കായികം

സംസ്ഥാന സ്‌കൂള്‍ കായിക മേള: സ്വാഗത സംഘം രൂപീകരിച്ചു

പാല മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഒക്‌ടോബര്‍ 13 മുതല്‍ 16 വരെ നടക്കുന്ന 61ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ സുഗമമായ നടത്തിപ്പിന് കെ.എം.മാണി എം.എല്‍.എ അദ്ധ്യക്ഷനായ സ്വാഗത...

Read moreDetails

ചിത്രയെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കണം: ഹൈക്കോടതി

ലോക ചാന്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി താരം പി.യു.ചിത്രയെ ഒഴിവാക്കിയ വിഷയത്തില്‍ ഹൈക്കോടതി ഇടപെടല്‍ ശക്തമാക്കുന്നു. ചിത്രയ്ക്ക് അവസരം നിഷേധിച്ചതിന്റെ കാരണം കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിക്കണമെന്ന്...

Read moreDetails

അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം സംഘടിപ്പിച്ചു

ഒളിമ്പിക്‌സ് മെഡല്‍ നേടാന്‍ കഴിവുള്ള പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ ഇന്ത്യയില്‍ ഏറ്റവും സാധ്യതയുള്ള സംസ്ഥാനം കേരളമാണെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു.

Read moreDetails

സ്‌പോര്‍ട്ട്‌സ് ക്വാട്ട സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് അഡ്മിഷന്‍

www.hscap.kerala.gov.in ല്‍ സ്‌പോര്‍ട്‌സ് അലോട്ട്‌മെന്റ് റിസള്‍ട്ട് എന്ന ലിങ്കില്‍ എട്ട് അക്കങ്ങളുള്ള സ്‌പോര്‍ട്‌സ് അപേക്ഷാ നമ്പരും ജനനതീയതിയും നല്‍കി ജില്ല തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാം.

Read moreDetails

ദേശീയ യോഗ ഒളിമ്പ്യാഡ്: കേരള ടീമംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി

കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 16 കുട്ടികളും നാല് ടീം ഒഫീഷ്യല്‍സുമാണ് ഡല്‍ഹിയില്‍ നടക്കുന്ന ദേശീയതല യോഗ ഒളിമ്പ്യാഡില്‍ പങ്കെടുക്കുന്നത്.

Read moreDetails

കേരള പ്രീമിയര്‍ ലീഗ്: എഫ്.സി. തൃശ്ശൂരിന് ജയം

റണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നടന്ന കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ എഫ്.സി. തൃശ്ശൂരിന് ജയം. 3-2നാണ് പോര്‍ട്ട് ട്രസ്റ്റിനെ എഫ്.സി. തൃശ്ശൂര്‍ പരാജയപ്പെടുത്തിയത്.

Read moreDetails

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് സജ്ജം: ബി.സി.സി.ഐ

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നിലവിലെ സൗകര്യങ്ങളില്‍ ബി സി സിഐ സംതൃപ്തി രേഖപ്പെടുത്തി. സ്റ്റേഡിയം അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് സജ്ജമെന്നാണ് ബി സി സിഐയുടെ വിലയിരുത്തല്‍.

Read moreDetails

അണ്ടര്‍ 19 ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ‘ഊര്‍ജ’ സമാപിച്ചു

സി.ആര്‍.പി.എഫിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന അണ്ടര്‍ 19 ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. സമാപന സമ്മേളനം ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്തു.

Read moreDetails

കായികതാരങ്ങള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം 29ന്

2013 മുതല്‍ 2016 വരെ ദേശീയ, അന്തര്‍ദേശീയ മത്സര വിജയികളായ സീനിയര്‍, ജൂനിയര്‍ കായിക താരങ്ങള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് 29ന് തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍...

Read moreDetails

ജി.വി.രാജ അവാര്‍ഡുകള്‍ വിതരണം ചെയ്തു

മൂന്നു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമടങ്ങുന്ന അവാര്‍ഡ് വനിതകളുടെ വിഭാഗത്തില്‍ റോവിംഗ് താരം ഡിറ്റിമോള്‍ വര്‍ഗീസിനും പുരുഷ വിഭാഗത്തില്‍ ചെസ് താരം എസ്.എല്‍ നാരായണനുമാണ് ലഭിച്ചത്.

Read moreDetails
Page 15 of 53 1 14 15 16 53

പുതിയ വാർത്തകൾ