ആന്ധ്രപ്രദേശിലെ ഈസ്റ് ഗോദാവരി ജില്ലയിലെ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ 3 മരണം. 2 സ്ത്രീകളും പെണ്‍കുട്ടിയുമാണ് മരിച്ചത്. പരിക്കേറ്റ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. അപകടകാരണം വ്യക്തമായിട്ടില്ല....
Read moreDetailsഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ മരണത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി. സംഭവത്തില്‍ ഉടനടി തുടര്‍ നടപടികള്‍ കൈക്കൊണ്ട സര്‍ക്കാരിന്റെ നീക്കം...
Read moreDetailsബസില്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ആറു പ്രതികളെ തൂക്കിക്കൊല്ലണമെന്ന് പ്രതികളുടെ അയല്‍വാസികള്‍ പറഞ്ഞു. രവിദാസ് കാമ്പ് എന്ന ചേരിയില്‍ താമസിക്കുന്ന പ്രതികളുടെ അയല്‍ക്കാരാണ് പെണ്‍കുട്ടിക്കു നേരെയുള്ള ആക്രമണത്തില്‍ രോഷം...
Read moreDetailsബസില്‍ കൂട്ടമാനഭംഗത്തിനു ഇരയാകുകയും സിംഗപ്പൂര്‍ മൌണ്ട് എലിസബത്ത് ആശുപത്രിയില്‍ ചികിത്സയിലിക്കേ മരണത്തിനു കീഴടങ്ങുകയും ചെയ്ത പെണ്‍കുട്ടിയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി ഡോ. ടി.സി.എ....
Read moreDetailsഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനു ഇരയായ പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അനുശോചിച്ചു. യുവജനപ്രതിഷേധത്തിന്റെ വികാരം ഉള്‍ക്കൊണ്ടുകൊണ്ട് നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.പൗരസമൂഹവും രാഷ്ട്രീയപാര്‍ട്ടികളും ഇതിനായി സഹകരിക്കണമെന്നും...
Read moreDetailsകൂട്ടമാനഭംഗത്തിനിരയായി മരണപ്പെട്ട ഡല്‍ഹിയിലെ പെണ്‍കുട്ടി രാജ്യത്തിന്റെ ധീരപുത്രിയാണെന്ന് രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി. അവസാന നിമിഷം വരെ സ്വന്തം അന്തസിനും ജീവിതത്തിനും വേണ്ടി പോരാടിയ വ്യക്തിയായിരുന്നു പെണ്‍കുട്ടിയെന്ന്...
Read moreDetailsനരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തു. സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിലാണ് നടന്ന സത്യപ്രതിജ്ഞാച്ചടങ്ങ് നടന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത, ശിവസേന നേതാവ് ഉദ്ദവ് താക്കറെ, എം.എന്‍.എസ്.നേതാവ് രാജ് താക്കറെ...
Read moreDetailsന്യൂഡല്‍ഹി: ദേശീയ വികസന സമിതി (എന്‍.ഡി.സി) യോഗത്തില്‍നിന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഇറങ്ങിപ്പോയി. സംസാരിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് യോഗത്തില്‍ നിന്നിറങ്ങിപ്പോയത് മുഖ്യമന്ത്രിമാര്‍ക്ക് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍...
Read moreDetailsസേലത്ത് പടക്ക നിര്‍മ്മാണശാല തീപിടിച്ച് അഞ്ചുപേര്‍ മരിച്ചു. അഞ്ചു പര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലു പേരുടെ നില അതീവ ഗുരുതരമാണ്. സേലത്തിനടുത്ത് പാരകല്ലൂരിലെ പടക്ക ഗോഡൗണില്‍ ഇന്നു...
Read moreDetailsഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദമേറുന്നു. പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക പാര്‍ലമെന്റ് യോഗം ചേരണമന്ന ആവശ്യവുമായി ബിജെപി നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ സുഷമ സ്വരാജ്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies