കായികം

സൈന നെഹ്‌വാളിന് ഇന്തൊനീഷ്യ സൂപ്പര്‍ സീരീസ് പ്രീമിയര്‍ ബാഡ്മിന്റന്‍ കിരീടം

ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ഇന്തൊനീഷ്യ സൂപ്പര്‍ സീരീസ് പ്രീമിയര്‍ ബാഡ്മിന്റന്‍ കിരീടം സ്വന്തമാക്കി.

Read more

യൂറോ കപ്പില്‍ തിരിച്ചടി; പോളണ്ട് കോച്ച് രാജിവച്ചു

യൂറോ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനു ഉക്രെയിനൊപ്പം ആതിഥേയത്വം വഹിക്കുന്ന പോളണ്ട് ക്വാര്‍ട്ടര്‍ കാണാതെ പുറത്തുപോയതിനു പിന്നാലെ ടീം കോച്ച് ഫ്രാന്‍സിസ്സെക് മുദ രാജി പ്രഖ്യാപിച്ചു. ഗ്രൂപ്പ് പോരാട്ടത്തില്‍...

Read more

ശ്രീശാന്ത് ആസ്പത്രി വിട്ടു

ഇരുകാലുകളിലെയും തള്ളവിരലിനോടു ചേര്‍ന്ന അസ്ഥി പുറത്തേക്ക് തള്ളിവന്നതിനെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇന്ത്യന്‍ പേസ്ബൗളര്‍ ശ്രീശാന്ത് തിങ്കളാഴ്ച ആസ്പത്രി വിട്ടു. ലണ്ടനിലെ ഹാംഷയര്‍ ക്ലിനിക്കില്‍ കഴിഞ്ഞ 22-നാണ് ശ്രീശാന്ത്...

Read more

ഐപിഎല്‍ കളിക്കാരന്‍ അറസ്‌റ്റില്‍

ഐപിഎല്ലിലെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌ ടീമംഗവും ഓസ്‌ട്രേലിയക്കാരനുമായ ലൂക്ക്‌ പോമര്‍സ്‌ബാക്കിനെ യുവതിയോട്‌ മോശമായി പെരുമാറിയതിന്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. യുവതിയോട്‌ മോശമായി പെരുമാറുകയും യുവതിയുടെ കാമുകനെ മര്‍ദിക്കുകയും...

Read more

ഷാരൂഖിനെതിരെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പോലീസില്‍ പരാതി നല്‍കി

ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെതിരെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പോലീസില്‍ പരാതി നല്‍കി. ഇന്ത്യന്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ ഉടമകളിലൊരാളാണ് ഷാരൂഖ്...

Read more

റോജര്‍ ഫെഡററിന് ജയം

മുന്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡററിന് മാഡ്രിഡ് മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ജയം. ഫൈനലില്‍ ചെക്ക് റിപ്പബ്‌ളിക്കിന്റെ തോമസ് ബെര്‍ഡിച്ചിനെ മൂന്നു സെറ്റ്...

Read more

ക്രിക്കറ്റ് രാജാവായ സച്ചിന്‍ നൂറുമേനി കൊയ്തു

ക്രിക്കറ്റിന്റെ രാജന് നൂറില്‍ നൂറ്. സെഞ്ചുറികളില്‍ സെഞ്ചുറിക്കായുള്ള സച്ചിന്റെയും ഇന്ത്യന്‍ ആരാധകരുടെയും കാത്തിരിപ്പ് അവസാനിച്ചു. ഒരു വര്‍ഷത്തിനിടെ പലതവണ നിര്‍ഭാഗ്യം തട്ടിയെടുത്ത നേട്ടം സച്ചിന്‍ ഒടുവില്‍ സ്വന്തമാക്കുകയായിരുന്നു....

Read more

കരുത്തനായി തിരിച്ചെത്തുമെന്ന് യുവരാജ് സിംഗ്

രാജ്യത്തിന്റെ പ്രാര്‍ഥന തനിക്കൊപ്പം ഉണ്ടെന്നും കളിക്കളത്തിലേക്ക് കരുത്തനായി തിരിച്ചുവരുമെന്നും കാന്‍സര്‍ രോഗത്തിന് അമേരിക്കയില്‍ ചികിത്സ തേടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ട്വിറ്ററിലൂടെയാണ് യുവരാജ് ആത്മവിശ്വാസം...

Read more

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ-ഭൂപതി സഖ്യം സെമിയില്‍ പുറത്ത്

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി- സാനിയ മിര്‍സ സഖ്യത്തിന് പരാജയം. ടൂര്‍ണമെന്റില്‍ ആറാമതായി സീഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ ജോഡിയെ സെമിയില്‍ എട്ടാം സീഡായ...

Read more

ദേശീയ സ്‌കൂള്‍ കായിക മേളയില്‍ എം.ഡി.താരയ്ക്ക് രണ്ടാം സ്വര്‍ണം

ദേശീയ സ്‌കൂള്‍ കായിക മേളയില്‍ പാലക്കാട് പറളി സ്‌കൂളിലെ എം.ഡി.താര രണ്ടാം സ്വര്‍ണം കരസ്ഥമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തിലാണു താര ഇന്നു സ്വര്‍ണം നേടിയത്....

Read more
Page 46 of 49 1 45 46 47 49

പുതിയ വാർത്തകൾ