കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പരമോന്നത കായിക ബഹുമതിയായ ജി.വി.രാജ അവാര്‍ഡ് ഈ വര്‍ഷം പുരുഷ, വനിതാ വിഭാഗങ്ങളിലായി രണ്ട് പേര്‍ക്ക് നല്‍കും.
Read moreDetailsഇന്ത്യക്കെതിരായ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം. ഇതോടെ മൂന്ന് കളികളുള്ള പരമ്പര ഇംഗ്ലണ്ടിന് സ്വന്തമായി.
Read moreDetailsക്രൊയേഷ്യയെ രണ്ടിനെതിരേ നാലു ഗോളിന് തകര്‍ത്ത് ഫ്രാന്‍സ് കിരീടം സ്വന്തമാക്കി. ഇരുപത് വര്‍ഷത്തിനുശേഷമാണ് ഫ്രാന്‍സ് വീണ്ടും ലോകകപ്പ് കരസ്ഥമാക്കുന്നത്.
Read moreDetailsആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലും ആദ്യ ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പും ജൂലായ് 18 മുതല്‍ 22 വരെ കോഴിക്കാട് തുഷാരഗിരിയില്‍ നടക്കും.
Read moreDetailsഅയര്‍ലന്‍ഡിനെതിരെയുള്ള ഒന്നാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് 76 റണ്‍സ് ജയം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 209 റണ്‍സ് നേടി. രണ്ടാം മത്സരം വെള്ളിയാഴ്ച നടക്കും.
Read moreDetailsസെര്‍ബിയയെ ഏകപക്ഷീയമായ രണ്ടു ഗോളിന് തകര്‍ത്ത് ബ്രസീല്‍ പ്രീ ക്വാര്‍ട്ടര്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ ബ്രസീല്‍ മെക്‌സിക്കോയുമായി ഏറ്റുമുട്ടും.
Read moreDetailsക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വലിയ വിജയത്തിന്‍റെ റെക്കോര്‍ഡിട്ട് ഇംഗ്ലണ്ടിന്‍റെ തിളങ്ങുന്ന വിജയം. ട്രെന്‍ഡ് ബ്രിഡ്ജ് ഗ്രൗണ്ടില്‍ നടന്ന ഏകദിനമത്സരത്തില്‍ 242 റണ്‍സിനാണ് ഇംഗ്ലണ്ട് ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്.
Read moreDetailsഇന്ത്യന്‍ സമയം ഇന്നു രാത്രി 8.30ന് ലുഷ്‌നികി സ്റ്റേഡിയത്തില്‍ ഫിഫ ലോകകപ്പ് ഫുട്‌ബോളിനു തുടക്കമാകും. അതോടെ ഇനിയുള്ള മുപ്പത്തിയൊന്നു ദിനരാത്രങ്ങള്‍ ലോക ജനത ഫുട്ബോള്‍ മാമാങ്കത്തിനു പുറകെയാകും.
Read moreDetailsഎസ്.സി.ഇ.ആര്‍.ടി ദേശീയ യോഗ ഒളിമ്പ്യാഡില്‍ പങ്കെടുക്കുന്ന കേരള ടീം അംഗങ്ങള്‍ക്ക് സ്വീകരണവും സ്‌പോര്‍ട്‌സ് കിറ്റ് വിതരണവും ജൂണ്‍ 14ന് എസ്.സി.ഇ.ആര്‍.ടി ഗസ്റ്റ് ഹൗസില്‍ നടത്തും.
Read moreDetailsകോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍, കോളേജ്, സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ ജൂണ്‍ 12 ന് തുറക്കും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies