ക്ഷേത്രവിശേഷങ്ങള്‍

വിഷുക്കണിദര്‍ശനത്തിനായി ശബരിമല ഒരുങ്ങി

വിഷുക്കണിദര്‍ശനത്തിനായി ശബരിമല ഒരുങ്ങി. 14ന് പുലര്‍ച്ചെ നാലുമുതല്‍ ഏഴുവരെയാണ് കണിദര്‍ശനം. ഭക്തര്‍ക്ക് വിഷുക്കണിക്കൊപ്പം അയ്യപ്പനെയും ദര്‍ശിക്കാം. ശ്രീകോവിലില്‍ നിന്ന് തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കും.

Read moreDetails

ഗുരുവായൂരില്‍ വിഷുക്കണി ദര്‍ശനം പുലര്‍ച്ചെ രണ്ടരയ്ക്ക്

ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം ശനിയാഴ്ച പുലര്‍ച്ചെ 2.30 ന്. മൂന്നര മണിവരെ കണിദര്‍ശനം ഉണ്ടാകും. പുലര്‍ച്ചെ രണ്ടിന് മേല്‍ശാന്തി സുമേഷ് നമ്പൂതിരിയുടെ മുറിയിലെ ഗുരുവായൂരപ്പന്റെ ചിത്രവും നിറഞ്ഞുകത്തുന്ന...

Read moreDetails

ശ്രീരാമദാസ ആശ്രമത്തില്‍ ആറാട്ട് ഘോഷയാത്ര ഇന്ന്

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവം ഇന്നു ആറാട്ടോടുകൂടി സമാപിക്കും. വൈകുന്നേരം 3ന് ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ആറാട്ട് ഘോഷയാത്ര ചേങ്കോട്ടുകോണം,...

Read moreDetails

ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിന്റെ ഭാഗമായ വിശ്വശാന്തി സമ്മേളനം പദ്മനാഭദാസ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസ ആശ്രമം പ്രസിഡന്റ്...

Read moreDetails

സൂര്യനാരായണപുരം ക്ഷേത്രത്തില്‍ ഉത്സവം

എസ്എന്‍പുരം സൂര്യനാരായണപുരം സൂര്യക്ഷേത്രത്തിലെ ഉത്സവം 14 മുതല്‍ 23 വരെ നടക്കും. കോരുത്തോട് ബാലകൃഷ്ണന്‍ തന്ത്രി ചടങ്ങുകള്‍ക്കു മുഖ്യകാര്‍മികത്വം വഹിക്കും. 14-ന് 4.35-ന് വിഷുക്കണി ദര്‍ശനം, ആറിന്...

Read moreDetails

ഹനുമദ് ജയന്തി ദിനത്തില്‍ ജ്യോതിക്ഷേത്രത്തില്‍ നടന്ന മഹാലക്ഷ്മീ പൂജ

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദവിഗ്രഹപ്രതിഷ്ഠാ വാര്‍ഷികവും ഹനുമദ് ജയന്തിയുമായ ഇന്നലെ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ നടന്ന മഹാലക്ഷ്മീ പൂജ

Read moreDetails

ആറാട്ടുപുഴ പൂരത്തിനു തുടക്കമായി

ചേര്‍പ്പ്: ഭൂമിയിലെ ഏറ്റവും വലിയ ദേവമേളയായ ആറാട്ടുപുഴ പൂരത്തിനു തുടക്കമായി. ദേവമേളയുടെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവ് 15 ആനകളുടെ അകമ്പടിയോടെ പുറത്തേക്ക് എഴുന്നള്ളിയതോടെയാണു പൂരംചടങ്ങുകള്‍ തുടങ്ങിയത്. പിന്നീടു...

Read moreDetails
Page 53 of 67 1 52 53 54 67

പുതിയ വാർത്തകൾ