ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലൂര്‍ മൂകാംബികാ ക്ഷേത്ര സന്നിധിയില്‍ നിന്ന് ആരംഭിച്ച ശ്രീരാമരഥയാത്രയ്ക്ക് പറവൂരില്‍ നമ്പൂരിയച്ചന്‍ ആല്‍ പരിസരത്ത് സ്വീകരണം നല്‍കി.
Read moreDetailsആലപ്പുഴ തുറവൂര്‍ ക്ഷേത്രസന്നിധിയില്‍ നടക്കുന്ന അഖിലഭാരത ഭാഗവത സപ്താഹ സമിതിയുടെ ഭാഗവതസത്രത്തിന് ഗുരുവായൂരില്‍ വിളംബരം നടത്തി. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ച...
Read moreDetailsആനിക്കാട് വട്ടകക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞം 27 മുതല്‍ ഏപ്രില്‍ മൂന്നു വരെയും ഉത്ര മഹോത്സവം ഏപ്രില്‍ അഞ്ചിനും നടത്തും. സപ്താഹയജ്ഞത്തിന് പെരുമ്പള്ളി നാരായണദാസ് നമ്പൂതിരിയും ഉത്സവത്തിന്...
Read moreDetailsപാലവേലി ശ്രീവിരാട് വിശ്വകര്‍മ മഹാദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനവും തിരുവുത്സവവും 25 മുതല്‍ 29 വരെ തീയതികളില്‍ നടക്കും. 25 നു രാവിലെ പത്തു മുതല്‍ സര്‍വൈശ്വര്യ പൂജ,...
Read moreDetailsഗീതാസദ്‌സംഗ സമിതിയുടെ ആഭിമുഖ്യത്തില്‍ 17-ാമത് ഗീതാജ്ഞാനയജ്ഞം 23 മുതല്‍ 29 വരെ നടക്കും. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ദിവസവും രാത്രി 7 മുതല്‍ 8.30 വരെയാണിത്. 23ന് വൈകീട്ട്...
Read moreDetailsഗുരുവായൂര്‍ ദേവസ്വം ചുമര്‍ച്ചിത്രങ്ങളുടെ ശേഖരത്തില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട 12 പ്രശസ്ത ചിത്രങ്ങളുടെ പ്രിന്റുകള്‍ പുറത്തിറക്കി. ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ എം.പി. വീരേന്ദ്രകുമാര്‍ സ്വാമി സന്ദീപാനന്ദഗിരിക്ക് ആദ്യകോപ്പി...
Read moreDetailsവെള്ളായണി ദേവീക്ഷേത്രത്തിലെ അശ്വതി പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ നേമം കച്ചേരിനടയില്‍ നടന്ന തിരുവാഭരണ ഘോഷയാത്ര ഭക്തിസാന്ദ്രമായി . വെള്ളായണി ദേവിക്ക് ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങള്‍ പേടകത്തിലാക്കി ശിങ്കാരിമേളത്തിന്റെയും അശ്വാരൂഢസേനയുടെയും...
Read moreDetailsനെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മീന മഹോത്സവത്തിന് ഇന്നലെ തുടക്കമായി. ആര്‍ഷ സംസ്കാര വേദിയുടെ ഗീതാജ്ഞാനയജ്ഞവും ഉത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ദിവസവും ഗണപതിഹോമം, ഉഷപൂജ, ശിവേലി, നവകലശപൂജ, ശ്രീഭൂതബലി, കലശാഭിഷേകം,...
Read moreDetailsകരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ ഉത്സവ മഹാമഹം 28 മുതല്‍ ഏപ്രില്‍ മൂന്നുവരെ നടക്കും. വിശിഷ്ടമായ പൂജകള്‍, അന്നദാനസദ്യ, പുറത്തെഴുന്നള്ളത്ത്, പൊങ്കാല, ഗുരുസി എന്നിവയും വിവിധ കലാപരിപാടികളും...
Read moreDetailsനന്തന്‍കോട് ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് ഞായറാഴ്ച കൊടിയേറും. വൈകുന്നേരം 6.30നും 6.45നും മധ്യേ കൊടിയേറ്റ് ചടങ്ങും കാപ്പുകെട്ടി കുടിയിരുത്തലും നടക്കും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies