ഇറാഖ് തലസ്ഥാന നഗരിയില്‍ സൈനിക റിക്രൂട്ട്മെന്റ് നടക്കുന്നതിനിടയില്‍ ചാവേര്‍ നടത്തിയ ആക്രമണത്തില്‍ 56 പേര്‍ കൊല്ലപ്പെട്ടു. 119 പേര്‍ക്കു പരുക്ക്. സൈനിക ആസ്ഥാനത്തിനു സമീപം റിക്രൂട്ട്മെന്റ് റാലി...
Read moreDetailsബാംഗൂര്‍ സ്ഫോടനപരമ്പരക്കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും. കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് ശനിയാഴ്ചയാണ് മഅദനി സുപ്രീംകോടതിയില്‍ ഹര്‍ജി...
Read moreDetails.മഅദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കേരളാ പോലീസ് സഹകരിക്കുന്നില്ലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി വി.എസ് ആചാര്യ വ്യക്തമാക്കി. അറസ്റ്റിനു വേണ്ട അനുകൂല സാഹചര്യം ഒരുക്കിത്തരേണ്ടത് കേരളാ പോലീസാണ്. കൂടാതെ കീഴടങ്ങുമെന്ന...
Read moreDetailsഎം.പിമാരുടെ ശമ്പള വര്‍ധന സമബന്ധിച്ച് തീരുമാനമെടുക്കുന്നത് മന്ത്രസഭ മാറ്റിവെച്ചു. നിലവിലുളള 15,000 രൂപ 50,000 ആക്കണമെന്നാണ് എം.പിമാരുടെ ആവശ്യം. എം.പിമാരുടെ ശമ്പള ബില്ല് പാസാക്കുന്നതിനാണ് മന്ത്രിസഭ ഇന്ന്...
Read moreDetailsനിലവിലുളള സ്ത്രീധന നിയമത്തില്‍ മാറ്റം വരുത്തണമെന്ന് സുപ്രീം കോടതി നിയമ കമ്മീഷനോടും നിയമമന്ത്രാലയത്തോടും നിര്‍ദേശിച്ചു. ഭര്‍തൃപീഡനം തടയുന്നതിനുളള ഐ.പി.സി 498എ വകുപ്പ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്
Read moreDetailsഒന്‍പതു വര്‍ഷത്തോളമായി യുദ്ധം നടക്കുന്ന അഫ്ഗാനില്‍ ഇതുവരെ 2,002 വിദേശ സൈനികര്‍ കൊല്ലപ്പെട്ടതായി സ്വതന്ത്ര വെബ്‌സൈറ്റായ ഐ കാഷ്വാലിറ്റീസ് റിപോര്‍ട്ട് ചെയ്തു.
Read moreDetailsപാകിസ്താനിലെ പഞ്ചാബ്, ഖൈബര്‍, പഷ്തൂണ്‍ സിന്ധ്, ബലൂചിസ്ഥാന്‍ പ്രവിശ്യകളില്‍ രണ്ടാഴ്ചയായി തുടരുന്ന പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1600 കവിയുമെന്ന് യു.എന്‍. എന്നാല്‍ ഔദ്യോഗിക മരണസംഖ്യ 1243-ആണ്
Read moreDetailsഓസ്‌കര്‍ അവാര്‍ഡ് ജേതാവ് എ.ആര്‍.റഹ്മാന്‍ ഈണം നല്‍കിയ കോമണ്‍ വെല്‍ത്ത് ഗെയിംസ് സ്വാഗതഗാനം പത്തു ദിവസത്തിനകം പുറത്തിറക്കും. ഗെയിംസിന് മേല്‍നോട്ടം വഹിക്കുന്ന മന്ത്രിസഭാ സമിതിയുടെ അനുമതി തീം...
Read moreDetailsകൊച്ചി: ലാവലിന്‍ കേസില്‍ എസ്.എന്‍.സി ലാവലിന്‍ കമ്പനിയ്ക്ക് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി സമന്‍സ് അയച്ചു. കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റും കേസിലെ ആറാം പ്രതിയുമായ ക്ലോസ്...
Read moreDetailsഭക്ഷ്യ വസ്തുക്കളുടെ വില കുറഞ്ഞതോടെ ജൂലായ് മാസത്തില്‍ മൊത്തവില സൂചിക 9.97 ശതമാനമായി കുറഞ്ഞു. ജൂണില്‍ ഇത് 10.55 ശതമാനമായിരുന്നു. പണപ്പെരുപ്പം 10.39 ശതമാനമാവുമെന്നായിരുന്നു നിരീക്ഷകരുടെ അനുമാനം
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies