കായികം

റിയോ പാരാലിംപിക്‌സ് മെഡല്‍ ജേതാക്കളെ അനുമോദിച്ചു

സംസ്ഥാനത്ത് സമഗ്ര കായിക നയം ഉടന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിയോ പാരാലിംപിക്‌സില്‍ മെഡല്‍ നേടിയ താരങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ച് ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

Read moreDetails

ബിസിസിഐ: അനുരാഗ് ഠാക്കൂറിനെ നീക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

ബിസിസിഐ അധ്യക്ഷ സ്ഥാനത്തുനിന്ന് അനുരാഗ് ഠാക്കൂറിനെ നീക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.

Read moreDetails

ചെന്നൈ ടെസ്റ്റ്: ഇന്ത്യയ്ക്ക് ജയം

ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം. ഇംഗ്ലണ്ടിനെ ഇന്നിങ്‌സിനും 75 റണ്‍സിനുമാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. സ്‌കോര്‍: ഇന്ത്യ ഏഴിന് 759 ഡിക്ലയേര്‍ഡ്. ഇംഗ്ലണ്ട് 477, 207.

Read moreDetails

ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക്

അഞ്ച് മത്സരങ്ങളുടെ ഇന്ത്യ -ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഇന്ത്യ നേടി. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്കു വേണ്ടി ആര്‍.അശ്വിന്‍ ആറ് വിക്കറ്റും രവീന്ദ ജഡേജ മൂന്ന് വിക്കറ്റും നേടി.

Read moreDetails

സൈന നെഹ് വാള്‍ ക്വാര്‍ട്ടറില്‍

മക്കാവു ഓപ്പണ്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സൈന നെഹ് വാള്‍ ക്വാര്‍ട്ടറില്‍ കടന്നു. ഇന്തോനേഷ്യയുടെ ദിനാര്‍ ദ്യ അയുസ്റ്റിനെ പരാജയപ്പെടുത്തിയാണ് സൈം ക്വാര്‍ട്ടറില്‍ കടന്നത്.

Read moreDetails

മൊഹാലി ടെസ്റ്റ്: ഇന്ത്യയ്ക്ക് ജയം

മൊഹാലി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം. ഇംഗ്ലണ്ടിനെതിരെ 103 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യംകണ്ടു. സ്‌കോര്‍: ഇംഗ്ലണ്ട്– 283; 236, ഇന്ത്യ–...

Read moreDetails

ഇന്ത്യയ്ക്ക് ജയം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 246 റണ്‍സ് ജയം. അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. ക്യാപ്റ്റന്‍ വിരാട് കോലിയാണ് കളിയിലെ താരം.

Read moreDetails

സംസ്ഥാന സ്‌കൂള്‍ ഗെയിംസ് തിരുവനന്തപുരത്ത്‌

സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഗ്രൂപ്പ് 2 മത്സരങ്ങള്‍ തിരുവനന്തപുരത്ത് നടക്കും. നടത്തിപ്പിനായി ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ കണ്‍വീനറായി കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

Read moreDetails

ക്രിക്കറ്റ്: ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. മുഖ്യ സെലക്ടര്‍ എം.എസ്.കെ.പ്രസാദ് അധ്യക്ഷനായ സമിതിയാണ് ടീം തെരഞ്ഞെടുത്തത്. ഹര്‍ദിക് പാണ്ഡ്യയാണ് ടീമിലെ പുതുമുഖം.

Read moreDetails
Page 17 of 53 1 16 17 18 53

പുതിയ വാർത്തകൾ