മലയാള സിനിമയുടെ ചരിത്രത്തിന് അരനൂറ്റാണ്ടിലേറെ കാലം ഹോമിച്ച അടൂര്‍ ഭവാനിയും അടൂര്‍ പങ്കജവും. ഇവരുടെ ജീവിതസായാഹ്‌നഹ്നത്തിന് വിധി സമ്മാനിച്ചത് വ്യാധികളാണ്. മലയാള നാടകചലച്ചിത്ര ലോകത്ത് അതുല്യ വേഷങ്ങള്‍...
Read moreDetailsആരോപണ വിധേയനായി സസ്‌പെന്‍ഷനിലുള്ള ഐജി ടോമിന്‍ തച്ചങ്കരി ഖത്തറില്‍ തീവ്രവാദ ബന്ധമുള്ളവരുമായി ചര്‍ച്ച നടത്തിയെന്ന ആരോപണം സംബന്ധിച്ചു കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് സംസ്‌ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട്...
Read moreDetailsആറ് വര്ഷങ്ങള്ക്കിടെ തീവ്രവാദ പരിശീലനത്തിന് പാകിസ്ഥാനില് എത്തിയ മലയാളികള് 179 പേര്
Read moreDetailsപാലിന് ലിറ്ററിന് മൂന്നുരൂപ കൂടി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ നാലുമാസം മുന്‍പ് നിറുത്തലാക്കിയ കൊഴുപ്പുകൂടിയ നീലകവര്‍ പാല്‍ നിര്‍മ്മാണം മില്‍മ പുനരാരംഭിച്ചേക്കും. അടുത്തമാസം ഒന്നുമുതല്‍ ഈ...
Read moreDetailsതീവ്രവാദ കേസുകളിലെ പ്രതികളുടെ സുരക്ഷ ശക്‌തപ്പെടുത്തണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി. പ്രതികളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്കു നിര്‍ദേശം നല്‍കണമെന്നും എന്‍ഐഎ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച അപേക്ഷ...
Read moreDetailsകൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിലെ ഏഴാം പ്രതി ഷമ്മി ഫിറോസ് കേസില്‍ മാപ്പു സാക്ഷിയാകാമെന്നു കോടതിയെ അറിയിച്ചു. കൊച്ചിയിലെ എന്‍ഐഎ കോടതിയിലാണ് ഷമ്മി ഫിറോസ് ഇക്കാര്യം...
Read moreDetailsആശുപത്രി സംരക്ഷണ നിയമം നടപ്പാക്കണോ എന്നു തീരുമാനിക്കേണ്ടത് എല്‍ഡിഎഫ് ആണെന്ന് ആരോഗ്യ മന്ത്രി പി.കെ. ശ്രീമതി . ആരോഗ്യ മന്ത്രി മാത്രം വിചാരിച്ചാല്‍ ബില്ല് നിയമമാവില്ല.
Read moreDetailsഇന്ത്യ- പാക്ക് സെക്രട്ടറി തല ചര്‍ച്ച സൗഹാര്‍ദപരമായിരുന്നുവെന്ന് ഇന്ത്യന്‍ വിദേശ കാര്യ സെക്രട്ടറി നിരുപമ റാവുവും ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നു പാക്ക് വിദേശ കാര്യസെക്രട്ടറി സല്‍മാന്‍ ബഷീറും അഭിപ്രായപ്പെട്ടു.
Read moreDetailsലണ്ടന്‍: മുന്‍ വിദേശകാര്യമന്ത്രി ദിഗ്‌വിജയ് സിങ് അന്തരിച്ചു. ബിഹാറില്‍ നിന്നുള്ള ജനതാദള്‍ യുണൈറ്റഡ് നേതാവായിരുന്നു. മസ്‌തിഷ്‌കാഘാതത്തെ തുടര്‍ന്നു ലണ്ടനിലായിരുന്നു അന്ത്യം. മൂന്നു തവണ ലോക്‌സഭയിലേക്കും രണ്ടു തവണ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies