തിരുവനന്തപുരത്ത് മാത്രം കഴിഞ്ഞവര്‍ഷം ഉണ്ടായിരുന്ന പദ്ധതി തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലേക്ക് കൂടി ഈ അധ്യയന വര്‍ഷം വ്യാപിപ്പിക്കും. ശാസ്ത്രീയമായ പഠനത്തിനായി പ്രത്യേക കൃത്രിമ പൂള്‍ തയാറാക്കിയാണ് പരിശീലനം.
Read moreDetailsതോമസ് ആന്‍ഡ് ഊബര്‍ കപ്പ് ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് ഇരട്ട ജയം. ഗ്രൂപ്പ് പോരാട്ടത്തില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ വിജയിച്ചു.
Read moreDetailsസംസ്ഥാനതല യോഗ ഒളിമ്പ്യാഡ് തിരുവനന്തപുരം മൈലം ഗവ. ജി.വി.രാജ സ്പോര്‍ട്സ് സ്കൂളില്‍ യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് പി. ബിജു ഉദ്ഘാടനം ചെയ്തു.
Read moreDetailsനിര്‍ണായക മത്സരത്തില്‍ റോമയോട് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ടിട്ടും ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കടന്നു. രണ്ടുപാദങ്ങളിലുമായി 7-6 എന്ന ലീഡിലാണ് ലിവര്‍പൂളിന്റെ ഫൈനല്‍ പ്രവേശനം.
Read moreDetailsബെംഗളൂരുവില്‍ നടന്ന ഐ ലീഗ് രണ്ടാം ഡിവിഷന്‍ ഫുട്‌ബോള്‍ മല്‍സരത്തില്‍ എഫ്.സി. കേരളക്ക് തോല്‍വി. ഓസോണ്‍ എഫ്.സി.യാണ് എഫ്.സി.കേരളയെ തോല്‍പ്പിച്ചത് (1-0).
Read moreDetailsഇന്ത്യയുടെ സൈന നെഹ്‌വാളും പി.വി സിന്ധുവും കെ. ശ്രീകാന്തും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ബാഡ്മിന്റണില്‍ രണ്ടാം റൗണ്ടില്‍ കടന്നു.
Read moreDetailsഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. ആതിഥേയരായ ഓസ്ട്രലിയ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തെത്തി.
Read moreDetailsനവംബര്‍ ഒന്നിന് നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് പരമ്പരയിലെ അഞ്ചാം ഏകദിന മത്സരത്തിന് കൊച്ചി കലൂര്‍ സ്റ്റേഡിയം വേദിയാകും. ഈ വര്‍ഷം അവസാനത്തോടെയാണ് മത്സരം നടക്കുന്നത്.
Read moreDetailsജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഈ മാസം 20 മുതല്‍ 30 വരെ നടക്കുന്ന അഖിലേന്ത്യാ സിവില്‍ സര്‍വീസ് ചെസ്സില്‍ സംസ്ഥാന ടീമിനെ ശ്രീജിത്ത് ജി.എസ് നയിക്കും.
Read moreDetailsയുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീ ക്വാര്‍ട്ടറില്‍ ചെല്‍സിയെ തകര്‍ത്ത് ബാര്‍സിലോന ക്വാര്‍ട്ടറില്‍. ബാഴ്‌സയ്ക്കു വേണ്ടി മെസി രണ്ടു ഗോളുകളും ഒസ്മാനെ ഡെംബലെ ഒരു ഗോളും നേടി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies