ഡല്‍ഹിയില്‍ ബസിനുള്ളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിനു ഇരയാക്കിയ സംഭവത്തില്‍ വിചാരണ ജനുവരി മൂന്നിനു തുടങ്ങും. അതിവേഗ കോടതിയിലാണ് വിചാരണ നടത്തുക. കേസില്‍ ഇതുവരെ ആറു പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്.
Read moreDetailsപൊതുജനങ്ങളുടെ വികാരത്തെ മാനിക്കുന്ന സര്‍ക്കാര്‍, പ്രതിഷേധ സമരങ്ങളെ അംഗീകരിക്കുന്നുവെങ്കിലും അക്രമം ഒന്നിനും പരിഹാരമല്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്.ബസില്‍ പെണ്‍കുട്ടി പീഡനത്തിനു ഇരയായ സംഭവത്തിന്റെ കാര്യഗൌരവം പൂര്‍ണമായും മനസിലാക്കുന്നു....
Read moreDetailsവിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ പ്രക്ഷോഭം ശക്തമാകുന്നു. റെയ്‌സീന ഹില്‍സിലേക്ക് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പ്രകടനം നടത്തുകയാണ്. രാഷ്ട്രപതി ഭവനടക്കം തന്ത്രപ്രധാന മന്ത്രാലയങ്ങള്‍ സ്ഥിതിചെയ്യുന്നത് റെയ്‌സീന ഹില്‍സിലാണ്.
Read moreDetailsശബ്ദാതിവേഗ മിസൈല്‍ 'അസ്ത്ര' ഒഡീഷയിലെ ബാലസോറിനടുത്തുള്ള ചന്ദിപ്പുരില്‍ പരീക്ഷിച്ചതായി പ്രതിരോധവൃത്തങ്ങള്‍ വെളിപ്പെടുത്തി. ആകാശത്തുനിന്ന് ആകാശത്തേക്കു തൊടുക്കാവുന്ന മിസൈലാണ് 'അസ്ത്ര'. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സംഘടന വികസിപ്പിച്ചുവരുന്ന മിസൈലിന്റെ...
Read moreDetailsഓടിക്കൊണ്ടിരുന്ന ബസ്സില്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഒരാള്‍ക്കൂടി അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 5 ആയി. പീഡനത്തിനിരയായ യുവതിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും ഗുരുതരാവസ്ഥ തരണംചെയതിട്ടില്ലെന്നാണ്...
Read moreDetailsഅഹമ്മദാബാദ്: ഗുജറാത്തില്‍ നരേന്ദ്രമോഡി ഭരണം ഉറപ്പിച്ചു. ഇത് മൂന്നാം തവണയാണ് മോഡി ഗുജറാത്തില്‍ അധികാരത്തിലെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ സീറ്റുകള്‍ക്കൊപ്പം ബിജെപി നേടുമെന്നാണ് സൂചന. ഹിമാചല്‍ പ്രദേശില്‍ 68...
Read moreDetailsപൂനെ-എറണാകുളം എക്‌സ്പ്രസ് ട്രെയിന്‍ രത്‌നഗിരിക്ക് സമീപം പാളം തെറ്റി. വന്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പാളത്തിലേക്ക് കരിങ്കല്ലുകള്‍ വീഴുകയായിരുന്നു. ഇതേതുടര്‍ന്ന് കൊങ്കണ്‍ മേഖലയിലെ ട്രെയിന്‍ ഗതാഗതം...
Read moreDetailsഡല്‍ഹിയില്‍ ബസുകളിലെ കര്‍ട്ടനുകളും ടിന്റഡ് ചില്ലുകളും അടിയന്തരമായി മാറ്റുമെന്ന് ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ അറിയിച്ചു. രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ ബസില്‍ വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തിന്റെ...
Read moreDetailsസിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞു വീണ് ആറ് ഇന്ത്യന്‍ സൈനികര്‍ മരിച്ചു. ഒരു സൈനികനെ കാണാതായിട്ടുണ്ട്. രാവിലെ 6.13 ന് ഫനീഫ് സബ് സെക്ടറിലാണ് മഞ്ഞുമലയിടിച്ചിലുണ്ടായത്. ഒന്നാം ആസാം...
Read moreDetailsകരാര്‍ പ്രകാരമുള്ള വൈദ്യുതിവിഹിതം കൂടംകുളം ആണവ നിലയത്തില്‍നിന്നു കേരളത്തിനു ലഭിക്കുമെന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി വി. നാരായണസ്വാമി പറഞ്ഞു. കൂടംകുളത്ത് ഈ മാസം അവസാനത്തോടെ തന്നെ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies