ദേശീയം

പൊള്ളാച്ചിക്കു സമീപം ബസ്സപകടത്തില്‍ 6 മരണം

തമിഴ്നാട് സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പേറേഷന്‍ ബസ് പൊള്ളാച്ചിക്കു സമീപം ആളിയാറില്‍ മറിഞ്ഞ് ആറു പേര്‍ മരിച്ചു. 30 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു....

Read moreDetails

റെയില്‍വേയില്‍ സ്വകാര്യനിക്ഷേപത്തിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി

റെയില്‍വേയില്‍ സ്വകാര്യനിക്ഷേപത്തിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി. തുറമുഖങ്ങള്‍, ഖനി, വ്യവസായ മേഖലകള്‍ എന്നിവയെ ബന്ധപ്പെടുത്തി സ്വകാര്യ മേഖലയില്‍ റെയില്‍പാത നിര്‍മ്മിക്കാനാണ് അനുമതി. പാതയുടെ നിര്‍മ്മാണവും നടത്തിപ്പും സ്വകാര്യമേഖലയ്ക്കായിരിക്കും.

Read moreDetails

കൊച്ചി മെട്രോ: ചര്‍ച്ചക്കായി മുഖ്യമന്ത്രി ഡല്‍ഹിയില്‍

കൊച്ചി മെട്രോ, കെപിസിസി പുനഃസംഘടന എന്നിവ സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്നും നാളെയുമായി ഡല്‍ഹിയില്‍ നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തി. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല...

Read moreDetails

മദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി

2008 ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ കുറ്റാരോപിതനായി തടവില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി. ഭീകരവാദം, കൊലപാതകം, രാജ്യദ്രോഹം തുടങ്ങിയ...

Read moreDetails

വധശിക്ഷ: ഏഴ് ദയാഹര്‍ജികളില്‍ ഉടന്‍ തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം

വധശിക്ഷയ്ക്ക് വിധിച്ച ഏഴുപേരുടെ ദയാഹര്‍ജികളില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതില്‍ ഒരു ദയാഹര്‍ജി പാര്‍ലമെന്റ് ആക്രമണ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റേതാണ്....

Read moreDetails

ജയലളിതക്കെതിരായ ഉത്തരവ് പുനഃപ്പരിശോധിക്കണം: സുപ്രീം കോടതി

ജയലളിതക്കെതിരായ നിയമസഭാ തിരഞ്ഞെടുപ്പുകേസിലെ ഹൈക്കോടതി ഉത്തരവ് പുനഃപ്പരിശോധിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാല് നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിച്ചെന്ന കേസില്‍ ജയലളിതക്കെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ്...

Read moreDetails

പാലം തകര്‍ന്ന് 20 തീര്‍ത്ഥാടകര്‍ മരിച്ചു

പട്നയില്‍ സൂര്യഷഷ്ഠി പൂജയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും ഗംഗാനദിക്കു കുറുകെ നിര്‍മിച്ച താത്കാലിക പാലം തകര്‍ന്ന് 20 മരണം. ഇന്നലെയുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ 9 കുട്ടികളുമുണ്ടെന് ന്പോലീസ് അറിയിച്ചു....

Read moreDetails

ബൊറാക് ഒബാമയ്ക്ക് മന്‍മോഹന്‍ സിംഗ് ആശംസ അറിയിച്ചു

ബൊറാക് ഒബാമയ്ക്ക് മന്‍മോഹന്‍ സിംഗ് ആശംസ അറിയിച്ചു. ഒബാമ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആശംസകള്‍ അറിയിച്ച് മന്‍മോഹന്‍ കത്തയച്ചിരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിവന്നിരുന്ന...

Read moreDetails

ഡല്‍ഹിയിലെ ഹിമാലയ ഹൗസില്‍ തീപിടുത്തം

സെന്‍ട്രല്‍ ഡല്‍ഹിയിലെ കസ്തൂര്‍ബ ഗാന്ധി മാര്‍ഗിലെ ഹിമാലയ ഹൗസില്‍ തീപിടുത്തം. രാവിലെ 6.20 ഓടെയാണ് തീപിടുത്തമുണ്ടായത്. 25 ഓളം ഫയര്‍ എന്‍ജിന്‍ യൂണിറ്റുകളെത്തിയാണ് തീ അണച്ചത്. മൂന്നാം...

Read moreDetails

തൃണമൂലിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ല: സിപിഎം

തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎ സര്‍ക്കാരിനെതിരേ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് സിപിഎം വ്യക്തമാക്കി. സര്‍ക്കാരിനെ രക്ഷിക്കാനാണ് തൃണമൂല്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. അവിശ്വാസ പ്രമേയത്തെ ബിഎസ്പി, എസ്പി...

Read moreDetails
Page 245 of 394 1 244 245 246 394

പുതിയ വാർത്തകൾ