ദേശീയം

കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട കേസുകള്‍ : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം

രാജ്യത്ത് കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം. കേസില്‍ നേരിട്ട് ഹാജരാകാത്തതിന് അരുണാചല്‍പ്രദേശ്, ഗുജറാത്ത്, തമിഴ്നാട് ചീഫ്...

Read moreDetails

പ്രവീണ്‍ വധം: മുന്‍ ഡിവൈഎസ്പി ഷാജിയുടെ ശിക്ഷ സുപ്രീംകോടതി ശരിവെച്ചു

ഏറ്റുമാനൂര്‍ പ്രവീണ്‍ വധക്കേസില്‍ മുന്‍ ഡിവൈഎസ്പി ഷാജിയുടെ ജീവപര്യന്തം ശിക്ഷ സുപ്രീംകോടതി ശരിവെച്ചു. ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷാജി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്....

Read moreDetails

ടിപി വധക്കേസിലെ പ്രതി പി മോഹനന്‍ മാസ്റ്ററുടെ ജാമ്യാപേക്ഷ തള്ളി

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി മോഹനന്‍ മാസ്റ്ററുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. സാക്ഷിവിസ്താരം പൂര്‍ത്തിയായ ശേഷം ജാമ്യത്തിനായി സമീപിക്കാമെന്നും കോടതി ഉത്തരവിട്ടു. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍...

Read moreDetails

വിമാന ഇന്ധന വില വര്‍ധിപ്പിച്ചു

വിമാന ഇന്ധനവില രണ്ടു ശതമാനത്തോളം വര്‍ധിപ്പിക്കാന്‍ പെട്രോളിയം കമ്പനികള്‍ തീരുമാനിച്ചു. ഇതോടെ ഇന്ധനം കിലോലിറ്ററിന് 1324.84 രൂപ വര്‍ദ്ധിച്ച് 67,561.04 രൂപയായി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണു വില...

Read moreDetails

ശിവസേനയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും ഒന്നിക്കാന്‍ സാധ്യത

ശിവസേനയും മഹാരാഷ്ട്ര നവനിര്‍മാണ്‍സേനയും ഒന്നിക്കാന്‍ സാധ്യത. രാജ് താക്കറെയും ഉദ്ധവ് താക്കറെയും അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയേക്കുമെന്നാണ് റിപ്പോള്‍ട്ടുകള്‍. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുമായി കൈകോര്‍ക്കാനുള്ള തീരുമാനത്തെക്കുറിച്ച് ശിവസേനാ മുഖപത്രമായ...

Read moreDetails

ദേശീയ സ്‌കൂള്‍ മീറ്റ്: ചിത്രയ്ക്ക് ഇരട്ട സ്വര്‍ണവും ദേശീയ റെക്കോര്‍ഡും

58-ാമത് ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളത്തിന്റെ പി.യു. ചിത്രയ്ക്ക് ഇരട്ട സ്വര്‍ണവും ദേശീയ റെക്കോര്‍ഡും. ഇന്നു നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ 5,000 മീറ്ററിലാണ് പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ...

Read moreDetails

മുല്ലപ്പെരിയാര്‍: അന്തിമവാദം ഏപ്രില്‍ ഒന്‍പതിന് നടക്കും

മുല്ലപ്പെരിയാര്‍ കേസിന്റെ അന്തിമവാദം സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഏപ്രില്‍ ഒന്‍പതിലേക്ക് മാറ്റി. ഫെബ്രുവരി 19 നായിരുന്നു അന്തിമവാദം തുടങ്ങാനിരുന്നതെങ്കിലും കേരളത്തിന്റെ അഭ്യര്‍ഥന പരിഗണിച്ചാണ് തമിഴ്നാടിന്റെ സമ്മതത്തോടെ തീയതി...

Read moreDetails

നിയന്ത്രണരേഖവഴിയുള്ള കച്ചവടവും യാത്രയും പുനസ്ഥാപിക്കും

ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെതുടര്‍ന്ന് നിര്‍ത്തി വെച്ച വ്യാപാരം തിങ്കളാഴ്ച പുനഃസ്ഥാപിച്ചേക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിയന്ത്രണരേഖവഴിയുള്ള കച്ചവടവും യാത്രയും സാധാരണഗതിയിലാകാന്‍ സാഹചര്യമൊരുങ്ങിയതായും ജില്ലാഭരണകൂടം അറിയിച്ചു.

Read moreDetails

ബണ്ടി ചോര്‍ തിരുവനന്തപുരത്ത് കവര്‍ച്ച നടത്തിയതായി സമ്മതിച്ചു

മഹാരാഷ്ട്രയിലെ പൂനെയില്‍ അറസ്റിലായ അന്തര്‍ സംസ്ഥാന മോഷ്ടാവ് ബണ്ടി ചോര്‍ തിരുവനന്തപുരത്ത് കവര്‍ച്ച നടത്തിയതായി പോലീസിനോട് സമ്മതിച്ചു. പൂനെയില്‍ എത്തിയ കേരള പോലീസ് സംഘം നടത്തിയ ചോദ്യം...

Read moreDetails

ബണ്ടി ചോര്‍ പൂനെയില്‍ പിടിയിലായി

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ പൂനെയില്‍ പിടിയിലായി. മഹാരാഷ്ട്ര പോലീസാണ് ബണ്ടി ചോറിനെ പിടികൂടിയത്. പൂനെയിലെ സായി ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കേരളത്തില്‍ നിന്നുള്ള...

Read moreDetails
Page 237 of 394 1 236 237 238 394

പുതിയ വാർത്തകൾ