ചോറ്റാനിക്കര ദേവീക്ഷേത്രമുള്‍പ്പെടെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ വിവിധ ക്ഷേത്രങ്ങളില്‍ കതിനവെടി വഴിപാട് നിര്‍ത്തി. ആചാരവെടികള്‍പോലും ഇല്ലാതെയാണ് മഹാക്ഷേത്രമായ ചോറ്റാനിക്കര ദേവീക്ഷേത്രമുള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ ഞായറാഴ്ച പുലര്‍ച്ചെ നട തുറന്നത്.
Read moreDetailsപണിമൂല ദേവീക്ഷേത്രത്തിലെ സപ്തദിന ഉത്സവത്തിന് ഞായറാഴ്ച (ഇന്ന്) തുടക്കമാവും. വൈകീട്ട് 5.30ന് തിരുവാഭരണ ഘോഷയാത്ര, 7.19ന് കൊടിയേറ്റ്, 8ന് കാപ്പുകെട്ടി ദേവിയെ കുടിയിരുത്ത്, 8.30ന് സാംസ്‌കാരിക സമ്മേളനം...
Read moreDetailsചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായുള്ള ശ്രീരാമരഥയാത്ര കന്യാകുമാരിയില്‍ നിന്നുതിരിച്ച് ഇന്നുരാവിലെ 9ന് കളിയിക്കവിള വഴി തിരുവനന്തപുരം ജില്ലയില്‍ പ്രവേശിച്ചു. രഥം രാവിലെ11ന്...
Read moreDetailsഗുരുവായൂര്‍ ദേവസ്വത്തിന് 186,95,59,000 രൂപ വരവും 178,05,93,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്. 8,89,66,000 രൂപ മിച്ചവും കണക്കാക്കുന്നു. ക്ഷേത്രത്തിന്റെയും പരിസരത്തിന്റെയും വികസനം ലക്ഷ്യമിട്ടുള്ള ഗുരുവായൂര്‍ ടെമ്പിള്‍...
Read moreDetailsപാലക്കാട് കോട്ട ആഞ്ജനേയസ്വാമിക്ഷേത്രത്തില്‍ ശ്രീരാമനവമി ആഘോഷത്തിന് തുടക്കമായി. നാലാംദിനത്തില്‍ ഭക്തിപ്രഭാഷണവും കലാപരിപാടികളും നടന്നു.
Read moreDetailsശബരിമലയില്‍ ബുധനാഴ്ച മുതല്‍ ഉത്സവബലി തുടങ്ങി. രാവിലെ പതിനൊന്നിന് തുടങ്ങിയ ചടങ്ങുകള്‍ രണ്ടരയോടെയാണ് അവസാനിച്ചത്. ശ്രീകോവിലിന് സമീപം ഗണപതിക്ഷേത്രത്തിനു മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ അയ്യപ്പസ്വാമിയെ എഴുന്നള്ളിച്ചിരുത്തിയാണ്...
Read moreDetailsഅഖിലഭാരത ഭാഗവത സത്രത്തിന് ഇനി മൂന്നു ദിവസംകൂടി. സത്രത്തിന്റെ വിഭവസമര്‍പ്പണം തുറവൂര്‍ മഹാക്ഷേത്രത്തില്‍ നടന്നു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എം.കെ.നാരായണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാഴക്കുല സമര്‍പ്പിച്ചുകൊണ്ടാണ് അദ്ദേഹം...
Read moreDetailsകരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ഗുരുപൂജയോടെ തുടക്കമായി. ഉത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം മുന്‍മന്ത്രി എം.വിജയകുമാറും കലാപരിപാടികളുടെ ഉദ്ഘാടനം നടന്‍ ജയറാമും ഉദ്ഘാടനംചെയ്തു.
Read moreDetailsശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് കൊടിയേറി. ബുധനാഴ്ച രാവിലെ ഒമ്പതു മണിയോടെ ശ്രീലകത്തുനിന്നും പൂജിച്ച കൊടിക്കൂറയും കൊടിക്കയറും പെരിയനമ്പി കിഴക്കേനട സ്വര്‍ണക്കൊടിമരത്തിനു സമീപം തന്ത്രി നെടുമ്പിള്ളി തരണനല്ലൂര്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies