മന്ത്രോഛാരണങ്ങളും നാമജപങ്ങളും മുഴങ്ങുന്ന കര്‍പ്പൂര-ചന്ദനത്തിരികളുടെ ധൂമവലയം ആവരണം ചെയ്ത ക്ഷേത്രാന്തരീക്ഷത്തിന് ആധുനിക കാലത്തില്‍ മാറ്റങ്ങള്‍. പൂനെയില്‍ നിന്നും 20 കി.മി അകലെയുള്ള ആലന്ദിയിലെ ശ്രീനരസിംഹ സരസ്വതി സ്വാമി...
Read moreDetailsപത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിനു ശബരിമലയില്‍ കൊടിയേറി. ഇന്നലെ രാവിലെ 9.33-ന് തന്ത്രി കണ്ഠര് മഹേശ്വരരാണ് കൊടിയേറ്റിനു മുഖ്യകാര്‍മികത്വം വഹിച്ചത്. ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, സ്പെഷല്‍ കമ്മീഷണര്‍...
Read moreDetailsകൊമ്പന്‍ കീഴൂട്ട് വിശ്വനാഥന്‍ ഇക്കുറി ശബരിമല ധര്‍മശാസ്താവിന്റെ പൊന്‍തിടമ്പേറ്റും. ഇന്നലെ എലിക്കുളം ശ്രീഭഗവതിക്ഷേത്രത്തില്‍ നിന്ന് കെട്ടുനിറച്ച് ഇരുമുടിക്കെട്ടേന്തി വിശ്വനാഥന്‍ ശബരിമലയ്ക്കു പുറപ്പെട്ടു. മേല്‍ശാന്തി കല്ലമ്പള്ളി ഇല്ലം ഈശ്വരന്‍...
Read moreDetailsഏപ്രില്‍ 2 മുതല്‍ 14 വരെ തുറവൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന 29-ാമത് ഭാഗവതസത്രവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള കൃഷ്ണവിഗ്രഹം ഗുരുവായൂരില്‍നിന്ന് എഴുന്നള്ളിച്ചു.
Read moreDetailsചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി ആഘോഷങ്ങളുടെ ഭാഗമായ ശ്രീരാമലീല സമ്മേളനത്തിന്റെ (അയോദ്ധ്യാ കാണ്ഡം)ഉദ്ഘാടനം പൂജപ്പുര സരസ്വതീ മണ്ഡപത്തില്‍ തിരുവനന്തപുരം നഗരസഭ മേയര്‍ അഡ്വ.കെ.ചന്ദ്രിക നിര്‍വഹിച്ചു....
Read moreDetailshttp://youtu.be/_cglZ29QbpA
Read moreDetails: ശ്രീകൂടല്‍മാണിക്യം ക്ഷേത്രത്തിലെ സര്‍പ്പക്കാവില്‍ മോഷണം. ഭണ്ഡാരത്തിലുണ്ടായിരുന്ന 10,000 രൂപയോളം നഷ്ടമായി. വെള്ളിയാഴ്ച രാവിലെ സര്‍പ്പക്കാവില്‍ തൊഴാനെത്തിയ ഭക്തജനങ്ങളാണ് ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ചനിലയില്‍ കണ്ടെത്തിയത്.
Read moreDetailsചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലൂര്‍ മൂകാംബികാ ക്ഷേത്ര സന്നിധിയില്‍ നിന്ന് ആരംഭിച്ച ശ്രീരാമരഥയാത്രയ്ക്ക് പറവൂരില്‍ നമ്പൂരിയച്ചന്‍ ആല്‍ പരിസരത്ത് സ്വീകരണം നല്‍കി.
Read moreDetailsആലപ്പുഴ തുറവൂര്‍ ക്ഷേത്രസന്നിധിയില്‍ നടക്കുന്ന അഖിലഭാരത ഭാഗവത സപ്താഹ സമിതിയുടെ ഭാഗവതസത്രത്തിന് ഗുരുവായൂരില്‍ വിളംബരം നടത്തി. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ച...
Read moreDetailsആനിക്കാട് വട്ടകക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞം 27 മുതല്‍ ഏപ്രില്‍ മൂന്നു വരെയും ഉത്ര മഹോത്സവം ഏപ്രില്‍ അഞ്ചിനും നടത്തും. സപ്താഹയജ്ഞത്തിന് പെരുമ്പള്ളി നാരായണദാസ് നമ്പൂതിരിയും ഉത്സവത്തിന്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies