കായികം

ക്രിക്കറ്റ് രാജാവായ സച്ചിന്‍ നൂറുമേനി കൊയ്തു

ക്രിക്കറ്റിന്റെ രാജന് നൂറില്‍ നൂറ്. സെഞ്ചുറികളില്‍ സെഞ്ചുറിക്കായുള്ള സച്ചിന്റെയും ഇന്ത്യന്‍ ആരാധകരുടെയും കാത്തിരിപ്പ് അവസാനിച്ചു. ഒരു വര്‍ഷത്തിനിടെ പലതവണ നിര്‍ഭാഗ്യം തട്ടിയെടുത്ത നേട്ടം സച്ചിന്‍ ഒടുവില്‍ സ്വന്തമാക്കുകയായിരുന്നു....

Read more

കരുത്തനായി തിരിച്ചെത്തുമെന്ന് യുവരാജ് സിംഗ്

രാജ്യത്തിന്റെ പ്രാര്‍ഥന തനിക്കൊപ്പം ഉണ്ടെന്നും കളിക്കളത്തിലേക്ക് കരുത്തനായി തിരിച്ചുവരുമെന്നും കാന്‍സര്‍ രോഗത്തിന് അമേരിക്കയില്‍ ചികിത്സ തേടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ട്വിറ്ററിലൂടെയാണ് യുവരാജ് ആത്മവിശ്വാസം...

Read more

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ-ഭൂപതി സഖ്യം സെമിയില്‍ പുറത്ത്

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി- സാനിയ മിര്‍സ സഖ്യത്തിന് പരാജയം. ടൂര്‍ണമെന്റില്‍ ആറാമതായി സീഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ ജോഡിയെ സെമിയില്‍ എട്ടാം സീഡായ...

Read more

ദേശീയ സ്‌കൂള്‍ കായിക മേളയില്‍ എം.ഡി.താരയ്ക്ക് രണ്ടാം സ്വര്‍ണം

ദേശീയ സ്‌കൂള്‍ കായിക മേളയില്‍ പാലക്കാട് പറളി സ്‌കൂളിലെ എം.ഡി.താര രണ്ടാം സ്വര്‍ണം കരസ്ഥമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തിലാണു താര ഇന്നു സ്വര്‍ണം നേടിയത്....

Read more

അന്തര്‍സര്‍വകലാശാലാ മീറ്റ്: 10000 മീറ്ററില്‍ രാമേശ്വരിക്ക് വെള്ളി

എഴുപത്തിരണ്ടാമത് ദേശീയ അന്തര്‍ സര്‍വകലാശാല മീറ്റില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുചെ രാമേശ്വരിക്ക് വെള്ളി. 10000 മീറ്ററിലാണ് രാമേശ്വരി വെള്ളി മെഡല്‍ നേടിയത്. കാലിക്കറ്റിന്റെ രണ്ടാം വെളളിയാണിത്. രണ്ടു സ്വര്‍ണവും...

Read more

ബിഡബ്ല്യുഎഫ് സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യന്‍ താരം സൈന നെഹ്‌വാളിന് തോല്‍വി

ബിഡബ്ല്യുഎഫ് സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യന്‍ താരം സൈന നെഹ്‌വാളിന് തോല്‍വി. ലോകചാമ്പ്യന്‍ ചൈനയുടെ വാങ് യിഹാനാണ് സൈനയെ അടിയറവ് പറയിച്ചത്. ആദ്യ സെറ്റ്...

Read more

ഇന്ത്യയ്‌ക്ക്‌ ഇന്നിംഗ്‌സ്‌ ജയം

കൊല്‍ക്കത്ത: കൊല്‍ക്കത്ത ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരേ ഇന്ത്യ ഇന്നിംഗ്‌സിനും 15 റണ്‍സിനും വിജയിച്ചു.സെഞ്ചുറി നേടിയ ബ്രാവോയും (134 റണ്‍സ്‌) സാമുവല്‍സും (84) ചന്ദര്‍പോളും (47) പൊരുതിയെങ്കിലും ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ്‌...

Read more

ഡല്‍ഹി ക്രിക്കറ്റ്‌: ഇന്ത്യയ്‌ക്ക്‌ അഞ്ചുവിക്കറ്റ്‌ ജയം

ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഇന്ത്യയ്‌ക്ക്‌ അഞ്ചുവിക്കറ്റ്‌ ജയം. ഇതോടെ മൂന്നു മല്‍സങ്ങളുടെ പരമ്പരയില്‍ 1-0 ഇന്ത്യ മുന്നിലെത്തി. സച്ചിന്റേയും(76) ലക്ഷ്‌മണിന്റേയും(58) അര്‍ധ സെഞ്ചുറികളോടെ വിന്‍ഡീസ്‌ ഉയര്‍ത്തിയ...

Read more

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: അഞ്ചാം സീസണിന് ഏപ്രില്‍ 4ന് ചെന്നൈയില്‍ തുടക്കംകുറിക്കും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) അഞ്ചാം സീസണിന് 2012 ഏപ്രില്‍ നാലിന് ചെന്നൈയില്‍ തുടക്കംകുറിക്കും. ഹൈദരാബാദില്‍ വെള്ളിയാഴ്ച ചേര്‍ന്ന ഗവേണിങ് കൗണ്‍സില്‍ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. മെയ്...

Read more

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ആദ്യരണ്ടു മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്നര മണിക്കൂര്‍ നീണ്ട സെലക്ഷന്‍ കമ്മറ്റിയുടെ മാരത്തണ്‍ യോഗത്തിന് ശേഷമാണ് ടീമിനെ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിലെ...

Read more
Page 47 of 49 1 46 47 48 49

പുതിയ വാർത്തകൾ