കായികം

ലോകകപ്പ് ഫുട്‌ബോള്‍ മത്സരം: സൗജന്യ പാസുകള്‍ ഇല്ല

കൊച്ചിയില്‍ നടക്കുന്ന ഫിഫ അണ്ടര്‍17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണുന്നതിന് സൗജന്യ പാസുകള്‍ ഉണ്ടായിരിക്കില്ലെന്ന് ഫിഫ അണ്ടര്‍17 ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു.

Read moreDetails

ഫിഫ അണ്ടര്‍ 17: സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍

സുരക്ഷയ്ക്കായും മറ്റു ചുമതലകള്‍ക്കുമായി നിയോഗിക്കുന്ന ഓരോ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക ഡ്യൂട്ടി പാസ് നല്‍കും. മെഡിക്കല്‍ സംഘത്തിലെ ഡോക്ടര്‍മാര്‍ക്ക് എമര്‍ജന്‍സി ഡ്യൂട്ടി പാസ് നല്‍കും.

Read moreDetails

അണ്ടര്‍ 17 ലോക കപ്പിന് ഐക്യദാര്‍ഢ്യം ; സാമജികരുടെ സൗഹൃദ മത്സരം ആവേശമായി

അണ്ടര്‍ സെവന്റീന്‍ ലോകകപ്പ് മത്സരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന നിയമസഭാ സാമാജികരുടെ സൗഹൃദ മത്സരത്തില്‍ ടി.വി.രാജേഷ് എം.എല്‍.എ നയിച്ച ടീം വിജയിച്ചു.

Read moreDetails

സംസ്ഥാന സ്‌കൂള്‍ കായികമേള: ലോഗോ പ്രകാശനം നടന്നു

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ലോഗോ പ്രകാശനം നടന്നു. ജോസ് കെ.മാണി എം.പി.യില്‍നിന്ന് ഒളിമ്പ്യന്‍ കെ.ജെ.മനോജ് ലാല്‍ ലോഗോ ഏറ്റുവാങ്ങി.

Read moreDetails

ഫിഫ അണ്ടര്‍ 17 ലോകകപ്പ്: സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി

അടുത്ത മാസം കൊച്ചിയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് വേദിയായ ജവഹര്‍ലാല്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി.

Read moreDetails

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍: സെപ്റ്റംബര്‍ 27ന് ഏവര്‍ക്കും ഗോളടിക്കാം

ഇന്ത്യയില്‍ 2017 ഒക്‌ടോബര്‍ ആറ് മുതല്‍ 27 വരെ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഭാഗമായി കൊച്ചിയില്‍ നടക്കുന്ന മത്സരങ്ങളുടെ പ്രചരാണാര്‍ത്ഥം കേരളത്തില്‍ ഒരു മില്യണ്‍...

Read moreDetails

ബാഡ്മിന്റണ്‍ താരങ്ങളെ തിരഞ്ഞെടുക്കാന്‍ ട്രയല്‍സ് നടത്തും

ബാഡ്മിന്റണ്‍ ഷട്ടില്‍ കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നതിന് സെലക്ഷന്‍ ട്രയല്‍സ് സെപ്റ്റംബര്‍ 18ന് രാവിലെ എട്ട് മണിക്ക് കൊച്ചിയിലെ റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടത്തും.

Read moreDetails

പി.വി. സിന്ധുവിന് വിജയം

എസ്‌കെ ഹാന്‍ഡ്‌ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന കൊറിയന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് വിജയം. ഹോങ്കോംഗിന്റെ ചെംഗ് നാന്‍യിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്.

Read moreDetails

ബാസ്‌കറ്റ്‌ബോള്‍: പത്തനംതിട്ടയും എറണാകുളവും ജേതാക്കളായി

4ാമത് ലോറല്‍ സ്‌കൂള്‍ ഇന്റര്‍നാഷണല്‍ അഖില കേരള സബ്ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പത്തനംതിട്ടയും എറണാകുളവും ജേതാക്കളായി.

Read moreDetails

തിരുവനന്തപുരത്ത് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര 20 ട്വന്റി മത്സരങ്ങള്‍ നടത്താന്‍ യോഗ്യമാണെന്ന് ബി.സി.സി.ഐയുടെ ടെക്നിക്കല്‍ കമ്മിറ്റി വിലയിരുത്തിയതോടെയാണ് തിരുവനന്തപുരം വീണ്ടും വേദിയാകുന്നത്.

Read moreDetails
Page 14 of 53 1 13 14 15 53

പുതിയ വാർത്തകൾ