പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന വികസനമാണ് നാടിന് വേണ്ടതെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. ചടയമംഗലത്ത് ഹോസ്റ്റല്‍ സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsഫിഫ അണ്ടര്‍-17 ലോകകപ്പ് ഫുട്ബോളിന് കൊച്ചി വേദിയാകും. ഒരുക്കങ്ങള്‍ പരിശോധിക്കാനെത്തിയ ഫിഫയുടെ പ്രതിനിധി സംഘം ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ പരിശോധിച്ചു.
Read moreDetails28-ാമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡിന് ഹോക്കി താരം പി.ആര്‍.ശ്രീജേഷ് അര്‍ഹനായി.2016-ല്‍ റിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ നായകനായിരുന്നു ശ്രീജേഷ്.
Read moreDetailsകായിക മേഖലയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്‌കാരങ്ങള്‍ ഉള്‍ക്കൊളളിച്ച് കായികനയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍.
Read moreDetailsവുഹാന്‍ ഓപ്പണ്‍ ടെന്നിസ് ഫൈനലില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ സ്‌ട്രൈക്കോവ സഖ്യത്തിനു തോല്‍വി. സ്‌കോര്‍ (1-6, 4-6).
Read moreDetailsതെലുങ്കാനയില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ അണ്ടര്‍ 19 ആണ്‍ പെണ്‍ വിഭാഗം വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിലേക്കുളള സംസ്ഥാന സ്‌കൂള്‍ ടീം തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 30 ന് നടക്കും.
Read moreDetailsകാന്‍പൂരില്‍ നടന്ന ടെസ്റ്റില്‍ 434 റണ്‍സിന്റെ വിജയലക്ഷ്യത്തിലെത്താനാകാതെ 236 റണ്‍സിന് ന്യൂസിലന്‍റിന്‍റെ ബാറ്റ്സ്മാന്‍മാരെല്ലാം എല്ലാവരും പുറത്തായി.
Read moreDetailsഇന്ത്യയുടെ സാനിയ മിര്‍സ-ചെക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ ക്രെജികോവ സഖ്യം യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ ക്വാര്‍ട്ടറില്‍ കടന്നു.
Read moreDetailsമാരത്തോണിനിടെ കുടിവെള്ളം ലഭിച്ചില്ലെന്ന ഒ.പി. ജെയ്ഷയുടെ പരാതിയിന്‍മേല്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി ഇ.പി. ജയരാജന്‍ കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിന് കത്തയച്ചു.
Read moreDetailsസംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവും എന്‍.സി.എസ്.എംഉം ഇന്ത്യ സ്റ്റെം ഫൗണ്ടേഷനുമായി ചേര്‍ന്ന് വേള്‍ഡ് റോബോട്ടിക് ഒളിമ്പ്യാഡ് 2016 ന്റെ ഭാഗമായി റീജിയണല്‍ റോബോട്ടിക് ഒളിമ്പ്യാഡ് നടത്തും
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies