വൈശാഖമാസ സമാപന ദിനമായ മെയ് 20ന് വിദ്യാര്‍ത്ഥികള്‍ക്കായി ദേവസ്വം ക്ഷേത്ര സന്നിധിയില്‍ നാരായണീയ സഹസ്രനാമ യജ്ഞം നടത്തും.
Read moreDetailsതിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനു കീഴിലുള്ള വെള്ളായണി ദേവീ ക്ഷേത്രത്തില്‍ അഷ്ടമംഗല ദേവപ്രശ്നം ഇന്നു തുടങ്ങി ഒന്‍പതിന് സമാപിക്കും. ജ്യോതിഷപണ്ഡിതന്‍ തലയോലപറമ്പ് പരമേശ്വരന്റെ മുഖ്യകാര്‍മികത്വത്തിലാണ് ദേവപ്രശ്നം നടക്കുന്നത്. തോട്ടോക്കാട്ടുമഠം ടി.എസ്....
Read moreDetailsകൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ഇന്നലെ (വ്യാഴാഴ്ച) രാത്രി 8നും 8.30നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തത്തിലാണ് നൂറുകണക്കിന് ഭക്തജനങ്ങളെയും ദേവസ്വം ഭാരവാഹികളെയും സാക്ഷിനിര്‍ത്തി തന്ത്രി നഗരമണ്ണ് ഇല്ലത്ത് ത്രിവിക്രമന്‍...
Read moreDetailsമള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെ സ്വര്‍ണ ധ്വജ പ്രതിഷ്ഠയ്ക്കുള്ള ആധാര ശിലസ്ഥാപിച്ചു. തന്ത്രി മനയത്താറ്റില്ലത്ത് ആര്യന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ആധാരശിലാന്യാസം. ഞായറാഴ്ച ധ്വജം ഉയര്‍ത്തും.
Read moreDetailsജവഹര്‍ നഗര്‍ കട്ടച്ച ഭഗവതി ക്ഷേത്രത്തില്‍ ഉത്സവവും ഭാഗവത സപ്താഹയജ്ഞവും മെയ് അഞ്ച് മുതല്‍ പതിനൊന്നുവരെ വരെ നടക്കും. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് രാജഗോപാല വാര്യരുടെ...
Read moreDetailsതൃശ്ശൂര്‍ പൂരത്തിന് മുന്നോടിയായി പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ പന്തലുകള്‍ക്ക് കാല്‍നാട്ടി. മണികണ്ഠനാലില്‍ വെള്ളിയാഴ്ച രാവിലെ പത്തിനായിരുന്നു പാറമേക്കാവിന്റെ കാല്‍നാട്ടല്‍.
Read moreDetailsഭാരതത്തിന്റെ മതം പഠിപ്പിക്കുന്നത് നന്മയാണെന്നും അത് ധര്‍മ്മത്തില്‍ അധിഷ്ഠിതമാണെന്നും കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി കെ.സി.വേണുഗോപാല്‍ പറഞ്ഞു. കുരുംബകര ദേവീക്ഷേത്രത്തില്‍ ദേവീഭാഗവത സമീക്ഷാ സത്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു. വ്യക്തികള്‍...
Read moreDetailsവിഷുക്കണിദര്‍ശനത്തിനായി ശബരിമല ഒരുങ്ങി. 14ന് പുലര്‍ച്ചെ നാലുമുതല്‍ ഏഴുവരെയാണ് കണിദര്‍ശനം. ഭക്തര്‍ക്ക് വിഷുക്കണിക്കൊപ്പം അയ്യപ്പനെയും ദര്‍ശിക്കാം. ശ്രീകോവിലില്‍ നിന്ന് തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കും.
Read moreDetailsക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം ശനിയാഴ്ച പുലര്‍ച്ചെ 2.30 ന്. മൂന്നര മണിവരെ കണിദര്‍ശനം ഉണ്ടാകും. പുലര്‍ച്ചെ രണ്ടിന് മേല്‍ശാന്തി സുമേഷ് നമ്പൂതിരിയുടെ മുറിയിലെ ഗുരുവായൂരപ്പന്റെ ചിത്രവും നിറഞ്ഞുകത്തുന്ന...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies