എല്ലാതരത്തിലും സമ്പൂര്‍ണമായ വ്യായാമമുറയാണ് യോഗയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോകം സ്വീകരിച്ച യോഗയ്ക്ക് ജാതി, മത വ്യത്യാസമൊന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read moreDetailsമാര്‍ച്ച് 27 വരെ തലസ്ഥാനത്ത് നടക്കുന്ന മല്‍സരങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 500 ഓളം കായികതാരങ്ങള്‍ പങ്കെടുക്കും. ഉദ്ഘാടനത്തിനുശേഷം കേരളവും ഉത്തരാഖണ്ഡും തമ്മിലുള്ള മല്‍സരം നടന്നു.
Read moreDetailsഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2017 ഫിഫ അണ്ടര്‍ 17 ലോകകപ്പിനുള്ള വേദികളിലൊന്നായ കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം ഫിഫ മാനദണ്ഡപ്രകാരം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും.
Read moreDetailsഇന്ത്യന്‍ ഹോക്കി ടീം ക്യാപ്ടന്‍ പി ആര്‍ ശ്രീജേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടേറ്റ് അനുമോദിച്ചു. അനുമോദന യോഗം വിദ്യാഭ്യസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
Read moreDetailsവിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റില്‍ കേരളത്തിന് വീണ്ടും തോല്‍വി. ഉത്തര്‍പ്രദേശിനോട് 245 റണ്‍സിന്‍റെ പരാജയമാണ് കേരളം ഏറ്റുവാങ്ങിയത്.
Read moreDetailsബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന റോള്‍ ബോള്‍ ലോകകപ്പ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ലോക കപ്പ് ചാമ്പ്യന്‍മാരായ ഇന്ത്യന്‍ ടീമില്‍ അംഗമായ അഖില്‍ മുഖ്യമന്ത്രിയെ കണ്ട് നന്ദി...
Read moreDetailsഇരുപത്തിയൊന്നു വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തിനൊടുവില്‍ പാക്കിസ്ഥാന്‍ താരം അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 37 പന്തില്‍ സെഞ്ച്വറി നേടിയാണ് അഫ്രീദി ശ്രദ്ധേയനാകുന്നത്.
Read moreDetailsപയ്യന്നൂരില്‍ വച്ചു നടന്ന കേരളാ സ്റ്റേറ്റ് മാസ്റ്റേഴ്സ് അതിലറ്റിക് മീറ്റില്‍ 65 വയസിനു മുകളില്‍ പ്രായമുള്ളവരുടെ 400മീ., 200മീ., 800മീ. ഓട്ടമത്സരത്തില്‍ ഡി. വിമലകുമാരി സ്വര്‍ണം നേടി.
Read moreDetailsഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ദൈനംദിനകാര്യങ്ങള്‍ നടത്താന്‍ നാലംഗ ഭരണസമിതിയെ സുപ്രീംകോടതി നിയമിച്ചു. മുന്‍ സി.എ.ജി. വിനോദ് റായിയാണ് സമിതി മേധാവി.
Read moreDetailsദേശീയ വനിതാ നീന്തല്‍ താരം ആത്മഹത്യ ചെയ്ത നിലയില്‍. റെയില്‍വേയില്‍ ജൂനിയര്‍ ക്ലര്‍ക്കായ താനിക ധാര (23)യെയാണ് മുംബൈയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies