കായികം

ഒളിംപിക്‌സ് വനിത ഹോക്കി: ഇന്ത്യയ്ക്കു പരാജയം

ഒളിംപിക്‌സ് വനിതവിഭാഗം ഹോക്കിയില്‍ ഇന്ത്യയ്ക്കു പരാജയം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ബ്രിട്ടന്‍ ഇന്ത്യയെ പരാജയപ്പെടുത്തി.

Read moreDetails

നെഹ്‌റു ട്രോഫി വള്ളംകളി: വിജയിയെ പ്രവചിച്ച് സമ്മാനം നേടാം

64ാമത് നെഹ്‌റു ട്രോഫി ഏതു ചുണ്‍ണ്ടന്‍ വള്ളം നേടുമെന്നു പ്രവചിച്ച് സമ്മാനം നേടാം. നെഹ്‌റു ട്രോഫി പബ്‌ളിസിറ്റി കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്.

Read moreDetails

ഒളിമ്പിക്സിന് നാളെ (ആഗസ്റ്റ് 5) തുടക്കമാകും

ലോക കായിക മാമാങ്കമായ ഒളിമ്പിക്സിന് നാളെ (ആഗസ്റ്റ് 5) തുടക്കമാകും. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് ഉദ്ഘാടനം നടക്കുന്നത്.

Read moreDetails

ജൊഹാന കോണ്ട മൂന്നാം റൗണ്ടില്‍

ബ്രിട്ടന്റെ ജൊഹാന കോണ്ട റോജേഴ്‌സ് കപ്പ് ടെന്നീസ് ടൂര്‍ണമെന്റില്‍ മൂന്നാം റൗണ്ടിലെത്തി. അമേരിക്കയുടെ വാനിയ കിംഗിനെയാണ് ജൊഹാന പരാജയപ്പെടുത്തിയത്.

Read moreDetails

നെഹ്‌റു ട്രോഫി : കുറഞ്ഞ സമയം നോക്കി ഫൈനല്‍ മത്സരം ക്രമപ്പെടുത്തും

ഹീറ്റ്‌സുകളില്‍ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഫിനിഷ് ചെയ്യുന്ന വള്ളങ്ങളെ ഉള്‍പ്പെടുത്തി ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങള്‍ നടത്താന്‍ നെഹ്‌റു ട്രോഫി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു.

Read moreDetails

ആരോഗ്യവും ചിന്താശക്തിയുമുളള യുവ പ്രതിഭകളെ വാര്‍ത്തെടുക്കും: കായികമന്ത്രി

ആരോഗ്യവും ചിന്താശക്തിയുമുളള യുവപ്രതിഭകളെ വാര്‍ത്തെടുക്കുകയാണ് സര്‍ക്കാരിന്റെയും കായിക വകുപ്പിന്റെയും ലക്ഷ്യമെന്ന് കായികവകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു.

Read moreDetails

ജി.എന്‍.എം സ്‌പോര്‍ട്‌സ് ക്വാട്ട

ജനറല്‍ നേഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സില്‍ കായിക താരങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുളള സീറ്റുകളില്‍ പ്രവേശനത്തിന് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു.

Read moreDetails

ഇന്ത്യന്‍ ഹോക്കി ടീമിനെ ശ്രീജേഷ് നയിക്കും

റിയോ ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പി.ആര്‍. ശ്രീജേഷ് നയിക്കും. ചാംപ്യന്‍സ് ഹോക്കിയിലെ ശ്രീജേഷിന്റെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ക്യാപ്റ്റന്‍ പദവി.

Read moreDetails

ഇന്ത്യന്‍ ടീമില്‍ നാല് മലയാളികള്‍

തായ് ലന്‍ഡില്‍ നടക്കുന്ന ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ജൂനിയല്‍ വനിതാ ടീമില്‍ നാല് മലയാളികളുമുണ്ട്.

Read moreDetails
Page 19 of 53 1 18 19 20 53

പുതിയ വാർത്തകൾ