ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കായുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. മിതാലി രാജ് ടീമിനെ നയിക്കും. പതിനഞ്ച് അംഗങ്ങളാണ് ടീമിലുള്ളത്.
Read moreDetailsലഹരിക്കെതിരെ കായിക ലഹരി ക്യാംപയിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് ജില്ലാ കബഡി അസോസിയേഷനുമായി ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കബഡി മത്സരങ്ങള്‍ക്ക് തുടക്കമായി.
Read moreDetailsദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 135 റണ്‍സിന് പരാജയപ്പെട്ടു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ന് ദക്ഷിണാഫ്രിക്ക നേടി.
Read moreDetailsസന്തോഷ് ട്രോഫി ഫുട്‌ബോളിനുള്ള 20 അംഗ കേരളാ ടീം പ്രഖ്യാപിച്ചു. പതിമൂന്ന് പേര്‍ പുതുമുഖങ്ങളാണ്. തൃശ്ശൂര്‍ സ്വദേശിയായ ഡിഫന്‍ഡര്‍ രാഹുല്‍ വി രാജ് ആണ് കേരളത്തെ നയിക്കുക.
Read moreDetailsദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ എണ്‍പതു പോയിന്‍റോടെ കേരളം മുന്നില്‍. ഇതോടെ കേരളം കിരീടം ഉറപ്പിച്ചു. അവസാനദിനമായ ഇന്ന് രാവിലെ രണ്ടുസ്വര്‍ണവും ഒരു വെള്ളിയും നേടി.
Read moreDetailsനാലായിരത്തോളം പ്രതിഭകള്‍ മാറ്റുരച്ച കായികമേളയില്‍ 193 പോയിന്റോടെ തിരുവനന്തപുരം ജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി. കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനവും പാലക്കാട് ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Read moreDetailsശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഇരട്ട സെഞ്ചുറി നേടി. ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റിന് 392 റണ്‍സ്.
Read moreDetails38ാമത് ജില്ലാ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 13ന് രാവിലെ എട്ട് മണിക്ക് നടക്കും. 30 വയസിന് മേലുള്ള പുരുഷ വനിതാ കായികതാരങ്ങള്‍ക്കും പങ്കെടുക്കാം.
Read moreDetailsപുരുഷ/വനിത കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിന് ഡിസംബര്‍ 15 വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം.
Read moreDetailsഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ അണ്ടര്‍ 17 പെണ്‍കുട്ടികളുടെ റോള്‍ബോള്‍ മത്സരവും ടീം സെലക്ഷനും ഡിസംബര്‍ 11ന് ഷൊര്‍ണ്ണൂര്‍ സെന്റ് തെരേസാസ് ജി .എച്ച് .എസ്.എസില്‍ നടക്കും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies