ദേശീയം

ഡല്‍ഹി പെണ്‍കുട്ടിക്ക് റാണി ലക്ഷ്മിഭായ് അവാര്‍ഡ്

മരണക്കിടക്കയിലും ചോരാത്ത പെണ്‍കരുത്തിന് വനിതാദിനത്തില്‍ രാജ്യത്തിന്റെ മരണാനന്തര ബഹുമതി. നീതിക്കുവേണ്ടി പൊരുതുന്ന അനേകം വനിതകള്‍ക്കു പ്രചോദനമായി മാറിയ ഡല്‍ഹി പെണ്‍കുട്ടിക്ക് റാണി ലക്ഷ്മിഭായ് സ്ത്രീശക്തി അവാര്‍ഡ് നല്കിയാണ്...

Read moreDetails

ക്ഷേമ പെന്‍ഷനുകളുടെ തുക വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയില്‍: ജയറാം രമേഷ്

ക്ഷേമ പെന്‍ഷനുകളുടെ തുക വര്‍ധിപ്പിക്കുന്നകാര്യം പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി ജയറാം രമേഷ്. വാര്‍ധക്യകാല പെന്‍ഷനുപുറമേ വികലാംഗര്‍ക്കും വിധവകള്‍ക്കും നല്‍കുന്ന പെന്‍ഷനും ഉയര്‍ത്താന്‍ ആലോചനയുണ്ട്. 2012-13 സാമ്പത്തിക വര്‍ഷം ക്ഷേമ...

Read moreDetails

കടല്‍ക്കൊള്ളക്കാരുടെ തടങ്കലിലായിരുന്ന മലയാളികളെ മോചിപ്പിച്ചു

കടല്‍ക്കൊള്ളക്കാരുടെ തടവിലായിരുന്ന 5 മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാരെ മോചിപ്പിച്ചു. ഒരു വര്‍ഷമായി ഇവര്‍ കൊള്ളക്കാരുടെ തടങ്കലിലായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് രണ്ടിന് ദുബായില്‍ നിന്ന് എണ്ണ...

Read moreDetails

മഅദനിക്ക് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യം അനുവദിച്ചു

ബാംഗളൂര്‍ സ്ഫോടനക്കേസില്‍ പ്രതിയാക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യം അനുവദിച്ചു. അഞ്ച് ദിവസത്തേക്കാണ് മഅദനിക്ക് ബാംഗളൂരിലെ പരപ്പന...

Read moreDetails

കായംകുളം താപനിലയത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കും: ആര്യാടന്‍

കായംകുളം താപനിലയത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായി വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. കക്കാട് ഡാമില്‍ നിന്നു ജലമെത്തിച്ച് വൈദ്യുതി ഉല്‍പാദനം സാധാരണനിലയിലാക്കുമെന്നും ആര്യാടന്‍ പറഞ്ഞു.

Read moreDetails

ഇന്ത്യന്‍ സൈനികന്റെ ശിരസറുത്ത സംഭവത്തില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനു നോട്ടീസയച്ചു

നിയന്ത്രണരേഖയില്‍ പാക് സേന ഇന്ത്യന്‍ സൈനികന്റെ ശിരസറുത്ത സംഭവത്തില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനു നോട്ടീസയച്ചു. വിഷയം അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഉന്നയിക്കണമെന്നാവശ്യപ്പെട്ട് സര്‍വ മിത്തര്‍ നല്കിയ...

Read moreDetails

റെയില്‍ ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ ആന്റണി പ്രതിഷേധം അറിയിച്ചു

റെയില്‍വേ ബജറ്റില്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ചതിലുള്ള പ്രതിഷേധം എ.കെ.ആന്റണി മന്ത്രി പവന്‍ കുമാര്‍ ബന്‍സാലിനെ അറിയിച്ചു. കേരളത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍ണം പരിഗണിക്കാമെന്ന് ബന്‍സാല്‍ ആന്റണിക്ക് ഉറപ്പ് നല്‍കി.

Read moreDetails

ഡല്‍ഹിയില്‍ കാണാതായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ഡല്‍ഹിയില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ രണ്ടു കുട്ടികളുടെ മൃതദേഹങ്ങള്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അഞ്ചും ഏഴും വയസുള്ള കുട്ടികളുടെ മൃതദേഹങ്ങള്‍ പ്രഗതി മൈതാനത്തിന് സമീപമുള്ള...

Read moreDetails

വനിതാ ക്ഷേമത്തിനായി രാജ്യത്ത് ആദ്യ വനിതാ ബാങ്ക് ആരംഭിക്കും: പി ചിദംബരം

വനിതാ ക്ഷേമത്തിനായി രാജ്യത്ത് ആദ്യ വനിതാ ബാങ്ക് ആരംഭിക്കുമെന്ന് ധനമന്ത്രി പി ചിദംബരം. ഇതിനായി പ്രാരംഭ മൂലധനമായി 1000 കോടി രൂപ മാറ്റിവെച്ചു. ബാങ്ക് ഒക്ടോബര്‍ മുതല്‍...

Read moreDetails

ഹെലികോപ്ടര്‍ ഇടപാടിലെ അഴിമതി സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കും

ഹെലികോപ്ടര്‍ ഇടപാടിലെ അഴിമതി സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കും. 30 അംഗ ജെപിസി രൂപീകരിക്കാനുള്ള പ്രമേയം ബിജെപിയുടെ എതിര്‍പ്പിനിടെ രാജ്യസഭ അംഗീകരിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ചര്‍ച്ചയ്ക്ക്...

Read moreDetails
Page 234 of 394 1 233 234 235 394

പുതിയ വാർത്തകൾ