മുന്‍ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗത്താലയുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. വിവിധ രോഗങ്ങള്‍ അലട്ടുന്നതായും പ്രായധിക്യം ബാധിച്ചെന്നും കാണിച്ചായിരുന്നു ഹര്‍ജി. അധ്യാപക നിയമനത്തില്‍ ക്രമക്കേട്...
Read moreDetailsനിയന്ത്രണരേഖ ലംഘിച്ച പാക് സൈനികനെ വധിച്ചതായി ഇന്ത്യന്‍ സേന അറിയിച്ചു. കശ്മീരിലെ നൗഷേര സെക്ടറിലാണ് സംഭവം. പാക് സൈനികവക്താവിന്റെ അഭ്യര്‍ത്ഥന മാനിച്ച് മൃതദേഹം പാകിസ്താന് വിട്ടുകൊടുക്കുമെന്നും ഇന്ത്യന്‍...
Read moreDetailsപെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും വര്‍ദ്ധിപ്പിച്ചേക്കും. 50 പൈസ മുതല്‍ ഒരു രൂപ വരെയായിരിക്കും വര്‍ദ്ധനവ്. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ എണ്ണ വിലയും വില്‍പ്പനയിലെ നഷ്ടവും കണക്കിലെടുത്താണ് വില...
Read moreDetailsവധശിക്ഷ നടപ്പാക്കിയത് സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി. എന്നാല്‍ ശിക്ഷ നടപ്പാക്കുന്നതില്‍ കാലതാമസം ഉണ്ടായെന്ന് ബിജെപി കുറ്റപ്പെടുത്തി. വൈകിയാണെങ്കിലും ശിക്ഷ നടപ്പാക്കിയതിനെ സ്വാഗതം ചെയ്യുന്നതായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി...
Read moreDetailsഇന്നു രാവിലെ തൂക്കിക്കൊന്ന പാര്‍ലമെന്റ് ആക്രണണക്കേസിലെ മുഖ്യപ്രതി അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം തീഹാര്‍ ജയിലിലെ വളപ്പില്‍ സംസ്‌കരിച്ചു. മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.
Read moreDetailsബന്ദും ഹര്‍ത്താലും നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയതിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി. ഇക്കാര്യത്തില്‍ 8 ആഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Read moreDetailsസിനിമകളിലെ ഐറ്റം ഡാന്‍സുകള്‍ ടിവിയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ടിവിയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളില്‍ നിന്ന് ഐറ്റം ഡാന്‍സുകള്‍ ഒഴിവാക്കിയായിരിക്കും ഇനി പ്രദര്‍ശനത്തിന് അനുമതി...
Read moreDetailsവിഐപി സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുള്ള പോലീസുകാരെ പിന്‍വലിച്ച് സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ ഡല്‍ഹി പോലീസിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
Read moreDetailsകൊപ്രയുടെ താങ്ങുവില ക്വിന്റലിന് 150 രൂപ കൂട്ടാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. മില്ലിംഗ് കൊപ്രയ്ക്ക് ക്വിന്റലിന് 5250 രൂപയും ഉണ്ടകൊപ്രയ്ക്ക് 5,500 രൂപയുമാക്കാനാണ് തീരുമാനിച്ചത്. കേരത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ...
Read moreDetailsമാനഭംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പേരു വെളിപ്പെടുത്തിയ ഡല്‍ഹി പോലീസിനോടും ന്യൂസ് ചാനലായ ആജ് തക്കിനോടും 6.5 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി വിധിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies