സംസ്ഥാനത്ത് പകര്‍ച്ചപ്പനി നേരിടാന്‍ സര്‍ക്കാര്‍ നടപടികള്‍ കാര്യക്ഷമമല്ലെന്നും ആരോഗ്യവകുപ്പ് നാഥനില്ലാക്കളരിയാണെന്നും നിയമസഭയില്‍ പ്രതിപക്ഷം. ഈ വിഷയത്തിലുള്ള അടിയന്തരപ്രമേയത്തിന് സ്‌പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി
Read moreDetailsബാംഗളൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പിഡിപി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദനിയുടെ സഹോദരന്‍ ജമാല്‍ മുഹമ്മദ് സമര്‍പ്പിച്ച ഹര്‍ജി കരുനാഗപ്പള്ളി കോടതി മടക്കി അയച്ചു
Read moreDetailsകളമശ്ശേരി ബസ് കത്തിയ്‌ക്കല്‍ കേസിലെ പ്രതിയായ സൂഫിയ മദനിയ്‌ക്ക് മൂന്ന് ദിവസത്തേയ്‌ക്ക് എറണാകുളം ജില്ല വിടാന്‍ കൊച്ചിയില്‍ എന്‍.ഐ.എ കോടതി അനുമതി നല്‍കി
Read moreDetailsബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍പ്രതിയായ പി.ഡി.പി ചെയര്‍മാന്‍ അബ്‌ദുള്‍നാസര്‍ മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജൂലൈ 7 ന് തുടര്‍വാദം നടക്കും.രേഖകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തെത്തുടര്‍ന്നാണ് ഹര്‍ജി...
Read moreDetailsദുരൂഹസാഹചര്യത്തില്‍ മരിച്ച വീട്ടമ്മയുടെ ഭര്‍ത്താവിനേയും മക്കളേയും കോഴിക്കോട്ടെ ലോഡിജില്‍ മരിച്ചനിലയില്‍ കണ്ടെത്തി
Read moreDetailsസിപിഎം സംസ്ഥാനസമിതി അംഗം എം.വി. ജയരാജന്‍ ജഡ്‌ജിമാര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണോ എന്ന് പരിശോധിയ്‌ക്കേണ്ടതുണ്ടടന്ന് ഹൈക്കോടതി
Read moreDetailsപെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന അനിവാര്യമായിരുന്നുവെന്നും ഇന്ധനവിലയില്‍ സര്‍ക്കാരിനുണ്ടായിരുന്ന നിയന്ത്രണം നീക്കിയ തീരുമാനം പുന:പരിശോധിയ്‌ക്കാന്‍ ഉദ്ദേശിയ്‌ക്കുന്നില്ലെന്നു പ്രധാനമന്ത്രി
Read moreDetailsപെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപാര്‍ട്ടികള്‍ അടുത്ത മാസം 5 ന് അഖിലേന്ത്യാ ഹര്‍ത്താല്‍ നടത്തും.
Read moreDetailsജില്ലയിലെ ചെട്ടികുളങ്ങര ക്ഷേത്രം യുനസ്‌കോയുടെ പൈതൃക പദവിക്കായുള്ള പട്ടികയിലൂണ്ടെന്നു യുനസ്‌കോ ഡയറക്‌ടര്‍ അറമുഖം പരശുരാമന്‍ പറഞ്ഞു. ഫെബ്രുവരിയില്‍ കുംഭഭരണി ഉല്‍സവം കാണാന്‍ ചെട്ടികുളങ്ങരയില്‍ യുനസ്‌കോ സംഘമെത്തിയിരുന്നു
Read moreDetailsപ്രൊഫ. സി.ഐ.ഐസക് രണ്ടാം തറയില്‍ യുദ്ധത്തിലൂടെ ഭാരതത്തിന്റെ ആധിപത്യം മുസ്ലീം അസഹിഷ്‌ണുതയുടെ നീരാളിപ്പിടുത്തത്തിന് പാത്രീഭവിച്ചു എന്നത് ചരിത്രസത്യമാണ്. പക്ഷേ, പിന്നീടുണ്ടായ സംഭവവികാസങ്ങളെ, അതായത് മുസ്ലീം അസഹിഷ്‌ണുതയ്‌ക്കെതിരെ ഭാരതത്തിലാകമാനം...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies