കായികം

വി.വി.എസ്.ലക്ഷ്മണ്‍ വിരമിച്ചു

ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് താരം വി.വി.എസ്. ലക്ഷ്മണ്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. ഹൈദരാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിരമിക്കല്‍ പ്രഖാപനം നടത്തിയത്. ചെറുപ്പകാര്‍ക്കു കൂടുതല്‍ അവസരം ലഭിക്കുന്നതിനുവേണ്ടിയാണ്...

Read more

ദീപിക പള്ളിക്കല്‍ സെമിഫൈനലില്‍ കടന്നു

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്‌ക്വാഷ് ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ മലയാളി താരം ദീപിക പള്ളിക്കല്‍ സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ അമേരിക്കയുടെ അമാന്‍ഡ ഷോഭിയെ നേരിട്ടുള്ള സെറ്റുകളില്‍ ദീപിക പരാജയപ്പെടുത്തി....

Read more

ബുച്ചിബാബു ട്രോഫി ക്രിക്കറ്റ്: സോണി കേരള ടീം ക്യാപ്റ്റന്‍

ചെന്നൈയില്‍ നടക്കുന്ന ബുച്ചിബാബു ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരള ടീമിനെ സോണി ചെറുവത്തൂര്‍ നയിക്കും. 18,19 തിയ്യതികളില്‍ കര്‍ണാടകയുമായിട്ടാണ് കേരളത്തിന്റെ ആദ്യ മത്സരം. ബാംഗ്ലൂരില്‍ നടക്കുന്ന പരിശീലന...

Read more

അണ്ടര്‍ -19 ലോകകപ്പ്: ഇന്ത്യയ്ക്ക് വിജയം

അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ് സി ഗ്രൂപ്പില്‍ ഇന്ത്യയ്ക്ക് വിജയം. സിംബാബ് വെക്കെതിരെ നടന്ന മത്സരത്തില്‍ 63 റണ്‍സിനാണ് ഇന്ത്യ വിജയം കൈയിലൊതുക്കിയത്. തൊട്ടു മുന്പിലത്തെ മത്സരത്തില്‍ ഇന്ത്യ...

Read more

ഒളിമ്പിക്‌സ് പതാക ബ്രസീലിലെത്തി

ഒളിമ്പിക് പതാക അടുത്ത ഒളിമ്പിക്‌സ് വേദിയായ ബ്രസീലിലെ റിയോ ഡി ഷാനേറോയില്‍ എത്തിച്ചു. റിയോ ഡി ഷാനേറോ മേയര്‍ എഡ്വേര്‍ഡോ പയസ് ആണ് പതാക എത്തിച്ചത്. പതാകയെ...

Read more

സുശീല്‍കുമാറിന് ഹരിയാന സര്‍ക്കാര്‍ ഒരു കോടി നല്‍കും

ലണ്ടന്‍ ഒളിന്പിക്സില്‍ വെള്ളിമെഡല്‍ നേടിയ സുശീല്‍കുമാറിന് സമ്മാനങ്ങളുടെ പെരുമഴ. ഹരിയാണ സര്‍ക്കാര്‍ ഒന്നരക്കോടി രൂപ സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൂടാതെ സൊനാപ്പെട്ടില്‍ ഗുസ്തി അക്കാദമി തുടങ്ങാന്‍ സ്ഥലവും നല്‍കുന്ന്...

Read more

ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളെ ലോക്‌സഭ അഭിനന്ദിച്ചു

ലണ്ടന്‍ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് ലോക്‌സഭയുടെ അഭിനന്ദനം. രാവിലെ സഭ സമ്മേളിക്കാന്‍ ഒരുങ്ങവേ സ്പീക്കര്‍ മീരാകുമാറാണ് താരങ്ങള്‍ക്ക് അഭിനന്ദനം കൈമാറിയത്. ഇത്തരം നേട്ടങ്ങള്‍ രാജ്യത്തെ...

Read more

ഒളിമ്പിക്‌സ്: ഗുസ്തിയില്‍ യോഗേശ്വര്‍ ദത്ത് പ്രീക്വാര്‍ട്ടറില്‍

പുരുഷന്‍മാരുടെ 60 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ യോഗേശ്വര്‍ ദത്ത് (3:1) പ്രീക്വാര്‍ട്ടറില്‍. യോഗ്യതാറൗണ്ടില്‍ ബള്‍ഗേറിയന്‍ താരമായ അനാട്ടോളി ഇലാരിയോനോവിച്ച് ഗൈഡിയയുമായാണ് ദത്ത് ഏറ്റു മുട്ടിയത്.

Read more

യുവരാജ് ട്വന്റി-20 ലോകകപ്പ് ടീമില്‍

യുവരാജ് സിംഗ് ട്വന്റി-20 ലോകകപ്പ് ടീമില്‍ ഇടംപിടിച്ചു. കാന്‍സര്‍ ചികിത്സയെ തുടര്‍ന്ന് ഏറെക്കാലമായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുയായിരുന്നു യുവരാജ് സിങ്. ട്വന്റി-20 ലോകകപ്പ് ടീമില്‍ ഇടംപിടിക്കുകയെന്ന ലക്ഷ്യത്തോടെ...

Read more

ഒളിംബിക്സ് വനിതാ ഫുട്ബോള്‍: അമേരിക്കയ്ക്ക് സ്വര്‍ണ്ണം

ഒളിമ്പിക്‌സ് വനിതാ ഫുട്‌ബോളില്‍ ജപ്പാനെ 2-1 ന് പരാജയപ്പെടുത്തി അമേരിക്ക സ്വര്‍ണം കൈപ്പിടിയിലൊതുക്കി. നാലാം തവണയാണ് അമേരിക്ക ഒളിമ്പിക്‌സ് വനിതാ ഫുട്‌ബോളില്‍ സ്വര്‍ണം നേടുന്നത്. തുടര്‍ച്ചയായ മൂന്നാം...

Read more
Page 45 of 53 1 44 45 46 53

പുതിയ വാർത്തകൾ