സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് വോളിബോള്‍ അസോസിയേഷന്റെ അംഗീകാരം റദ്ദ് ചെയ്തതായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി. പി. ദാസന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Read moreDetailsമുഴുവന്‍ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ച് മഹത്തായ കായികസംസ്‌കാരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മാരത്തോണ്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. 'റണ്‍ ഫോര്‍ റീ ബിള്‍ഡ് കേരള' എന്നതാണ് 2018ലെ മാരത്തോണിന്റെ...
Read moreDetailsഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പോരാട്ടത്തിനായി ഇരുടീമുകളും തിരുവനന്തപുരത്ത് എത്തി. കേരളപ്പിറവി ദിനത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30നാണ് മത്സരം നടക്കുക.
Read moreDetailsഅന്താരാഷ്ട്ര അത്ലറ്റായ ജിന്‍സണ്‍ ജോണ്‍സണാണ് പുരുഷവിഭാഗം ജി.വി. രാജ അവാര്‍ഡ്. അന്താരാഷ്ട്ര അത്ലറ്റായ വി. നീനയ്ക്ക് വനിതാ വിഭാഗം പുരസ്‌കാരം ലഭിച്ചു. ഇരുവര്‍ക്കും മൂന്നുലക്ഷം രൂപയും ഫലകവും...
Read moreDetailsസംസ്ഥാനം പ്രളയ ദുരന്തം നേരിട്ട വേളയില്‍ ഏഷ്യന്‍ ഗെയിംസില്‍ മികച്ച വിജയം നേടാന്‍ കായികതാരങ്ങള്‍ക്ക് കഴിഞ്ഞത് ഉത്തേജനം പകരുന്നതാണ്. പരിശ്രമിച്ചാല്‍ ഇനിയും നേട്ടം കൈവരിക്കാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read moreDetailsവിന്‍ഡീസിനെതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം. കളി അവസാനിക്കാന്‍ രണ്ട് ദിവസം ബാക്കിനില്‍ക്കെ ഇന്ത്യ ഇന്നിങ്‌സിനും 272 റണ്‍സിനും വിന്‍ഡീസിനെ പരാജയപ്പെടുത്തി. ഇതോടെ പരമ്പരയില്‍ ഇന്ത്യ...
Read moreDetailsഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ ഇന്ത്യയെ നയിക്കും. വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതിനാലാണ് പകരം രോഹിത് ശര്‍മ്മയെ നായകനാക്കിയത്.
Read moreDetailsഏഷ്യന്‍ ഗെയിംസ് വനിതാ ടെന്നിസില്‍ ഇന്ത്യയുടെ അങ്കിത റെയ്‌നയ്ക്ക് വെങ്കലം. ഏഷ്യന്‍ ഗെയിംസില്‍ സിംഗിള്‍സ് മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതയാണ് അങ്കിത. 2010ല്‍ സാനിയ മിര്‍സയാണ്...
Read moreDetailsഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. ഷൂട്ടിങ്ങില്‍ അപൂര്‍വി ചന്ദേല-രവികുമാര്‍ സഖ്യം വെങ്കലം നേടി. 10 മീറ്റര്‍ എയര്‍-റൈഫിള്‍ മിക്സഡ് ടീം ഇനത്തിലാണ് ഇരുവരും വെങ്കലം നേടിയത്.
Read moreDetailsലോക ബാഡ്മിന്റണ്‍ ചാന്പ്യന്‍ഷിപ്പ് വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. തുര്‍ക്കിയുടെ അലിയി ഡെമിര്‍ബാഗിനെയാണ് സൈന പരാജയപ്പെടുത്തിയത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies