ദേശീയം

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളുടെ പുനരാവിഷ്‌കാര ദൃശ്യങ്ങള്‍ സംപ്രേഷണം പാടില്ല: വാര്‍ത്താവിതരണ മന്ത്രാലയം

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളുടെ പുനരാവിഷ്‌കാര ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്ന് രാജ്യത്തെ ടിവി ചാനലുകള്‍ക്ക് നിര്‍ദേശം. വാര്‍ത്താവിതരണ മന്ത്രാലയമാണ് നിര്‍ദേശം നല്‍കിയത്. ഡല്‍ഹി കൂട്ടമാനഭംഗത്തിന്റ പുനരാവിഷ്‌കൃത ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്ന്...

Read moreDetails

ലഷ്‌ക്കര്‍ ഇ തോയ്ബ മേധാവി ഹഫീസ് സയ്യിദ് നിയന്ത്രണരേഖയ്ക്ക് സമീപം എത്തിയതായി റിപ്പോര്‍ട്ട്

ലഷ്‌ക്കര്‍ ഇ തോയ്ബ മേധാവി ഹഫീസ് സയ്യിദ് നിയന്ത്രണരേഖയ്ക്കു സമീപം എത്തിയതായി റിപ്പോര്‍ട്ട്. മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രധാനിയാണ് ഹഫീസ് സയ്യിദ്. ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയ...

Read moreDetails

അനധികൃത മരുന്നു പരീക്ഷണത്തെക്കുറിച്ച് അന്വേഷിക്കണം: സുപ്രീംകോടതി

ബഹുരാഷ്ട്ര മരുന്നു കമ്പനികള്‍ ആദിവാസി പെണ്‍കുട്ടികളില്‍ അനധികൃത മരുന്ന് പരീക്ഷണം നടത്തിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരുന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി അന്വേഷണത്തിന്...

Read moreDetails

ഡല്‍ഹി പീഡനക്കേസിലെ പ്രതികളുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി

ഡല്‍ഹി പീഡനക്കേസിലെ നാല് പ്രതികളുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി. കേസ് പരിഗണിക്കുന്ന സാകേതിലെ പ്രത്യേക അതിവേഗ കോടതിയാണ് പ്രതികളായ രാം സിംഗ്, സഹോദരന്‍ മുകേഷ്, വിനയ്...

Read moreDetails

ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തുന്നു

ഇന്ത്യയില്‍ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്കും സേവനത്തിനും ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഈ മേഖലയില്‍ ഗുണനിലവാരം ശക്തിപ്പെടുത്താനാണ് പുതിയ സംവിധാനം ആവിഷ്കരിക്കാന്‍ തീരുമാനിച്ചതെന്നു വാര്‍ത്താവിനിമയ വിവര സാങ്കേതിക...

Read moreDetails

അഭയകേസ്: വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

അഭയക്കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഫാദര്‍ തോമസ് കോട്ടൂര്‍ ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് കോടതിയെ സമീപിച്ചത്. കേരളത്തില്‍ മാധ്യമങ്ങള്‍...

Read moreDetails

നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ശനിയാഴ്ച നിലവില്‍ വരും

മുന്‍ ലോക്സഭാ സ്പീക്കര്‍ പി.എ സാംഗ്മയുടെ പുതിയ പാര്‍ട്ടി ശനിയാഴ്ച നിലവില്‍ വരും. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്.‍പി.പി) എന്നാണ് പേരിട്ടിരിക്കുന്നത്. പാര്‍ട്ടിയുടെ പ്രഥമ കേന്ദ്ര എക്സിക്യൂട്ടീവ്...

Read moreDetails

വയലിന്‍ വിദ്വാന്‍ എം.എസ്. ഗോപാലകൃഷ്ണന്‍ അന്തരിച്ചു

വയലിന്‍ സംഗീത വിദ്വാന്‍ എം.എസ്. ഗോപാലകൃഷ്ണന്‍ അന്തരിച്ചു. ഇന്നലെ രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 82 വയസായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി രോഗ ബാധയെ തുടര്‍ന്നു...

Read moreDetails

മരുന്ന് പരീക്ഷണത്തിന് സുപ്രീംകോടതി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി

മരുന്ന് പരീക്ഷണത്തിന് സുപ്രീംകോടതി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ മാത്രമേ മരുന്ന് പരീക്ഷണങ്ങള്‍ നടത്താവൂ എന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

Read moreDetails

ഡല്‍ഹി കൂട്ടമാനഭംഗം: വിചാരണ നാളെ ആരംഭിക്കും

ഡല്‍ഹിയില്‍ ബസില്‍ കൂട്ടമാനഭംഗത്തിനിരയായി യുവതി മരിച്ച കേസിന്റെ വിചാരണ നാളെ ആരംഭിക്കും. ദക്ഷിണ ന്യൂഡല്‍ഹിയിലെ സാകേത് ജില്ലാകോടതിയിലാണ് വിചാരണ നടക്കുക. രാജ്യത്തെ ഞെട്ടിച്ച കേസിലെ 6 പ്രതികള്‍ക്കും...

Read moreDetails
Page 240 of 394 1 239 240 241 394

പുതിയ വാർത്തകൾ