ആസിയാന്‍ - ഇന്ത്യ, ദക്ഷിണേഷ്യ ഉച്ചകോടികളില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് യാത്രതിരിച്ചു. അസിയാന്‍ രാജ്യങ്ങളുമായി വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിലായിരിക്കും സന്ദര്‍ശനത്തിന്റെ ഊന്നല്‍. യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍...
Read moreDetailsമയക്കുമരുന്നുമായി മൂന്ന് വിദേശികളെ ബാംഗളൂര്‍ പോലീസ് അറസ്റ് ചെയ്തു. ഘാന പൌരനായ ഒരാളും രണ്ട് നൈജീരിയക്കാരുമാണ് പിടിയിലായത്. ഇവരില്‍ നിന്നും 50,000 രൂപ വിപണി വില വരുന്ന...
Read moreDetailsഡല്‍ഹിയിലെ ഗുരുദ്വാരയില്‍ രണ്ട് സിക്ക് വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവര്‍ക്ക് വാളുകൊണ്ട് വെട്ടേല്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വെടിവെപ്പ് നടന്നതിന്...
Read moreDetailsമ്യാന്‍മര്‍ വിമോചന നായികയും പ്രതിപക്ഷ നേതാവുമായ ഓംഗ് സാന്‍ സ്യൂകി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സന്ദര്‍ശിച്ചു. മ്യാന്‍മറില്‍ ജനാധിപത്യം നടപ്പിലാക്കുന്നതിന് ഇന്ത്യയുടെ പിന്തുണ സ്യൂകി അഭ്യര്‍ഥിച്ചു. വിദേശകാര്യ...
Read moreDetailsദേശീയ ഗാനത്തെ അപമാനിച്ചുവെന്ന കേസില്‍ തരൂരിനെതിരേ വിചാരണ തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു. വിചാരണ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തരൂര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും...
Read moreDetailsദിവസങ്ങള്‍ക്കുള്ളില്‍ പെട്രോള്‍ വിലയില്‍ ഒരു രൂപയോളം കുറവു വരുത്തുമെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയും രൂപയുടെ മൂല്യവും കണക്കാക്കി ഒരു രൂപയോളം കുറവ് വരുത്തുന്ന കാര്യം...
Read moreDetailsഎല്‍.കെ.അഡ്വാനിയുമായി ബിജെപി അധ്യക്ഷന്‍ നിധിന്‍ ഗഡ്കരി കൂടിക്കാഴ്ച നടത്തി. അഡ്വാനിയുടെ ഡല്‍ഹിയിലെ വസതിയില്‍ നടന്ന കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടു നിന്നു. അദ്ദേഹത്തിന് പിറന്നാള്‍ ആശംസ നേരാനാണ്...
Read moreDetailsതുടര്‍ച്ചയായ രണ്ടാം തവണയും അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബറാക് ഒബാമയെ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അഭിനന്ദിച്ചു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഒബാമയെ അഭിനന്ദിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മന്‍മോഹന്‍...
Read moreDetailsസ്വാമി വിവേകാനന്ദനും അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമും ഒരേ ബൗദ്ധികനിലവാരമുള്ളവരെന്ന അഭിപ്രായ പ്രകടനത്തെ തുടര്‍ന്ന് ബി.ജെ.പി. അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ഖേദം പ്രകടിപ്പിച്ചുകൊണ്ട് പ്രസ്താവനയിറക്കി. ഞായറാഴ്ച ഭോപ്പാലിലെ...
Read moreDetailsഛത്തീസ്ഗഢില്‍ നക്സല്‍ ആക്രമണത്തില്‍ രണ്ട് സിഐഎസ്എഫ് ഭടന്‍മാര്‍ കൊല്ലപ്പെട്ടു. ദന്തേവാഡ ജില്ലയിലെ ഒരു സുരക്ഷാപോയിന്റ് സായുധരായ നക്സല്‍ സംഘം ആക്രമിക്കുകയായിരുന്നു. രാവിലെ എട്ടു മണിയോടെയായിരുന്നു ആക്രമണം. ഭടന്‍മാരുടെ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies