മറ്റുവാര്‍ത്തകള്‍

വ്യാജഫാക്‌സ്‌: മൂന്നുപേരെ പുറത്താക്കി

കേന്ദ്ര റെയില്‍വേ മന്ത്രി ഇ.അഹമ്മദിന്റെ പേരില്‍ വ്യാജഫാക്‌സ്‌ സന്ദേശം അയച്ച സംഭവുമായി ബന്ധപ്പെട്ട്‌ സംസ്ഥാന ആരോഗ്യമന്ത്രി പി.കെ.ശ്രീമതിയുടെ ഓഫീസിലെ മൂന്നുപേരെ പുറത്താക്കി

Read moreDetails

പ്രതിപക്ഷം ഇറങ്ങിപ്പോയി

സംസ്ഥാനത്ത്‌ പകര്‍ച്ചപ്പനി നേരിടാന്‍ സര്‍ക്കാര്‍ നടപടികള്‍ കാര്യക്ഷമമല്ലെന്നും ആരോഗ്യവകുപ്പ്‌ നാഥനില്ലാക്കളരിയാണെന്നും നിയമസഭയില്‍ പ്രതിപക്ഷം. ഈ വിഷയത്തിലുള്ള അടിയന്തരപ്രമേയത്തിന്‌ സ്‌പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി

Read moreDetails

മഅദനിയുടെ സഹോദരന്റെ ഹര്‍ജി മടക്കി

ബാംഗളൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പിഡിപി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദനിയുടെ സഹോദരന്‍ ജമാല്‍ മുഹമ്മദ്‌ സമര്‍പ്പിച്ച ഹര്‍ജി കരുനാഗപ്പള്ളി കോടതി മടക്കി അയച്ചു

Read moreDetails

സൂഫിയയ്‌ക്ക്‌ മൂന്ന്‌ ദിവസത്തേയ്‌ക്ക്‌ ജില്ല വിടാം

കളമശ്ശേരി ബസ്‌ കത്തിയ്‌ക്കല്‍ കേസിലെ പ്രതിയായ സൂഫിയ മദനിയ്‌ക്ക്‌ മൂന്ന്‌ ദിവസത്തേയ്‌ക്ക്‌ എറണാകുളം ജില്ല വിടാന്‍ കൊച്ചിയില്‍ എന്‍.ഐ.എ കോടതി അനുമതി നല്‍കി

Read moreDetails

മദനിയുടെ മുന്‍കൂര്‍ ജാമ്യം: തുടര്‍വാദം ജൂലൈ 7 ന്‌

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍പ്രതിയായ പി.ഡി.പി ചെയര്‍മാന്‍ അബ്‌ദുള്‍നാസര്‍ മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജൂലൈ 7 ന്‌ തുടര്‍വാദം നടക്കും.രേഖകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തെത്തുടര്‍ന്നാണ്‌ ഹര്‍ജി...

Read moreDetails

എം.വി.ജയരാജന്റെ പ്രസംഗം:അഡ്വക്കേറ്റ്‌ ജനറലിന്‌ കോടതി നോട്ടീസ്‌

സിപിഎം സംസ്ഥാനസമിതി അംഗം എം.വി. ജയരാജന്‍ ജഡ്‌ജിമാര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണോ എന്ന്‌ പരിശോധിയ്‌ക്കേണ്ടതുണ്ടടന്ന്‌ ഹൈക്കോടതി

Read moreDetails

തീരുമാനം പുന:പരിശോധിയ്‌ക്കാന്‍ ഉദ്ദേശിയ്‌ക്കുന്നില്ല: പ്രധാനമന്ത്രി

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന അനിവാര്യമായിരുന്നുവെന്നും ഇന്ധനവിലയില്‍ സര്‍ക്കാരിനുണ്ടായിരുന്ന നിയന്ത്രണം നീക്കിയ തീരുമാനം പുന:പരിശോധിയ്‌ക്കാന്‍ ഉദ്ദേശിയ്‌ക്കുന്നില്ലെന്നു പ്രധാനമന്ത്രി

Read moreDetails

പെട്രോളിയം ഉല്‍പ്പന്ന വിലവര്‍ധന : ജൂലൈ 5 ന്‌ അഖിലേന്ത്യാ ഹര്‍ത്താല്‍

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച്‌ സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപാര്‍ട്ടികള്‍ അടുത്ത മാസം 5 ന്‌ അഖിലേന്ത്യാ ഹര്‍ത്താല്‍ നടത്തും.

Read moreDetails

ചെട്ടികുളങ്ങര ക്ഷേത്രം യുനസ്‌കോ പൈതൃകപദവി പട്ടികയില്‍

ജില്ലയിലെ ചെട്ടികുളങ്ങര ക്ഷേത്രം യുനസ്‌കോയുടെ പൈതൃക പദവിക്കായുള്ള പട്ടികയിലൂണ്ടെന്നു യുനസ്‌കോ ഡയറക്‌ടര്‍ അറമുഖം പരശുരാമന്‍ പറഞ്ഞു. ഫെബ്രുവരിയില്‍ കുംഭഭരണി ഉല്‍സവം കാണാന്‍ ചെട്ടികുളങ്ങരയില്‍ യുനസ്‌കോ സംഘമെത്തിയിരുന്നു

Read moreDetails
Page 733 of 736 1 732 733 734 736

പുതിയ വാർത്തകൾ