പുതുവര്‍ഷത്തലേന്ന് നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്‌സി മല്‍സരം മാറ്റിവയ്ക്കണമെന്ന് പോലീസ്. സുരക്ഷ കണക്കിലെടുത്താണ് പോലീസിന്റെ അഭ്യര്‍ഥന.
Read moreDetailsഹരിയാനയെ ഇന്നിംഗ്‌സിനും എട്ട് റണ്‍സിനും തകര്‍ത്ത് കേരളം രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഹരിയാനയുടെ രണ്ടാം ഇന്നിംഗ്‌സ് 173 റണ്‍സില്‍ അവസാനിച്ചതോടെയാണ് കേരളം ചരിത്രം നേട്ടം...
Read moreDetailsമുന്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് താരം എ.ജി.മില്‍ഖാ സിംഗ് (75) അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
Read moreDetailsഡല്‍ഹി ഫിറോസ്ഷാ കോട്‌ലയില്‍ നടന്ന ട്വന്റി-20 മല്‍സരത്തില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 53 റണ്‍സ് വിജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ്...
Read moreDetailsന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്കു അറു റണ്‍സ് ജയം. സ്‌കോര്‍ ഇന്ത്യ 337/6, ന്യൂസിലന്‍ഡ് 331/7. ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുത്തു.
Read moreDetailsഅണ്ടര്‍ 17 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജര്‍മ്മനിയെ തകര്‍ത്ത് ബ്രസീല്‍ സെമിയില്‍ കടന്നു. ബ്രസീലിനായി വീഴേഴ്‌സനും പൊളീഞ്ഞോയുമാണ് ഗോളുകള്‍ നേടിയത്.
Read moreDetailsഡെന്മാര്‍ക്ക് ഓപ്പണില്‍ ഇന്ത്യയുടെ പി.വി സിന്ധു ആദ്യ റൗണ്ടില്‍ പുറത്തായി. ചൈനയുടെ പത്താം റാങ്ക് താരം ചെന്‍ യുഫേയിയോടാണ് സിന്ധു പരാജയപ്പെട്ടത്. സ്കോര്‍: 17-21, 21-23.
Read moreDetailsഅണ്ടര്‍ 17 ലോകകപ്പില്‍ പരാഗ്വേ അഞ്ചു ഗോളിന് പരാജയപ്പെട്ടു. ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ യു.എസ്.എയുടെ ആക്രമണത്തിന് മുന്നില്‍ പരാഗ്വ തോല്‍വി സമ്മതിച്ചു.
Read moreDetailsഅന്താരാഷ്ട്ര അത്‌ലറ്റായ അനില്‍ഡ തോമസിനും (വനിതാ വിഭാഗം), അന്താരാഷ്ട്ര ഷട്ടില്‍ ബാഡ്മിന്റണ്‍ കായികതാരമായ രൂപേഷ് കുമാറിനുമാണ് (പുരുഷ വിഭാഗം) ജി.വി. രാജ അവാര്‍ഡുകള്‍.
Read moreDetailsഫിഫ അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് ആതിഥേയരായ ഇന്ത്യ പുറത്തായി. എതിരില്ലാത്ത നാലു ഗോളുകള്‍ വഴങ്ങിയാണ് ഇന്ത്യ ഘാനയോട് പരാജയപ്പെട്ടത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies