ക്ഷേത്രവിശേഷങ്ങള്‍

അഭേദാശ്രമത്തില്‍ 19 മുതല്‍ ഗീതാജ്ഞാനയജ്ഞം

അഭേദാശ്രമത്തിലെ ഗീതാജ്ഞാനയജ്ഞം 19 മുതല്‍ 28 വരെ നടക്കും. 19ന് രാവിലെ 9ന് ആശ്രമം മഠാധിപതി സ്വാമി സുഗുണാനന്ദജിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഉദ്ഘാടനം...

Read moreDetails

തിരുവന്‍വണ്ടൂര്‍ ഗജമേള 19 ന്

മധ്യതിരുവിതാംകൂറിലെ അപൂര്‍വ കാഴ്ചകളിലൊന്നായ തിരുവന്‍വണ്ടൂര്‍ ഗജ ഘോഷയാത്രയും, ഗജമേളയും 19 ന് നടക്കും. കുടമാറ്റവും സംഘടിപ്പിച്ചിട്ടുണ്ട്. ഗോശാലകൃഷ്ണ ക്ഷേത്രത്തില്‍ 51 ദിവസമായി നടന്നുവരുന്ന വിഗ്രഹ ലബ്ദി സ്മാരക...

Read moreDetails

ശ്രീകണ്‌ഠേശ്വരം ശ്രീമഹാദേവക്ഷേത്രം

കേരള തലസ്ഥാനമായ തിരുവനന്തപുരം നഗരമദ്ധ്യത്തിലാണ് പ്രസിദ്ധമായ ശ്രീകണ്‌ഠേശ്വരം മഹാദേവര്‍ ക്ഷേത്രം നിലകൊള്ളുന്നത്. തിരുവനന്തപുരത്തെ ഏറ്റവും പുരാതനമായ ഈ ശിവക്ഷേത്രം തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ആരാധനാലയവുമായിരുന്നു. രാജാക്കന്മാരുടെ തിരുനാളിന് അവര്‍...

Read moreDetails

പാര്‍ഥസാരഥി ക്ഷേത്രത്തില്‍ അഭിഭാഷക കമ്മിഷന്‍ സന്ദര്‍ശനം നടത്തി

ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്‍ പാര്‍ഥസാരഥി ക്ഷേത്രത്തിലെത്തി പുരോഗതികള്‍ വിലയിരുത്തി. ക്ഷേത്രത്തിലെ ജീര്‍ണാവസ്ഥയിലായ ആനക്കൊട്ടില്‍, സദ്യാലയം, മേല്‍ശാന്തി മഠം എന്നിവ നവീകരിക്കണമെന്നും മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കണമെന്നും...

Read moreDetails

ഭഗ്വേദ ലക്ഷാര്‍ച്ചന സമാപിച്ചു

മഹാദേവ ക്ഷേത്രത്തില്‍ ഭഗ്വേദ ലക്ഷാര്‍ച്ചന മഹാകളഭാഭിഷേകത്തോടെ സമാപിച്ചു. ക്ഷേത്രാങ്കണത്തില്‍ തയാറാക്കിയിരുന്ന പ്രത്യേക യജ്ഞ മണ്ഡപത്തില്‍ ഭഗ്വേദത്തിലെ 10,472 മന്ത്രങ്ങള്‍ പതിനഞ്ചോളം വേദജ്ഞന്മാര്‍ ഒന്നിച്ചിരുന്ന് ആറു ദിവസം ജപിച്ച്...

Read moreDetails

മള്ളിയൂരിന്റെ കൊച്ചുമകനും സപ്താഹവേദിയിലേക്ക്

ഭാഗവത സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി ഭഷിതുല്യനായി ജീവിച്ച ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ കൊച്ചുമകന്‍ സപ്താഹവേദിയിലേക്ക്. ഒരുവര്‍ഷം മുന്‍പ് ഉപനയനം നടത്തി നമ്പൂതിരിയായി മാറിയ മള്ളിയൂര്‍ ശ്രീശിവനാണ്...

Read moreDetails

തിരുവമ്പാടി ക്ഷേത്രത്തില്‍ കൃഷ്ണനാട്ടം

തിരുവമ്പാടി ക്ഷേത്രത്തില്‍ ഗുരുവായൂര്‍ ദേവസ്വം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സമ്പൂര്‍ണ കൃഷ്ണനാട്ടം 12 മുതല്‍ 20 വരെ നടക്കും.

Read moreDetails

പയ്യോളി മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവതസപ്താഹം

പയ്യോളി മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് ഡിവിഷന്‍ ചെയര്‍മാന്‍ കെ.ടി. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. തിരുനെല്ലൂര്‍ പങ്കജാക്ഷനാണ് യജ്ഞാചാര്യന്‍.

Read moreDetails
Page 51 of 67 1 50 51 52 67

പുതിയ വാർത്തകൾ