ദേശീയം

റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നു ഗാഡ്ഗില്‍

കേന്ദ്രസര്‍ക്കാരിനെതിരെ മാധവ് ഗാഡ്ഗില്‍ രംഗത്ത്. കേന്ദ്രസര്‍ക്കാര്‍ താന്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും ഗാഡ്ഗില്‍ ആരോപിച്ചു.

Read moreDetails

ഗുജറാത്തില്‍ റോഡപകടത്തില്‍ 10 പോലീസുകാര്‍ മരിച്ചു

ഗുജറാത്തിലെ സാപോയി ഗ്രാമത്തിനു സമീപം റോഡപകടത്തില്‍ 10 പോലീസുകാര്‍ മരിച്ചു. പോലീസുകാര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് കൊക്കയിലേയ്ക്കു മറിഞ്ഞാണ് അപകടമുണ്ടായത്. പോലീസ് ആസ്ഥാനത്ത് നടന്ന യോഗത്തിനു ശേഷം...

Read moreDetails

അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ വ്യാഴാഴ്ച നടപ്പാക്കണമെന്ന് ബിജെപി

പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷികമായ വ്യാഴാഴ്ച നടപ്പാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ ശിക്ഷ നടപ്പാക്കുന്ന കാര്യത്തില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്...

Read moreDetails

ഭൂമിദാനക്കേസ് പരിഗണിക്കുന്നത് സുപ്രീം കോടതിയും ഹൈക്കോടതിയും മാറ്റി

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരായ ഭൂമിദാനക്കേസ് പരിഗണിക്കുന്നത് സുപ്രീം കോടതിയും ഹൈക്കോടതിയും മാറ്റിവച്ചു. കേസ് മൂന്നാഴ്ചത്തേക്കാണ് സുപ്രീം കോടതി മാറ്റിവെച്ചത്. കേസ് മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ്...

Read moreDetails

കേരളത്തിന് ഒരു ലക്ഷം ടണ്‍ അരി കേന്ദ്രം അധികമായി അനുവദിച്ചു

അരിക്ഷാമം നേരിടാന്‍ കേരളത്തിന് ഒരു ലക്ഷം ടണ്‍ അരി കേന്ദ്രം അധികമായി അനുവദിച്ചു. 18 രൂപ നിരക്കില്‍ അരി വിതരണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി കെ വി തോമസ്...

Read moreDetails

കര്‍ണാടകം തമിഴ്നാടിന് വെള്ളം നല്‍കി തുടങ്ങി

സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം കര്‍ണാടകം കാവേരി നദിയില്‍ നിന്ന് തമിഴ്നാടിന് വെള്ളം നല്‍കി തുടങ്ങി. ഞായറാഴ്ച വരെ 10,000 ഘനയടി വെള്ളം വീതം തമിഴ്നാടിന് വിട്ടുനല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു....

Read moreDetails

അന്നാ ഹസാരെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഗാന്ധിയന്‍ അന്നാ ഹസാരയെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നു ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 75-കാരനായ ഹസാരെ മേദാന്ത മെഡിസിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. രോഗകാരണം വ്യക്തമല്ല. ഹസാരെ...

Read moreDetails

അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

അഴിമതി ആരോപണത്തെ തുടര്‍ന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി പദം രാജിവച്ച എന്‍സിപി നേതാവ് അജിത് പവാര്‍ മന്ത്രിസഭയില്‍ തിരിച്ചെത്തി. ഇന്ന് രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം സത്യപ്രതിജ്ഞ...

Read moreDetails

ഓക്‌സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവായി

സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ നാലു രോഗികള്‍ ശ്വാസംമുട്ടി മരിച്ച സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ചൊവ്വാഴ്ച്ച രാവിലെ വടക്കന്‍ ഡല്‍ഹിയിലെ ശുശ്രുത് ട്രോമ സെന്ററിലാണ്...

Read moreDetails

തിരുപ്പതിയില്‍ ദര്‍ശനരീതിയില്‍ മാറ്റം

തിരുപ്പതിയില്‍ ദര്‍ശനരീതിയില്‍ മാറ്റം വരുത്തി. വി.ഐ.പി പാസ് എടുക്കുന്നവരെ മൂന്ന് വിഭാഗമാക്കി ദര്‍ശനം അനുവദിച്ചിരുന്ന രീതി നിര്‍ത്തലാക്കി. 500 രൂപ പാസ് എടുക്കുന്നവര്‍ക്ക് ഇനി ഒരേ സ്ഥാനത്ത്...

Read moreDetails
Page 243 of 394 1 242 243 244 394

പുതിയ വാർത്തകൾ