കായികം

അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഗ്രൂപ്പ് എയിലെ നിര്‍ണായക മല്‍സരത്തില്‍ കോസ്‌റ്റോറിക്കയെ എതിരില്ലാത്ത മൂന്നുഗോളിനു തോല്‍പിച്ച് അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

Read more

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബ്രസീലിനും സമനില

മെന്‍ഡോസ: ഫ്രെഡ് നേടിയ ഗോളില്‍ ബ്രസീല്‍ കോപ്പ അമേരിക്ക ഫുട്‌ബോളില്‍ പാരഗ്വായോട് സമനിലയുമായി (2-2) രക്ഷപ്പെട്ടു. ഗ്രൂപ്പ് 'ബി'യില്‍ ബ്രസീലിന്റെ തുടര്‍ച്ചയായ രണ്ടാം സമനിലയാണിത്. ഒന്നാം പകുതിയുടെ...

Read more

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മയൂഖയ്‌ക്ക്‌ സ്വര്‍ണം

ജപ്പാനിലെ കോബെയില്‍ വ്യാഴാഴ്ച ആരംഭിച്ച ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ലോങ്ജമ്പില്‍ 6.56 മീറ്റര്‍ ചാടി മയൂഖ ജോണി സ്വര്‍ണമെഡല്‍ കരസ്ഥമാക്കി. പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയില്‍ വികാസ് ഗൗഡ...

Read more

കൊച്ചി ടസ്‌കേഴ്‌സിന്റെ ഓഹരികള്‍ വില്‍പനയ്‌ക്ക്‌

കേരള ഐപിഎല്‍ ടീമായ കൊച്ചി ടസ്‌കേഴ്‌സിന്റെ ഓഹരികള്‍ വില്‍പനയ്‌ക്ക്‌. ടീമിന്റെ ഉടമകളായ കൊച്ചി ക്രിക്കറ്റ്‌ പ്രൈവറ്റ്‌ ലിമിറ്റഡില്‍ ഏറ്റവുമധികം ഓഹരികളുള്ള ആങ്കര്‍ എര്‍ത്ത്‌ ഗ്രൂപ്പ്‌ ഓഹരികള്‍ വില്‍ക്കാന്‍...

Read more

അഴിമതിയും കെടുകാര്യസ്ഥതയും: ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പിരിച്ചുവിട്ടു

കൊളംബോ: അഴിമതിയും കെടുകാര്യസ്ഥതയും മൂലം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചുവിട്ടു. രാജ്യത്തെ ഏറ്റവും സമ്പന്നമായ സ്പോര്‍ട്സ് സംഘടനയായിരുന്നു ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ലോകകപ്പിന് ആതിഥേയത്വം അരുളിയതോടെ ബോര്‍ഡ്...

Read more

2015 ക്രിക്കറ്റ്‌ ലോകകപ്പിലും 14 ടീമുകള്‍ കളിക്കും

2015 ലെ അടുത്ത ക്രിക്കറ്റ്‌ ലോകകപ്പിലും 14 ടീമുകള്‍ കളിക്കും. ലോകകപ്പില്‍ ടെസ്റ്റ്‌ പദവിയുള്ള 10 ടീമുകളെ മാത്രം പങ്കെടുപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഐസിസി പിന്‍മാറി.

Read more

ഇന്ത്യന്‍ വിജയം തടയാന്‍ മഴയ്ക്കായില്ല

ഇന്ത്യന്‍ ജയം തടയാന്‍ മഴയ്ക്കുമായില്ല. മഴമൂലം രണ്ടാം ഏകദിന മത്സരം രണ്ടു തവണ നിര്‍ത്തി വെക്കേണ്ടി വന്നെങ്കിലും ഏഴു വിക്കറ്റിന്‌ ഇന്ത്യ വീന്‍ഡീസിനെ മറികടന്നു. ഇതോടെ അഞ്ചു...

Read more
Page 52 of 52 1 51 52

പുതിയ വാർത്തകൾ