മാര്‍ക്കറ്റ് വില അനുസരിച്ച് എണ്ണക്കമ്പനികള്‍ക്ക് ഡീസല്‍ വില തീരുമാനിക്കാമെന്ന് മന്ത്രിസഭായോഗത്തിനു ശേഷം പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി അറിയിച്ചു. ഒറ്റയടിക്കു വില വര്‍ധിപ്പിക്കരുതെന്നും ചെറിയ നിരക്കുകളായി മാത്രമേ...
Read moreDetailsപേഴ്സണല്‍ സ്റാഫ് അംഗങ്ങളായ മൂന്നു പേര്‍ക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി എടുത്ത അച്ചടക്ക നടപടി അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇവരെ പേഴ്സണല്‍ സ്റാഫില്‍ നിന്നു...
Read moreDetailsഇന്ത്യയ്‌ക്കെതിരെ അന്താരാഷ്ട്ര വേദികളില്‍ രൂക്ഷവിമര്‍ശനവുമായി പാകിസ്ഥാന്‍ . യുദ്ധത്തിനുള്ള ആഹ്വാനമാണ് ഇന്ത്യയില്‍നിന്ന് മുഴങ്ങുന്നതെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര്‍ ആരോപിച്ചു. ചര്‍ച്ചകള്‍ക്ക് പാകിസ്ഥാന്‍ തയ്യാറാണ്.
Read moreDetailsഅതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റുകള്‍ക്ക് നേരെ പാക് സൈന്യം നടത്തുന്ന വെടിവെയ്പ് തുടരുന്നു. മേന്താര്‍ സെക്ടറിലെ മൂന്ന് ഇന്ത്യന്‍ പോസ്റുകള്‍ക്കു നേരെയാണ് പാക് സൈന്യം ഇന്നലെ വൈകിട്ടും വെടിയുതിര്‍ത്തത്....
Read moreDetailsകാശ്മീരില്‍ നിയന്ത്രണരേഖയിലെ സംഘര്‍ഷ സ്ഥിതിയുടെ പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജുമായും രാജ്യസഭാ...
Read moreDetailsനിയന്ത്രണരേഖയില്‍ പാകിസ്താന്‍ നിരന്തരം വെടിനിര്‍ത്തല്‍ ഉടമ്പടി ലംഘിച്ചുകൊണ്ടിരിക്കുകയാണ്. ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ഇന്ത്യ വെറുതെ കണ്ടിരിക്കില്ല. ശക്തമായ ഭാഷയില്‍ തന്നെ തിരിച്ചടിക്കാന്‍ ഇന്ത്യയ്ക്കറിയാം. അതിനുള്ള അവകാശം ഇന്ത്യയ്ക്കുണ്ട്.
Read moreDetailsഇന്ത്യാ - പാക് അതിര്‍ത്തിയിലൂടെ ഇരുരാജ്യങ്ങളിലേക്കും നടത്തിക്കൊണ്ടിരുന്ന ബസ് സര്‍വീസ് പാകിസ്താന്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ചൊവ്വാഴ്ച രണ്ട് ഇന്ത്യന്‍ സൈനികരെ പാകിസ്താന്‍ വധിച്ചതിനെ തുടര്‍ന്ന് പാകിസ്താന്‍ അംബാസിഡറെ...
Read moreDetailsഅതിര്‍ത്തിയിലെ വെടിവെയ്പ്പ് ഐക്യരാഷ്ട്രസഭ അന്വേഷിക്കണമെന്ന പാകിസ്താന്റെ ആവശ്യം ഇന്ത്യ തള്ളി. ഇന്ത്യന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടില്ലെന്ന് ധനമന്ത്രി പി ചിദംബരം പറഞ്ഞു. യുഎന്‍ ഇടപെടലിനേക്കാള്‍ ഉപരി...
Read moreDetailsസ്ത്രീകള്‍ക്കെതിരായ അക്രമങ്ങളുടെ പുനരാവിഷ്‌കാര ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്ന് രാജ്യത്തെ ടിവി ചാനലുകള്‍ക്ക് നിര്‍ദേശം. വാര്‍ത്താവിതരണ മന്ത്രാലയമാണ് നിര്‍ദേശം നല്‍കിയത്. ഡല്‍ഹി കൂട്ടമാനഭംഗത്തിന്റ പുനരാവിഷ്‌കൃത ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്ന്...
Read moreDetailsലഷ്‌ക്കര്‍ ഇ തോയ്ബ മേധാവി ഹഫീസ് സയ്യിദ് നിയന്ത്രണരേഖയ്ക്കു സമീപം എത്തിയതായി റിപ്പോര്‍ട്ട്. മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രധാനിയാണ് ഹഫീസ് സയ്യിദ്. ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies