പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷികമായ വ്യാഴാഴ്ച നടപ്പാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ ശിക്ഷ നടപ്പാക്കുന്ന കാര്യത്തില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്...
Read moreDetailsപ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരായ ഭൂമിദാനക്കേസ് പരിഗണിക്കുന്നത് സുപ്രീം കോടതിയും ഹൈക്കോടതിയും മാറ്റിവച്ചു. കേസ് മൂന്നാഴ്ചത്തേക്കാണ് സുപ്രീം കോടതി മാറ്റിവെച്ചത്. കേസ് മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ്...
Read moreDetailsഅരിക്ഷാമം നേരിടാന്‍ കേരളത്തിന് ഒരു ലക്ഷം ടണ്‍ അരി കേന്ദ്രം അധികമായി അനുവദിച്ചു. 18 രൂപ നിരക്കില്‍ അരി വിതരണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി കെ വി തോമസ്...
Read moreDetailsസുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം കര്‍ണാടകം കാവേരി നദിയില്‍ നിന്ന് തമിഴ്നാടിന് വെള്ളം നല്‍കി തുടങ്ങി. ഞായറാഴ്ച വരെ 10,000 ഘനയടി വെള്ളം വീതം തമിഴ്നാടിന് വിട്ടുനല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു....
Read moreDetailsഗാന്ധിയന്‍ അന്നാ ഹസാരയെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നു ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 75-കാരനായ ഹസാരെ മേദാന്ത മെഡിസിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. രോഗകാരണം വ്യക്തമല്ല. ഹസാരെ...
Read moreDetailsഅഴിമതി ആരോപണത്തെ തുടര്‍ന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി പദം രാജിവച്ച എന്‍സിപി നേതാവ് അജിത് പവാര്‍ മന്ത്രിസഭയില്‍ തിരിച്ചെത്തി. ഇന്ന് രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം സത്യപ്രതിജ്ഞ...
Read moreDetailsസര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ നാലു രോഗികള്‍ ശ്വാസംമുട്ടി മരിച്ച സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ചൊവ്വാഴ്ച്ച രാവിലെ വടക്കന്‍ ഡല്‍ഹിയിലെ ശുശ്രുത് ട്രോമ സെന്ററിലാണ്...
Read moreDetailsതിരുപ്പതിയില്‍ ദര്‍ശനരീതിയില്‍ മാറ്റം വരുത്തി. വി.ഐ.പി പാസ് എടുക്കുന്നവരെ മൂന്ന് വിഭാഗമാക്കി ദര്‍ശനം അനുവദിച്ചിരുന്ന രീതി നിര്‍ത്തലാക്കി. 500 രൂപ പാസ് എടുക്കുന്നവര്‍ക്ക് ഇനി ഒരേ സ്ഥാനത്ത്...
Read moreDetailsസിബിഐ മേധാവിയായി രഞ്ജിത് സിന്‍ഹ ചുമതലയേറ്റു. അമര്‍പ്രതാപ് സിംഗ് സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് രഞ്ജിത് സിന്‍ഹ സിബിഐ മേധാവിയായി നിയമിതനായത്.
Read moreDetailsവെള്ളിയാഴ്ച അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഐ.കെ ഗുജ്റാളിന് പാര്‍ലമെന്റ് തിങ്കളാഴ്ച ആദരാഞ്ജലി അര്‍പ്പിക്കും. പാര്‍ലമെന്റിന്റെ ഇരുസഭകളിലും നാളെ മറ്റ് നടപടിക്രമങ്ങള്‍ ഉണ്ടാകില്ലെന്ന് പാര്‍ലമെന്ററികാര്യമന്ത്രി രാജീവ് ശുക്ള അറിയിച്ചു....
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies