂ ലൈ ആറു വരെ നീട്ടി. ബാംഗ്ലൂര്‍ അഡീഷനല്‍ ചീഫ്...
Read moreDetailsപൊതുറോഡുകളിലും പാതയോരങ്ങളിലും പൊതുസ മ്മേളനങ്ങള് നടത്തുന്നതു ഹൈക്കോടതി നിരോധിച്ചു.
Read moreDetailsമില്‍മ പാലിന്റെ വില ലിറ്ററിന് മൂന്നുരൂപ കൂട്ടാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. കഴിഞ്ഞ കുറേക്കാലമായി പാല്‍വില കൂട്ടണമെന്ന മില്‍മയുടെ ആവശ്യത്തിന്മേലാണ് ഇന്നത്തെ മന്ത്രിസഭായോഗം പച്ചക്കൊടി കാട്ടിയത്....
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies