രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിക്കുന്നതിനെകുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് സച്ചിന്‍. കാസ്ട്രോള്‍ ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് 2011 പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു സച്ചിന്‍. വിരമിക്കണമെന്നുതോന്നിയാല്‍ തീരുമാനം നടപ്പാക്കാന്‍ വൈകില്ലെന്നും അദ്ദേഹം പറഞ്ഞു.
Read moreDetailsഇന്ത്യയിലെ മൂന്നാമത്തെ പരമോന്നത ബഹുമതിയായ പത്മഭൂഷണിന് മുന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിനെ ബി.സി.സി.ഐ നാമനിര്‍ദേശം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. നീണ്ട പതിനാറ് വര്‍ഷത്തെ കരിയര്‍ മുപ്പത്തിയൊമ്പതുകാരനായ രാഹുല്‍...
Read moreDetailsനെഹ്റു കപ്പ് ഫുട്ബോളില്‍ നേപ്പാളിനെ 5-0ന് പരാജയപ്പെടുത്തി ശക്തരായ കാമറൂണ്‍ ആദ്യ ജയം സ്വന്തമാക്കി. കാമറുണിനുവേണ്ടി കൊളോക്ഗ്നി മെറിമി, എബാംഗ ബെര്‍റ്റിന്‍ എന്നിവര്‍ 2 ഗോള്‍ വീതം...
Read moreDetailsഅണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് ബിസിസിഐ 20 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചതായി ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍ അറിയിച്ചു. ടീമിനൊപ്പമുണ്ടായിരുന്ന...
Read moreDetailsഓസ്ട്രേലിയയെ പരാജയപ്പെടുത്തി അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ കിരീടം ചൂടി. എതിരാളിയെ അവരുടെ നാട്ടില്‍ കീഴടക്കിയാണ് ഇന്ത്യ മൂന്നാം ലോകകപ്പ് കിരീടം നേടിയത്. ആറ് വിക്കറ്റിനാണ്...
Read moreDetailsമുഹമ്മദ് അക്രം പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ ബൌളിംഗ് പരിശീലകനാകും. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. 28 ന് ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കായി യുഎഇയിലെത്തുന്ന ടീമിനൊപ്പം അക്രം ചേരും....
Read moreDetailsസൈക്ലിങ്ങ് ഇതിഹാസതാരം ലാന്‍സ് ആംസ്‌ട്രോങ്ങിന് ആജീവനാന്ത വിലക്ക്. 1999 മുതല്‍ 2005 വരെയുള്ള മത്സരങ്ങള്‍ ആംസ്‌ട്രോങ്ങ് വിജയിച്ചത് ഉത്തേജക മരുന്നിന്‍റെ ഉപയോഗത്തിലൂടെയാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ആംസ്‌ട്രോങ്ങ്...
Read moreDetailsഅണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസീലന്‍ഡിനെ ഒമ്പതു റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. ഫൈനലില്‍ ഇന്ത്യയുടെ എതിരാളി ഓസ്‌ട്രേലിയയാണ്. ന്യൂസിലന്‍ഡ് ടോസ് നേടിയെങ്കിലും ബൌളിംഗ് തെരഞ്ഞെടുത്തു....
Read moreDetailsക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പുതിയ പരസ്യം വിവാദമാകുന്നു. സച്ചിന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്ന പരസ്യമാണ് വിവാദമായത്. സഹാറ ഗ്രൂപ്പിന്റെ ക്യൂ ഷോപ്പുകള്‍ക്ക് വേണ്ടിയുള്ളതാണ് പരസ്യം. സച്ചിനൊപ്പം യുവരാജും...
Read moreDetailsഅണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. പാക്കിസ്ഥാനെ തോല്‍പിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. 12 പന്തുകള്‍ ശേഷിക്കെ ഒരു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. പാക്കിസ്ഥാന്‍ 45.1 ഓവറില്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies