ദേശീയം

ഡല്‍ഹി പീഡനം: രഹസ്യ വിചാരണ ആരംഭിച്ചു

ബസില്‍ കൂട്ടമാനഭംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട കേസിന്റെ രഹസ്യ വിചാരണ അതിവേഗ വിചാരണക്കോടതിയിലെ അടച്ചിട്ട കോടതിമുറിയില്‍ ആരംഭിച്ചു. കേസിലെ അഞ്ചു പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഇടവേളകില്ലാതെ വിചാരണ തുടരാനാണ്...

Read moreDetails

സൂര്യനെല്ലിക്കേസില്‍ അന്തിമവാദം തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ആരംഭിക്കും

സൂര്യനെല്ലിക്കേസില്‍ അന്തിമവാദം തിങ്കളാഴ്ച സുപ്രീംകോടതിയുടെ പ്രത്യേക ബെഞ്ചില്‍ ആരംഭിക്കും. ജസ്റീസ് എ.കെ. പട്നായിക് ഉള്‍പ്പെട്ട അതിവേഗ ബഞ്ചിനു മുമ്പാകെയാണ് വാദം തുടങ്ങുക. കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന...

Read moreDetails

ജഗന്‍മോഹന്‍ റെഡ്ഡിയുടെ ജാമ്യാപേക്ഷ തള്ളി

അനധികൃത സ്വത്ത് സമ്പാദന കേസില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ ജാമ്യാപേക്ഷ ആന്ധ്രാപ്രദേശ് ഹൈക്കോടതി തള്ളി. കേസില്‍ അന്വേഷണം നടത്തിയ സിബിഐയുടെ വാദങ്ങള്‍...

Read moreDetails

മൊബൈല്‍ കമ്പനികള്‍ കോള്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു

മൊബൈല്‍ കമ്പനികള്‍ കോള്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. പ്രമുഖ മൊബൈല്‍ കമ്പനികളായ എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ തുടങ്ങിയ മൊബൈല്‍ കമ്പനികളാണ് കോള്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത്. എയര്‍ടെല്‍ ഒരു മിനിറ്റിന്റെ...

Read moreDetails

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന്

കൊച്ചി മെട്രോ റയില്‍ ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കൊച്ചി മെട്രോ പദ്ധതികളെക്കുറിച്ചുള്ള 6 തീരുമാനങ്ങള്‍ എടുക്കാനാണ് 10-ാംമത് ഡയറക്ടര്‍ ബോര്‍ഡ് യോഗം...

Read moreDetails

സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിച്ചു

സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിച്ചു. വിലയുടെ നാലുശതമാനത്തില്‍ നിന്ന് ആറു ശതമാനത്തിലേക്കാണു വര്‍ധന. ഇതു തങ്കം വില ഗ്രാമിന് 70 രൂപ വരെ വര്‍ധിക്കാനിടയാക്കും. ഒരു പവന്‍ 22...

Read moreDetails

പഞ്ചാബില്‍ സ്വകാര്യപമ്പുകളില്‍നിന്നു ഡീസല്‍ വാങ്ങും

പഞ്ചാബില്‍ 2 റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകള്‍ക്കു സ്വകാര്യപമ്പുകളില്‍നിന്നു ഡീസല്‍ വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശം. പഞ്ചാബ് റോഡ് വേയ്സ്, പെപ്സു റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ എന്നിവയാണു പഞ്ചാബില്‍ സര്‍ക്കാര്‍...

Read moreDetails

കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഡല്‍ഹിയിലെത്തിച്ചു

കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഡല്‍ഹിയിലെത്തിച്ചു. ഇവരെ ഡല്‍ഹിയില്‍ ഇന്ത്യന്‍ എംബസിയുടെ നിയന്ത്രണത്തിലുള്ള സ്ഥലത്തേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ചാണ് നടപടി. എയര്‍ ഇന്ത്യ വിമാനത്തില്‍ രാത്രി...

Read moreDetails

പൊതുനിരത്തില്‍ പ്രതിമകള്‍ സ്ഥാപിക്കരുതെന്ന് സുപ്രീം കോടതി

പൊതുനിരത്തില്‍ പ്രതിമകള്‍ സ്ഥാപിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. പൊതുനിരത്തില്‍ തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ പ്രതിമകള്‍ക്കോ രാഷ്ട്രീയ-മത നിര്‍മിതികള്‍ക്കോ അനുമതി നല്‍കരുതെന്നാണ് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.ജസ്റ്റിസുമാരായ ആര്‍...

Read moreDetails

എല്ലാ പോലീസ് സ്റ്റേഷനുകളിലും ജുവനൈല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കണം: സുപ്രീംകോടതി

രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രത്യേക ജുവനൈല്‍ പോലീസ് ഓഫീസര്‍മാരെ നിയമക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കുട്ടികളുടെ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി ഓരോ ജില്ലകളിലും പ്രത്യേകം പരിശീലനം ലഭിച്ച...

Read moreDetails
Page 238 of 394 1 237 238 239 394

പുതിയ വാർത്തകൾ