ട്രെയിനുകളില്‍ വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് റയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ പറഞ്ഞു. റയില്‍വെ പ്രോട്ടക്ഷന്‍ ഫോഴ്‌സില്‍(ആര്‍പിഎഫ്) സ്ത്രീകള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തും. ഇമെയില്‍, എസ്എംഎസ്...
Read moreDetailsറെയില്‍ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രംഗത്തുവന്നു. ചെലവ് നിയന്ത്രിച്ച് സര്‍വീസ് മെച്ചപ്പെടുത്താനും റെയില്‍വേയുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ഉതകുന്ന ബജറ്റാണിതെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റില്‍ റെയില്‍വേയുടെ ധനസ്ഥിതിയുടെ...
Read moreDetails2012-13 സാമ്പത്തിക വര്‍ഷത്തെ പിഎഫ് പലിശനിരക്ക് കാല്‍ശതമാനം വര്‍ധിപ്പിച്ചു. 8.25 ശതമാനത്തില്‍ നിന്നും 8.50 ശതമാനത്തിലേക്കാണ് പലിശനിരക്ക് ഉയര്‍ത്തിയത്. അഞ്ച് കോടി ജീവനക്കാര്‍ക്ക് ഇത് പ്രയോജനം ചെയ്യും....
Read moreDetailsകടല്‍കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് നാട്ടില്‍ പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കി. ഈ മാസം 26ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ പോകുന്നതിനായാണ് നാവികര്‍ കോടതിയെ സമീപിച്ചത്....
Read moreDetailsഡല്‍ഹിയില്‍ ഫാക്ടറികള്‍ക്ക് നേരെ ഇന്നും ആക്രമണം. ദക്ഷിണ ഡല്‍ഹിയിലെ ഓക്ല ഇന്‍ഡസ്ട്രിയല്‍ എസ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്രനിര്‍മാണ ഫാക്ടറികള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. ഇപ്പോള്‍ സംഘര്‍ഷാവസ്ഥ നിയന്ത്രണവിധേയമാണ്.
Read moreDetailsതൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശവ്യാപക പണിമുടക്കിന്റെ ഭാഗമായി നോയിഡയില്‍ ഇന്നെലെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് 71 പേരെ പോലീസ് അറസ്റ്റു ചെയ്തു. 64 കേസുകള്‍ പോലീസ് രജിസ്റര്‍...
Read moreDetailsരാജ്യത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ശേഷിക്കുന്ന ദയാഹര്‍ജികളില്‍ രാഷ്ട്രപതി ഉടന്‍ തീരുമാനമെടുക്കില്ല. ആഭ്യന്തരമന്ത്രാലയം പുനഃപരിശോധന നടത്തിയ ശേഷം മാത്രം ദയാഹര്‍ജികള്‍ പരിഗണിച്ചാല്‍ മതിയെന്ന് രാഷ്ട്രപതി തീരുമാനിച്ചതായാണ് വിവരം.
Read moreDetailsവധശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വീരപ്പന്റെ നാല് കൂട്ടാളികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇവരുടെ വധശിക്ഷ നടപ്പാക്കുന്നത് ഇന്ന് വരെ കോടതി സ്റ്റേ...
Read moreDetailsനഴ്സറി വിദ്യാഭ്യാസവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയില്‍ പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. നിലവില്‍ ആറു മുതല്‍ 14 വയസു വരെയുള്ളവരാണ് വിദ്യാഭ്യാസ അവകാശ...
Read moreDetailsകാശ്മീര്‍ താഴ്വരയില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ പിന്‍വലിച്ചു. അഫ്സല്‍ ഗുരുവിന്റെ വധശിക്ഷയെ തുടര്‍ന്നാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നത്. പ്രശ്നബാധിത പ്രദേശങ്ങളില്‍ വിഘടനവാദി സംഘടനകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനായി സുരക്ഷ ഉദ്യോഗസ്ഥരുടെ നിരീക്ഷണം...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies